2024 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണക്കാം, തിരിച്ചും പിന്തുണ വേണമെന്ന് മമതാ ബാനർജി

2024 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണക്കാം, തിരിച്ചും പിന്തുണ വേണമെന്ന് മമതാ ബാനർജി

കൊൽക്കത്ത: 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾമുഖ്യമന്ത്രി മമതാ ബാനർജി. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം സംബന്ധിച്ച നിലപാട് വ്യക്തമാക്കുകയായിരുന്നു മമത. കോ​ൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളിൽ കോൺഗ്രസിന് തൃണമൂൽ കോൺഗ്രസ് പിന്തുണ നൽകും. എന്നാൽ മറ്റ്...

Read moreDetails

മൂന്നുമാസത്തിനുള്ളിൽ ഫിറ്റ്നസ് വീണ്ടെടുക്കുക, അല്ലെങ്കിൽ വിരമിക്കുക; ശക്തമായ നടപടികളുമായി അസം പൊലീസ്

മൂന്നുമാസത്തിനുള്ളിൽ ഫിറ്റ്നസ് വീണ്ടെടുക്കുക, അല്ലെങ്കിൽ വിരമിക്കുക; ശക്തമായ നടപടികളുമായി അസം പൊലീസ്

ന്യൂഡൽഹി: അസം പൊലീസിൽ പൊലീസുകാരുടെ ശരീര ഭാരത്തിന്റെ കണക്കെടുക്കുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥരുടെതടക്കമാണ് ബോഡി മാസ് ഇൻഡക്സ് കണക്കാക്കുന്നത്. ബി.എം.ഐ കൂടുതലുള്ളവർക്ക് ഫിറ്റ്നസ് വീണ്ടെടുക്കാൻ മൂന്നുമാസത്തെ സമയം നൽകും. അതിനുള്ളിൽ ഫിറ്റ്നസ് ഉറപ്പാക്കാൻ സാധിക്കാത്തവർക്ക് സ്വയം വിരമിക്കലിന് അവസരം നൽകുമെന്നും ഡി.ജി.പി ജി.പി...

Read moreDetails

ചാരപ്രവർത്തനം: ദില്ലിയിൽ മാധ്യമ പ്രവർത്തകനെതിരെ സിബിഐ കേസ്

ചാരപ്രവർത്തനം: ദില്ലിയിൽ മാധ്യമ പ്രവർത്തകനെതിരെ സിബിഐ കേസ്

ദില്ലി : ദില്ലിയിൽ മാധ്യമപ്രവർത്തകനെതിരെ ചാരപ്രവർത്തനം നടത്തിയെന്ന് കേസ്. വിവേക് രഘുവൻഷി എന്ന മാധ്യമപ്രവർത്തകനെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഡി ആർ ഡി ഒ, സൈന്യം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തി വിദേശ ഏജൻസിക്ക് നൽകിയെന്നാണ് ഇയാൾക്കെതിരെ ഉയർന്ന ആരോപണം. ഇത് സംബന്ധിച്ച് 12...

Read moreDetails

കോടതി ഉത്തരവിനു പിന്നാലെ ഫയലുകൾ ഡൽഹി സർക്കാരിന് തിരികെ നൽകി ലഫ്റ്റനന്റ് ഗവർണർ

കോടതി ഉത്തരവിനു പിന്നാലെ ഫയലുകൾ ഡൽഹി സർക്കാരിന് തിരികെ നൽകി ലഫ്റ്റനന്റ് ഗവർണർ

ന്യൂഡൽഹി: കോടതി ഉത്തരവിനു പിന്നാലെ സേവന കാര്യങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ ഡൽഹി സർക്കാരിന് തിരികെ നൽകി ലഫ്റ്റനന്റ് ഗവർണർ. ലഫ്റ്റനന്റ് ഗവർണറുടെ അധികാരപരിധിയിൽ വരുന്ന ഭൂമി, പൊലീസ്, പൊതു ക്രമം എന്നിവയുമായി ബന്ധപ്പെട്ടവ ഒഴികെ, സേവന വകുപ്പിന്റെ കാര്യങ്ങളിൽ ഡൽഹിയിലെ തിരഞ്ഞെടുക്കപ്പെട്ട...

Read moreDetails

കയറ്റുമതിക്ക് മുൻപ് കഫ് സിറപ്പുകൾ സർക്കാർ ലാബുകളിൽ പരിശോധിക്കണം; സുപ്രധാന തീരുമാനത്തിലേക്ക് രാജ്യം

കയറ്റുമതിക്ക് മുൻപ് കഫ് സിറപ്പുകൾ സർക്കാർ ലാബുകളിൽ പരിശോധിക്കണം; സുപ്രധാന തീരുമാനത്തിലേക്ക് രാജ്യം

ദില്ലി: കയറ്റുമതി ചെയ്യുന്നതിന് മുമ്പ് കഫ് സിറപ്പുകൾ സർക്കാർ ലബോറട്ടറികളിൽ പരിശോധിക്കും. ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്റർ ഇത് സംബന്ധിച്ച നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഇന്ത്യൻ നിർമ്മിത സിറപ്പുകൾ കഴിഞ്ഞ വർഷം ഗാംബിയയിലും ഉസ്ബെക്കിസ്ഥാനിലും നിരവധി പേരുടെ മരണത്തിന് കാരണമായ പശ്ചാത്തലത്തിലാണ് നിർദേശം....

Read moreDetails

നെറ്റോ പിഎച്ച്.ഡിയോ വേണ്ട; ‘പ്രഫസർ ഓഫ് പ്രാക്ടീസ്’ നിയമനത്തിന് യു.ജി.സി പോർട്ടൽ തുറന്നു

നെറ്റോ പിഎച്ച്.ഡിയോ വേണ്ട; ‘പ്രഫസർ ഓഫ് പ്രാക്ടീസ്’ നിയമനത്തിന് യു.ജി.സി പോർട്ടൽ തുറന്നു

ന്യൂഡൽഹി: വിവിധ മേഖലകളിൽ വിദഗ്ധരായവരുടെ സേവനം വിദ്യാർഥികൾക്ക് ലഭ്യമാക്കുന്നതിനായി യു.ജി.സി ആവിഷ്കരിച്ച 'പ്രഫസർ ഓഫ് പ്രാക്ടീസ്' തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് വേണ്ടി വെബ് പോർട്ടൽ (https://pop.ugc.ac.in/) തുറന്നു. യു.ജി.സി മുന്നോട്ടുവെച്ച യോഗ്യതകളുള്ളവർക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നാണ് സർവകലാശാലകളും...

Read moreDetails

ചെമ്പക്കൊല്ലിയിൽ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു

ചെമ്പക്കൊല്ലിയിൽ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു

ഗൂഡല്ലൂർ > ആദിവാസി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. നീലഗിരി ജില്ല ദേവർഷോല പഞ്ചായത്ത് ചെമ്പക്കൊല്ലി ആദിവാസി കോളനിയിലെ കരിയൻ മകൻ കുട്ടൻ അൻപതാണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ഭാര്യയും മൂന്നു മക്കളുമുണ്ട്. മൃതദേഹം ഗൂഡല്ലൂർ സർക്കാർ ആശുപത്രിയിൽ.

Read moreDetails

കുടുംബ ചിത്രമെടുക്കാൻ കാത്തിരിക്കേണ്ടി വന്നത് ആര്യനെ!ഷാറൂഖിനേക്കാൾ തിരക്കിലാണ് മകൻ; ഗൗരി ഖാൻ

കുടുംബ ചിത്രമെടുക്കാൻ കാത്തിരിക്കേണ്ടി വന്നത് ആര്യനെ!ഷാറൂഖിനേക്കാൾ തിരക്കിലാണ് മകൻ; ഗൗരി ഖാൻ

പിതാവ് ഷാറൂഖ് ഖാനെക്കാൾ തിരിക്കാണ് മകൻ ആര്യനെന്ന് ഗൗരി ഖാൻ. തന്റെ പുതിയ പുസ്തകമായ 'മൈ ലൈഫ് ഇൻ എ ഡിസൈന്നി'ന്റെ പ്രകാശനത്തിനോടനുബന്ധിച്ച് മാധ്യമങ്ങളെ കാണവെയാണ് ഇക്കാര്യം പറഞ്ഞത്. ഷാറൂഖിന്റെ ഡേറ്റ് കിട്ടാൻ വളരെ എളുപ്പമാണെന്നും എന്നാൽ ആര്യന്റേത് ബുദ്ധിമുട്ടാണെന്നുമാണ് ഗൗരി...

Read moreDetails

ഡികെ ശിവകുമാറിന് കൂടുതൽ ഓഫറുകൾ; നിര്‍ദ്ദേശിക്കുന്ന മൂന്ന് പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താം

ഡികെ ശിവകുമാറിന് കൂടുതൽ ഓഫറുകൾ; നിര്‍ദ്ദേശിക്കുന്ന മൂന്ന് പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താം

ദില്ലി : ക‍ർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് സമവായമുണ്ടാക്കാൻ ശ്രമങ്ങൾ തുടരുന്നതിനിടെ ഡി കെ ശിവകുമാറിന് മുന്നിൽ കൂടുതൽ ഓഫറുകൾ വച്ച് നേതൃത്വം. ഉപമുഖ്യമന്ത്രി പദത്തിനും പ്രധാന വകുപ്പുകൾക്കും പുറമെ ശിവകുമാർ നിർദ്ദേശിക്കുന്ന മൂന്ന് പേരെ മന്ത്രി സഭയിലുൾപ്പെടുത്താമെന്ന് വാഗ്ദാനവും നേതൃത്വം മുന്നോട്ട് വച്ചു....

Read moreDetails

വിവാഹച്ചടങ്ങിൽ ഭാര്യയോടൊപ്പം നൃത്തം ചെയ്തു; സഹോദരങ്ങളെ യുവാവ് വെട്ടിക്കൊലപ്പെടുത്തി

ഗർഭിണിയായ വിദ്യാർഥിനിയെ കൊന്നു കുഴിച്ചുമൂടി; സുഹൃത്തായ യുവാവ് അറസ്റ്റിൽ

കബീർധാം: വിവാഹച്ചടങ്ങിൽ ഭാര്യക്കൊപ്പം നൃത്തം ചെയ്ത സഹോദരങ്ങളെ കൊലപ്പെടുത്തി യുവാവ്. ഛത്തീസ്ഗഡിലെ കബീർധാം ജില്ലയിലാണ് ദാരുണ സംഭവം. ​ഗുരുതരമായി പരിക്കേറ്റ ഭാര്യാസഹോദരനയും മൂത്ത സഹോദരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹ ചടങ്ങിനിടെ ഭാര്യ മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പം നൃത്തം ചെയ്യുന്നത് കണ്ട് പ്രകോപിതനായ...

Read moreDetails
Page 862 of 1748 1 861 862 863 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.