ഓണ്‍ലൈന്‍ പാർട്ട് ടൈം ജോലി തേടുന്നവരുടെ ശ്രദ്ധയ്ക്ക് ; വന്‍ തട്ടിപ്പ് നടക്കുന്നു.!

ഓണ്‍ലൈന്‍ പാർട്ട് ടൈം ജോലി തേടുന്നവരുടെ ശ്രദ്ധയ്ക്ക് ; വന്‍ തട്ടിപ്പ് നടക്കുന്നു.!

ദില്ലി: നിലവിലെ ജോലിയുടെ കൂടെ മറ്റൊരു വരുമാന മാർ​ഗം തേടുന്നവർ നിരവധിയാണ്. ഇപ്പോഴിതാ ഓൺലൈൻ ടാസ്‌ക് തട്ടിപ്പ് അല്ലെങ്കിൽ പാർട്ട് ടൈം ജോലി തട്ടിപ്പ് രാജ്യത്തുടനീളം വ്യാപിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ പൂണെയിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി പേർക്ക് ഓൺലൈനിൽ...

Read moreDetails

‘ആദ്യ രണ്ട് വർഷം തന്നെ മുഖ്യമന്ത്രിയാക്കണം’: ആവശ്യവുമായി ഡികെ ശിവകുമാർ, പ്രഖ്യാപനം നീളും

‘ആദ്യ രണ്ട് വർഷം തന്നെ മുഖ്യമന്ത്രിയാക്കണം’: ആവശ്യവുമായി ഡികെ ശിവകുമാർ, പ്രഖ്യാപനം നീളും

ദില്ലി: കർണാടക മുഖ്യമന്ത്രി പദത്തിലെ ടേം വ്യവസ്ഥയിലും കടുത്ത നിലപാടറിയിച്ച് ഡികെ ശിവകുമാർ. സംസ്ഥാന മുഖ്യമന്ത്രി പദത്തിൽ ആദ്യ രണ്ട് വർഷം തന്നെ പരിഗണിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഈ നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചു. ആദ്യത്തെ രണ്ട് വർഷം സിദ്ധരാമയ്യക്കും പിന്നീട് ഡികെ...

Read moreDetails

കേരള സ്റ്റോറി സിനിമ നിരോധിച്ചിട്ടില്ലെന്ന് തമി‌ഴ്‌നാട് സർക്കാർ

‘ക്രമസമാധാന പ്രശ്നമാകും’; ദി കേരള സ്റ്റോറി തമിഴ്നാട്ടിൽ പ്രദർശിപ്പിക്കരുതെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

ദില്ലി: വിവാദ ചലച്ചിത്രം കേരള സ്റ്റോറിക്ക് പ്രദർശന വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് തമിഴ്‌നാട്‌ സർക്കാർ. സുപ്രീം കോടതിയിൽ തമിഴ്‌നാട് പൊലീസ് എഡിജിപി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. സിനിമയുടെ റിലീസിന് ശേഷം പ്രേഷകരുടെ മോശം പ്രതികരണം മൂലം മൾട്ടിപ്ലക്സ് ഉടമകൾ കേരള സ്റ്റോറിയുടെ...

Read moreDetails

ഇൻസ്റ്റ​ഗ്രാം പോസ്റ്റിന്റെ പേരിൽ മഹാരാഷ്ട്രയിൽ വർ​ഗീയ സംഘർഷം; ഒരു മരണം 13 പേർക്ക് പരിക്ക്, കർഫ്യൂ

ഇൻസ്റ്റ​ഗ്രാം പോസ്റ്റിന്റെ പേരിൽ മഹാരാഷ്ട്രയിൽ വർ​ഗീയ സംഘർഷം;  ഒരു മരണം 13 പേർക്ക് പരിക്ക്, കർഫ്യൂ

മുംബൈ: മഹാരാഷ്ട്രയിൽ ഇരുവിഭാ​ഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. അഹമ്മദ്‌നഗർ ജില്ലയിലെ അകോല നഗരത്തിലും ഷെവ്ഗാവ് ഗ്രാമത്തിലുമാണ് സംഘർഷമുണ്ടായത്. വർഗീയ കലാപം മറ്റ് പ്രദേശങ്ങളിലേക്ക് പടരാതിരിക്കാൻ പൊലീസ് ഇതുവരെ 132 പേരെ കസ്റ്റഡിയിലെടുത്തു. സംഘർഷത്തിൽ ഇതുവരെ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പൊലീസുകാർ ഉൾപ്പെടെ 13 പേർക്ക്...

Read moreDetails

പുലിവാല് പിടിച്ച് ബച്ചൻ, വിവാദ ഫോട്ടോയില്‍ പ്രതികരണവുമായി മുംബൈ പൊലീസ്

പുലിവാല് പിടിച്ച് ബച്ചൻ, വിവാദ ഫോട്ടോയില്‍ പ്രതികരണവുമായി മുംബൈ പൊലീസ്

അമിതാഭ് ബച്ചൻ പങ്കുവെച്ച ഒരു ഫോട്ടോ കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ട്രാഫിക്ക് ബ്ലോക്കില്‍ കുടുങ്ങിയ തന്നെ സിനിമാ സെറ്റില്‍ എത്താൻ ഒരു ബൈക്ക് യാത്രികൻ സഹായിച്ചു എന്ന് വ്യക്തമാക്കിയാണ് അമിതാതാഭ് ബച്ചൻ ഫോട്ടോ പങ്കുവെച്ചത്. ഒട്ടേറെ പേര്‍ താരത്തെ...

Read moreDetails

ഹരിയാനയിലെ കോര്‍പ്പറേറ്റ് ഓഫീസുകളില്‍ ഇനി ബിയര്‍ നുണഞ്ഞ് ജോലി ചെയ്യാം !

ഹരിയാനയിലെ കോര്‍പ്പറേറ്റ് ഓഫീസുകളില്‍ ഇനി ബിയര്‍ നുണഞ്ഞ് ജോലി ചെയ്യാം !

വൈന്‍ സിപ്പ് ചെയ്ത് ജോലി ചെയ്യാന്‍‌ അല്ലെങ്കില്‍ അല്പം ബീയര്‍ നുണഞ്ഞ് കൊണ്ട് ജോലി ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാത്തവര്‍ ഇന്ന് വളരെ കുറവായിരിക്കും. അത്തരമൊരു ആഗ്രഹമുള്ള ആളാണോ നിങ്ങള്‍? എങ്കില്‍ ഹരിയാനയിലെ ഏതെങ്കിലും കോര്‍പ്പറേറ്റ് കമ്പനിയിലേക്ക് ഒരു ജോലിക്ക് ശ്രമിക്കാവുന്നതാണ്....

Read moreDetails

‘പിന്നിൽ നിന്ന് കുത്താനില്ല, പാർട്ടി അമ്മയെപ്പോലെ, ബിപി ഇപ്പോൾ നോർമൽ’: ഡികെ ശിവകുമാർ

സോണിയാ ഗാന്ധിയോട് സംസാരിക്കണം, സമവായ ഫോർമുലയിൽ ഉറപ്പ് വേണം: ഡികെ ശിവകുമാർ

ദില്ലി: സിദ്ധരാമയ്യയെ മുഖ്യമന്ത്രി ആക്കാനുളള തീരുമാനത്തിലെ അതൃപ്തി പറയാതെ പറഞ്ഞ് ഡി കെ ശിവകുമാർ. ദില്ലിയിലേക്ക് പോകാനായി വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ വാർത്ത ഏജൻസിയോട് സംസാരിച്ച അദ്ദേഹം ഏറെ വൈകാരികമായാണ് പ്രതികരിച്ചത്. 'പിന്നിൽനിന്ന് കുത്താനില്ല, പാർട്ടി അമ്മയെപ്പോലെയാണ്' എന്ന് അദ്ദേഹം പറഞ്ഞു. യോഗ്യനെങ്കിൽ...

Read moreDetails

നിറവയറുമായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊടും വെയിലിലെ യാത്ര, ആദിവാസി യുവതിക്ക് ദാരുണാന്ത്യം

നിറവയറുമായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊടും വെയിലിലെ യാത്ര, ആദിവാസി യുവതിക്ക് ദാരുണാന്ത്യം

പാല്‍ഘര്‍: കൊടും വെയിലില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കിലോമീറ്ററുകള്‍ നടന്നെത്തി  മടങ്ങേണ്ടി വന്ന ഒന്‍പത് മാസം ഗര്‍ഭിണിയായ 21കാരിക്ക് ദാരുണാന്ത്യം. 21കാരിയായ ആദിവാസി യുവതിയാണ് സൂര്യാഘാതമേറ്റ് മരിച്ചത്. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. ഗ്രാമത്തില്‍ നിന്നും ഏറ്റവും അടുത്തുള്ള പ്രാഥമിക ആരോഗ്യ...

Read moreDetails

ഉത്തർപ്രദേശിൽ മുസ്ലിം ലീ​ഗിന് കനലൊരു തരി; തദ്ദേശ തെരഞ്ഞെടുപ്പിൽ ലീ​ഗ് സ്ഥാനാർഥിക്ക് ഉജ്ജ്വല ജയം

ഉത്തർപ്രദേശിൽ മുസ്ലിം ലീ​ഗിന് കനലൊരു തരി; തദ്ദേശ തെരഞ്ഞെടുപ്പിൽ ലീ​ഗ് സ്ഥാനാർഥിക്ക് ഉജ്ജ്വല ജയം

ലഖ്‌നൗ: ഉത്തർപ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു വാർഡിൽ മുസ്ലിം ലീ​ഗിന് ഉജ്ജ്വല ജയം.  ഉത്തർപ്രദേശിൽ 29 വർഷത്തിന് ശേഷമാണ് ആദ്യ കൗൺസിലറെ പാർട്ടിക്ക് ലഭിക്കുന്നത്. നെയ്ത്തുതൊഴിലാളിയായ മുഹമ്മദ് റിസ്‌വാൻ (39) മീററ്റിലെ ഫക്രുദ്ദീൻ അലി അഹമ്മദ് നഗർ വെസ്റ്റ് ഒന്നാം വാർഡിൽ നിന്ന്...

Read moreDetails

സോണിയാ ഗാന്ധിയോട് സംസാരിക്കണം, സമവായ ഫോർമുലയിൽ ഉറപ്പ് വേണം: ഡികെ ശിവകുമാർ

സോണിയാ ഗാന്ധിയോട് സംസാരിക്കണം, സമവായ ഫോർമുലയിൽ ഉറപ്പ് വേണം: ഡികെ ശിവകുമാർ

ദില്ലി: കർണാടക മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട തർക്കത്തിൽ നിലപാട് കടുപ്പിച്ച് പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ. നേതൃത്വം മുന്നോട്ട് വെക്കുന്ന സമവായ ഫോർമുലകളിൽ ഹൈക്കമാൻഡ് നേതൃത്വം ഉറപ്പ് നൽകണമെന്നാണ് ആവശ്യം. സോണിയ ഗാന്ധിയോട് നേരിട്ട് സംസാരിക്കണമെന്ന് ശിവകുമാർ ആവശ്യപ്പെട്ടു. സിദ്ധരാമയ്യയുടെ പ്രസ്താവനകളിലെ...

Read moreDetails
Page 863 of 1748 1 862 863 864 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.