ജാർഖണ്ഡിൽ നടന്ന വിവാഹ ചടങ്ങിൽ ഭക്ഷണത്തെ ചൊല്ലി തർക്കം, പിന്നാലെ തമ്മില്‍ തല്ല്. വിവാഹ വീട് സംഘർഷഭരിതമായതോടെ വൻ പൊലീസ് സന്നാഹം സ്ഥലത്തെതുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജാർഖണ്ഡിലെ ഗിരിദിയിലെ പത്രോഡി ഗ്രാമത്തിൽ ശങ്കർ യാദവിന്‍റെ വീട്ടിൽ നടന്ന വിവാഹ...
Read moreDetailsകൊച്ചി: ഡ്രൈവിങ് ലൈസൻസ് ഉടമകൾ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ പെറ്റ് ജി (PET G) കാര്‍ഡ് ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് വിതരണം ചെയ്ത് തുടങ്ങി. എറണാകുളം തേവരയിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സെന്‍ട്രലൈസ്ഡ് പ്രിന്റിംഗ് സ്‌റ്റേഷന്‍. ലൈസൻസുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം...
Read moreDetailsബംഗളൂരു: കർണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണാർഥം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന റോഡ് ഷോയുടെ ഭാഗമായി ബംഗളൂരുവിൽ ഞായറാഴ്ച ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് നേതാവ് ശ്രീവത്സ. 40 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ്‌ഷോയുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ പൗരന്മാർക്ക് ഞെട്ടിക്കുന്ന നിയന്ത്രണങ്ങളാണ്...
Read moreDetailsദില്ലി: ഇന്ത്യയുടെ സ്വർണ്ണ ആവശ്യകത രണ്ടര വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ. ജനുവരി-മാർച്ച് മാസങ്ങളിൽ ഇന്ത്യയുടെ സ്വർണ്ണ ആവശ്യകത 17 ശതമാനമാണ് ഇടിഞ്ഞത്. ഇത് കഴിഞ്ഞ പത്ത് പാദങ്ങളിലെ ഏറ്റവും വലിയ ഇടിവാണ് ഇത്. വേൾഡ് ഗോൾഡ്...
Read moreDetailsബംഗളൂരു: അധികാരത്തിലെത്തിയാൽ പോപുലർ ഫ്രണ്ടിനെ പോലെ ബജ്റംഗ് ദളിനെ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചതോടെ കർണാടകയിലെ കോൺഗ്രസ് ഹിന്ദു വിദ്വേഷ പാർട്ടിയാണെന്ന് ബോധ്യപ്പെട്ടുവെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. മേയ് 10 നാണ് കർണാടകയിൽ നിയമ സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ''കോൺഗ്രസിന്റെ മാനിഫെസ്റ്റോ അവർ...
Read moreDetailsന്യൂഡൽഹി: ലൈംഗികാതിക്രമം നടത്തിയ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തുന്ന ഗുസ്തി താരങ്ങളെ വിമർശിച്ച പി.ടി. ഉഷക്ക് പിന്തുണയുമായി നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദർ. സമരം...
Read moreDetailsന്യൂഡൽഹി: ജന്തർ മന്തറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് നീതി ലഭിച്ചില്ലെങ്കിൽ ബഹുമതികൾ മടക്കിനൽകുമെന്ന് മുൻ അമച്വർ ഗുസ്ത്രി താരവും ദ്രോണാചാര്യ അവാർഡ് ജേതാവും ഗുസ്തി പരിശീലകനുമായ മഹാവീർ ഫോഗട്ട്. താരങ്ങളുടെ പരാതിയിൽ പോക്സോ അടക്കമുള്ള കേസുകൾ നേരിടുന്ന, ഗുസ്തി ഫെഡറേഷൻ...
Read moreDetailsകൊച്ചി > വിവാദചിത്രം ദി കേരള സ്‌റ്റോറിയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. പ്രദർശനം തുടരാമെന്നും സ്‌റ്റേയില്ലെന്നും കോടതി വ്യക്തമാക്കി. ചിത്രത്തിന്റെ ടീസർ മുസ്ലീം മതവിശ്വാസികളുടെ വികാരണം വ്രണപ്പെടുത്തുന്നുവെന്നും ചിത്രത്തിൻെറ പ്രദർശനം തടയണമെന്നുമാവശ്യപ്പെട്ട് തൃശൂർ സ്വദേശിയായ അഭിഭാഷകൻ വി ആർ...
Read moreDetailsഉത്തരേന്ത്യയില്‍ നിന്നും മകന്‍റെ മരണ ശേഷം അച്ഛന്‍ മരുമകളെ വിവാഹം ചെയ്തതായുള്ള വാര്‍ത്തകള്‍ നേരത്തെയും പുറത്ത് വന്നിരുന്നു. ഇത്തരത്തില്‍ ഒരു പിതാവ് തന്‍റെ മരുമകളെ വിവാഹം ചെയ്ത ശേഷം അമ്പലത്തില്‍ നിന്നും പുറത്ത് വരുമ്പോള്‍ ഒന്ന് രണ്ട് യുവാക്കള്‍ ചേര്‍ന്ന് ഇരുവരെയും...
Read moreDetailsദില്ലി: ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യമറിയിച്ച് ദേശീയതലത്തിൽ പ്രക്ഷോഭത്തിനൊരുങ്ങി വനിതാ സംഘടനകൾ. എഐഡിഡബ്ല്യു, ദേശീയ മഹിളാ ഫെഡറേഷൻ, ഉൾപ്പെടെ വിവിധ സംഘടനകൾ സംയുക്തമായി പ്രതിഷേധ പരിപാടികൾ നടത്തും. വിഷയവുമായി ബന്ധപ്പെട്ട് സംഘടനകൾ ഇന്നലെ യോഗം ചേർന്നതായി എൻഎഫ്ഡബ്ല്യുഐ ജനറൽ സെക്രട്ടറി ആനി രാജ...
Read moreDetails