• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഒന്നര മണിക്കൂറിനിടെ 22 ഷോട്സ് മദ്യം കഴിച്ചു, ബ്രിട്ടീഷ് വിനോദസഞ്ചാരി കുഴഞ്ഞുവീണ് മരിച്ചു

by Web Desk 06 - News Kerala 24
April 19, 2023 : 2:40 pm
in India, News
Reading Time: 1 min read
0
A A
0
ഒന്നര മണിക്കൂറിനിടെ 22 ഷോട്സ് മദ്യം കഴിച്ചു, ബ്രിട്ടീഷ് വിനോദസഞ്ചാരി കുഴഞ്ഞുവീണ് മരിച്ചു

ലണ്ടൻ: ഒന്നര മണിക്കൂറിനിടെ 22 ഷോട്ട്‌സ് മദ്യം കഴിച്ച ബ്രിട്ടീഷ് വിനോദ സഞ്ചാരി കുഴഞ്ഞുവീണ് മരിച്ചു. 36കാരനായ മാർക്ക് സി എന്ന യുവാവാണ് പോളണ്ടിലെ ക്രാകോയിലെ നൈറ്റ് ക്ലബിൽ കുഴഞ്ഞുവീണ് മരിച്ചത്. സുഹൃത്തിനൊപ്പം പോളണ്ടിൽ അവധിയാഘോഷിക്കാൻ എത്തിയതാണ് മാർക്ക്. ക്ലബിലേക്ക് സൗജന്യ പ്രവേശനമാണെന്നറിഞ്ഞ് ഇരുവും കയറിയതായിരുന്നു. ക്ലബിലെത്തും മുമ്പേയും ഇരുവരും മ​ദ്യപിച്ചിരുന്നു.

മാർക് ക്ലബിലെ മദ്യം നിരസിച്ചെങ്കിലും ജീവനക്കാർ നിർബന്ധിച്ചതോടെ കഴിക്കാൻ തുടങ്ങി. കുഴഞ്ഞ് വീഴുന്നതിന് മുമ്പ് വീര്യമേറിയ രണ്ട് ഷോർട്സ് മദ്യം കഴിച്ചു. കുഴഞ്ഞുവീണ മാർകിന്റെ കൈയിലുള്ള 2,200 പോളിഷ് സ്ലോട്ടി ( 42,816 രൂപ) ക്ലബ് ജീവനക്കാർ തട്ടിയെടുത്തതായും അന്വേഷണ ഉദ്യോ​ഗസ്ഥർ പറഞ്ഞു. മാർക്കിന്റെ രക്തത്തിൽ 0.4 ശതമാനമായിരുന്നു മദ്യത്തിന്റെ അളവ്. സംഭവം നടന്നത് 2017 ലാണെങ്കിലും കേസെടുക്കുന്നത് ഇപ്പോഴാണ്. മരണവുമായി ബന്ധപ്പെട്ട് 58 പേർക്കെതിരെ പോളിഷ് പൊലീസ് കുറ്റം ചുമത്തി. മാർക്കിന് വൈദ്യസഹായം നൽകിയില്ലെന്നും പൊലീസ് പറഞ്ഞു. അമിതമായ അളവിൽ, വേ​ഗത്തിൽ മദ്യം കഴിച്ചതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊവിഡ് പോലെ പുതിയ മഹാമാരി ? സാധ്യത ചൂണ്ടിക്കാട്ടി പഠനം

Next Post

സംസ്ഥാനത്ത് ഡ്രൈവിങ്‌ ലൈസൻസ്‌ നാളെമുതൽ കാർഡിൽ; ഏഴ്‌ സുരക്ഷാ ഫീച്ചറുകൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സംസ്ഥാനത്ത് ഡ്രൈവിങ്‌ ലൈസൻസ്‌ നാളെമുതൽ കാർഡിൽ; ഏഴ്‌ സുരക്ഷാ ഫീച്ചറുകൾ

സംസ്ഥാനത്ത് ഡ്രൈവിങ്‌ ലൈസൻസ്‌ നാളെമുതൽ കാർഡിൽ; ഏഴ്‌ സുരക്ഷാ ഫീച്ചറുകൾ

സമൂഹമാധ്യമങ്ങളില്‍ ഷെയറും കമന്റും ആവിശ്യപ്പെട്ട് തട്ടിപ്പ്; സൂക്ഷിക്കണമെന്ന് പൊലീസ്

സമൂഹമാധ്യമങ്ങളില്‍ ഷെയറും കമന്റും ആവിശ്യപ്പെട്ട് തട്ടിപ്പ്; സൂക്ഷിക്കണമെന്ന് പൊലീസ്

ഗതാഗത നിയമലംഘനങ്ങൾക്ക്‌ നാളെമുതൽ പിടിവീഴും; നിരീക്ഷിക്കാൻ 726 ക്യാമറകൾ, രണ്ടാംതവണ പിഴ കൂടും

ഗതാഗത നിയമലംഘനങ്ങൾക്ക്‌ നാളെമുതൽ പിടിവീഴും; നിരീക്ഷിക്കാൻ 726 ക്യാമറകൾ, രണ്ടാംതവണ പിഴ കൂടും

സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരികൾ കിരീടാവകാശിയെ സന്ദർശിച്ചു

സൗദി അറേബ്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരികൾ കിരീടാവകാശിയെ സന്ദർശിച്ചു

‘ഞാന്‍ സോപ്പ് ആണ് വില്‍ക്കുന്നത്, എന്നെയല്ല’; ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഐശ്വര്യ

'ഞാന്‍ സോപ്പ് ആണ് വില്‍ക്കുന്നത്, എന്നെയല്ല'; ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഐശ്വര്യ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021