ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രിയെ കോൺഗ്രസ് ഉടൻ തീരുമാനിക്കണമെന്ന ആവശ്യവുമായി മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. കോൺഗ്രസ് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ വൈകുന്നതിനെ വിമർശിച്ചാണ് ബി.ജെ.പി നേതാവ് കൂടിയായ ബൊമ്മൈയുടെ പ്രസ്താവന. ഭൂരിപക്ഷം ലഭിച്ചിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു....
Read moreDetailsഇന്ത്യൻ സർക്കാർ പൗരന്മാർക്ക് നൽകുന്ന 12 അക്ക തിരിച്ചറിയൽ നമ്പറാണ് ആധാർ കാർഡ്. ഗവൺമെന്റ് സ്കീമുകളും സബ്‌സിഡികളും നേടാൻ ആധാർ കാർഡ് ആവശ്യമാണ്. കൂടാതെ ബാങ്ക് അക്കൗണ്ടുകൾ തുറക്കുക, പാസ്‌പോർട്ട് നേടുക തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. ആധാർ കാർഡ്...
Read moreDetailsമുംബൈ: രാജ്യത്തെങ്ങും ക്രിക്കറ്റ് ആരാധകര്‍ ഐപിഎല്‍ ആവേശത്തില്‍ മുങ്ങിത്താഴുമ്പോള്‍ നടുക്കടലില്‍ കപ്പലിന്‍റെ മുകള്‍ തട്ടില്‍ ക്രിക്കറ്റ് കളിക്കുകയാണ് വേറെ ചിലര്‍. കപ്പലിന് മുകളില്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ പന്ത് കടലില്‍ പോയാല്‍ എന്ത് ചെയ്യുമെന്നാണ് ചോദ്യമെങ്കില്‍ അതിനും ഇവരുടെ കൈയില്‍ വഴിയുണ്ട്. ആ വഴി...
Read moreDetailsദില്ലി: സഹപ്രവർത്തകയുടെ പീഡന പരാതിയിൽ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസിന് മുൻകൂർ ജാമ്യം. അസം പൊലീസ് എടുത്ത കേസിൽ ശ്രീനിവാസ് മുൻകൂർ ജാമ്യം തേടി സുപ്രീം കോടതിയിലെത്തുകയായിരുന്നു. ഇതിനെത്തുടർന്നാണ് സുപ്രീം കോടതി ശ്രീനിവാസിന് മുൻകൂർ ജാമ്യം അനുവദിച്ചത്....
Read moreDetailsമൂന്നേമുക്കാല്‍ കോടി മാത്രമുള്ള അഫ്ഗാന്‍ ജനതയുടെ പുതുതലമുറയാണ് ഇത്തരത്തില്‍ പോഷകാഹാര കുറവ് നേരിടുന്നതായി മനുഷ്യാവകാശ സംഘടനകളുടെ പഠനം. കുട്ടികള്‍ മാത്രമല്ല, രാജ്യത്തെ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും ഇന്ന് കടുത്ത ഭക്ഷ്യക്ഷാമത്തിലൂടെയാണ് കടന്നു പോകുന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ടോളോ ന്യൂസാണ് ഇതുസംബന്ധിച്ച...
Read moreDetailsദില്ലി: തകർപ്പൻ ജയം നേടിയ കർണാടകയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ കോൺഗ്രസ് നേതൃത്വം. മുൻ മുഖ്യമന്ത്രി സിദ്ദരാമയ്യയും പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനമെന്ന ആവശ്യം കടുപ്പിക്കുകയാണ്. ഹൈക്കമാൻഡ് മുന്നോട്ടുവച്ച ടേം ഫോർമുല തള്ളിയ ശിവകുമാർ, മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ...
Read moreDetailsബംഗ്ലൂരു : കർണാടകയിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു. ടേം വ്യവസ്ഥയടക്കം ഹൈക്കമാൻഡ് മുന്നോട്ട് വെച്ച നിർദേശങ്ങൾ ഡി കെ ശിവകുമാർ തള്ളി. മുഖ്യമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഡികെ ശിവകുമാർ. സിദ്ധരാമയ്യ ജനകീയനായതിനാൽ അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം...
Read moreDetailsദില്ലി : ഉത്തരേന്ത്യയിൽ വ്യാപക റെയിഡുമായി എൻഐഎയുടെ. ആറ് സംസ്ഥാനങ്ങളിലായി 100 ഇടങ്ങളിലാണ് എൻഐഎയുടെ പരിശോധന. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ഇന്ന് റെയ്ഡ് നടന്നത്. ലഹരി ഭീകരവാധ സംഘങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്.
Read moreDetailsപുതിയ മൊബൈൽ ആപ്പുമായി റയിൽവേ. 3i ഇൻഫോടെക്കിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ന്യൂറെ ഭാരത് നെറ്റ്വർക്കും റയിൽടെല്ലും ചേർന്നാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. PIPOnet എന്നാണ് മൊബൈൽ ആപ്പിന്റെ പേര്. റെയിൽവേ യാത്രക്കാർക്കുള്ള ഇ-ടിക്കറ്റിംഗ്, യാത്ര, താമസ റിസർവേഷനുകൾ, വിനോദ ആപ്പുകൾ എന്നിവയുൾപ്പെടെയുള്ള എല്ലാ...
Read moreDetailsദില്ലി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ നിർദ്ദേശങ്ങളോട് പ്രതികരിക്കാതെ ഡികെ ശിവകുമാർ. ചർച്ചക്കു ശേഷം നിലപാട് വ്യക്തമാക്കാതെയാണ് ശിവകുമാർ മടങ്ങിയത്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ടേം വ്യവസ്ഥയോടും ശിവകുമാർ പ്രതികരിച്ചില്ല. അതേസമയം, ഇനിയും തുടർ ചർച്ചകൾക്ക് സാധ്യതയെന്നാണ് വിവരം. ഖാർഗെയുമായുള്ള ചർച്ചക്ക് ശേഷം...
Read moreDetails