കോഴിക്കോട്: അബ്ദുള്‍ നാസർ മദനിയുടെ ചികിത്സക്കും നിയമപോരാട്ടത്തിനുമായി നടക്കുന്ന സാമ്പത്തിക സമാഹരണത്തിന് സഹായം അഭ്യര്‍ത്ഥിച്ച് മുസ്ലീം സംഘടനകള്‍. മദനിയെ സഹായിക്കണമെന്നാവശ്യപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സമസ്ത ജനറല്‍ സെക്രട്ടറി കെ ആലിക്കുട്ടിമുസ്ലിയാര്‍ തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയിറക്കി. സുപ്രീം കോടതിയില്‍...
Read moreപ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ടീം കുക്ക്. ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ ഔദ്യോഗിക റീട്ടെയിൽ സ്‌റ്റോർ മുംബൈയിൽ പ്രവർത്തനമാരംഭിച്ചിരുന്നു. ഇതിന്റെ ഉദ്ഘാടനത്തിന് എത്തിയതാണ് ആപ്പിൾ സി.ഇ.ഒ ടിം കുക്കും സീനിയർ വൈസ് പ്രസിഡന്റ് ഡിയഡ്ര ഒബ്രിയനും. കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ ടിം...
Read moreചെന്നൈ: ഭിന്നശേഷിക്കാരുടെ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ശിവക്ക് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിൽ നേരിടേണ്ടി വന്നത് കടുത്ത അപമാനം. ബസിൽ കയറാനെത്തിയ സച്ചിനോട്, ഭിന്നശേഷിക്കാരെ ബസിൽ കയറ്റില്ലെന്ന് കണ്ടക്ടർ പറഞ്ഞു. പിന്നീട് ബസിൽ സീറ്റ് നിഷേധിക്കുകയും അസഭ്യം പറയുകയും...
Read moreമുംബൈ: കണ്ഡീവ്‍ലിയിലെ േപ്ലസ്കൂളിൽ കൊച്ചുകുട്ടികളെ ക്രൂര മർദനത്തിനിരയാക്കിയ അധ്യാപികമാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ മുഖ്യ പ്രതികളായ രണ്ടു അധ്യാപികമാരും ഒളിവിലാണ്. േപ്ലസ്കൂളിൽ കുട്ടികളെ ക്രൂരമായി മർദിച്ച അധ്യാപകർ സമൂഹത്തോട് ചെയ്തത് കടുത്ത അപരാധമാണെന്ന് ജാമ്യാപേക്ഷ നിരസിച്ച ദിൻദോഷി സെഷൻസ്...
Read moreഹൈദരാബാദ്∙ തെലുങ്ക് നടൻ അല്ലു രമേശ് (52) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ചയായിരുന്നു അന്ത്യം. വിശാഖപട്ടണത്തെ വസതിയിൽ വച്ച് ശാരീരികാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തെലുങ്ക് സംവിധായകൻ ആനന്ദ് രവിയാണ് അല്ലു രമേശിന്റെ വിയോഗ വാർത്ത സമൂഹമാധ്യമത്തിൽ പങ്കുവച്ചത്....
Read moreകൊൽക്കത്ത: തൃണമൂൽ കോൺഗ്രസിന് ദേശീയ പാർട്ടി പദവി കിട്ടാനായി കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായെ നേരിട്ട് വിളിച്ചെന്ന ആരോപണത്തിന് മറുപടിയുമായി മമത ബാനർജി. താൻ അമിത് ഷായെ വിളിച്ചതായി തെളിയിച്ചാൽ ഉടൻ തന്നെ രാജി വയ്ക്കാൻ തയ്യാറാണെന്ന് മമത പറഞ്ഞു. ബംഗാൾ...
Read moreബോളിവുഡ് സിനിമയിലെ പൊളിറ്റിക്സിനെ കുറിച്ചുള്ള നടി പ്രിയങ്ക ചോപ്രയുടെ തുറന്നു പറച്ചിൽ വലിയ ചർച്ചയായിരുന്നു. ബോളിവുഡിലെ പൊളിറ്റിക്സ് മടുത്തതിനാലാണ് അമേരിക്കയിലേക്ക് പോയതെന്നതായിരുന്നു നടി പറഞ്ഞത്. എന്നാൽ ഇപ്പോൾ ബോളിവുഡിന്റെ സ്ഥിതി മാറിയെന്ന് പറയുകയാണ് നടി. 'സിറ്റാഡൽ' സീരീസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദേശീയമാധ്യമത്തിന്...
Read moreബെംഗളൂരു∙ കര്‍ണാടകയില്‍ യുവമോര്‍ച്ച നേതാവിനെ കുത്തിക്കൊന്നു. ധര്‍വാഡിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും യുവമോര്‍ച്ച നേതാവുമായ പ്രവീണ്‍ കമ്മാര്‍ (36) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 10.30നായിരുന്നു സംഭവം. ഗ്രാമത്തിലെ ഉദച്ചമ്മ ദേവി ഉത്സവത്തിനിടെ പ്രസാദ വിതരണം സംബന്ധിച്ച് രാത്രി ഇരുവിഭാഗങ്ങള്‍...
Read moreലണ്ടൻ: ഒന്നര മണിക്കൂറിനിടെ 22 ഷോട്ട്‌സ് മദ്യം കഴിച്ച ബ്രിട്ടീഷ് വിനോദ സഞ്ചാരി കുഴഞ്ഞുവീണ് മരിച്ചു. 36കാരനായ മാർക്ക് സി എന്ന യുവാവാണ് പോളണ്ടിലെ ക്രാകോയിലെ നൈറ്റ് ക്ലബിൽ കുഴഞ്ഞുവീണ് മരിച്ചത്. സുഹൃത്തിനൊപ്പം പോളണ്ടിൽ അവധിയാഘോഷിക്കാൻ എത്തിയതാണ് മാർക്ക്. ക്ലബിലേക്ക് സൗജന്യ പ്രവേശനമാണെന്നറിഞ്ഞ്...
Read moreമാലിന്യ നീക്കവുമായി ബന്ധപ്പെട്ട് വീട്ടുടമസ്ഥനും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെ വീട്ടുമടസ്ഥന്‍ ശുചീകരണ തൊഴിലാളികള്‍ക്ക് നേരെ തോക്കെടുത്തു. ഇയാള്‍ തൊഴിലാളികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഇന്‍ഡോറിലെ പെട്രോള്‍ പമ്പ് ഉടമ മഹേഷ് പട്ടേലാണ് ശുചീകരണ തൊഴിലാളികള്‍ക്ക്...
Read more