മുൻ റെയില്‍വേ ജീവനക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; രണ്ട് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

പാലക്കാട്: പാലക്കാട്ട് മുൻ റെയില്‍വേ ജീവനക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍. അകത്തേത്തറ സ്വദേശിയായ പ്രഭാകരനാണ് കൊല്ലപ്പെട്ടത്.മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് പ്രഭാകരന് മര്‍ദ്ദനമേറ്റത്. നാടോടികളായ പ്രതികളെ അങ്കമാലി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം...

Read more

കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു; കോവിഷീൽഡ് നിർമാണം വീണ്ടും തുടങ്ങി

കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു; കോവിഷീൽഡ് നിർമാണം വീണ്ടും തുടങ്ങി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ കോവിഷീൽഡിന്റെ നിർമാണം വീണ്ടും തുടങ്ങി സെറം ഇൻസ്റ്റിറ്റ്യൂട്ട്. മുൻകരുതലായി നിർമാണം പുനരാരംഭിച്ചു. ആളുകൾക്ക് വേണമെങ്കിൽ കോവിഷീൽഡ് തെരഞ്ഞെടുക്കാം. 90 ദിവസത്തിനുള്ളിൽ 60-70 ലക്ഷം ഡോസ് കോവിഷീൽഡ് ലഭ്യമാക്കും. 60 ലക്ഷം ബൂസ്റ്റർ...

Read more

മഹാരാഷ്ട്രയിൽ കുതിച്ചുയർന്ന് കോവിഡ്; 24 മണിക്കൂറിനിടെ 9 മരണം

മഹാരാഷ്ട്രയിൽ കുതിച്ചുയർന്ന് കോവിഡ്; 24 മണിക്കൂറിനിടെ 9 മരണം

മുംബൈ∙ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 9 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 1,115 കോവിഡ് കേസുകളും റിപ്പോർട്ടു ചെയ്തു. മുംബൈയിൽ മാത്രം 320 കേസുകളും രണ്ട് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് 5,421 പേർ കോവിഡ് ബാധിതരാണ്. ഇതിൽ 1,577...

Read more

നാഗ്പൂരിൽ 12കാരിയെ ബലാത്സംഗം ചെയ്ത അധ്യാപകൻ അറസ്റ്റിൽ

നാഗ്പൂരിൽ 12കാരിയെ ബലാത്സംഗം ചെയ്ത അധ്യാപകൻ അറസ്റ്റിൽ

നാഗ്പൂർ: നഗരത്തിലെ സ്‌കൂളിൽ പഠിക്കുന്ന 12 വയസ്സുള്ള വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. 57 കാരനായ പ്രതി കഴിഞ്ഞ മൂന്ന് മാസത്തിനിടെ കുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. ആറാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയാണ്...

Read more

കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ; പ്രഖ്യാപനം ഈ മാസം 24ന് നടക്കും, മോദിയുടെ റോഡ് ഷോ കൊച്ചിയിൽ

കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ; പ്രഖ്യാപനം ഈ മാസം 24ന് നടക്കും, മോദിയുടെ റോഡ് ഷോ കൊച്ചിയിൽ

കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം ഈ മാസം 24ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തും. യുവം പരിപാടി ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.പരിപാടിയോടനുബന്ധിച്ച് പ്രധാന മന്ത്രിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോ കൊച്ചിയിൽ നടക്കും....

Read more

യുവതി ഫ്ലാറ്റിൽ മരിച്ചനിലയിൽ; സുഹൃത്ത് ഒളിവിൽ

യുവതി ഫ്ലാറ്റിൽ മരിച്ചനിലയിൽ; സുഹൃത്ത് ഒളിവിൽ

മുംബൈ: യുവതിയുടെ അഴുകിയ മൃതദേഹം ഫ്ലാറ്റിൽ കണ്ടെത്തി. ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പൊലീസിൽ അറിയിച്ചതിനെത്തുടർന്ന് നടത്തിയ തെരച്ചിലിലാണ് മുംതാസ് കാസി(20) എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വസായി നവഘഡിലെ ശ്രീ ആശിർവാദ് അപ്പാർട്ട്‌മെന്റിലാണ് സംഭവം. ഫ്ലാറ്റിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് മോമിൻ...

Read more

ലോകത്തിലെ ഏറ്റവും വിലയേറിയ ഉരുളക്കിഴങ്ങ് ഇവിടെയുണ്ട്; ഒരു കിലോ 50,000 രൂപ

ലോകത്തിലെ ഏറ്റവും വിലയേറിയ ഉരുളക്കിഴങ്ങ് ഇവിടെയുണ്ട്; ഒരു കിലോ 50,000 രൂപ

ലോകത്തെ ഏറ്റവും വിലയേറിയ കൂണുകൾ, മത്സ്യങ്ങൾ, ബീഫ്, കോഫി എന്നിവയെപ്പറ്റിയൊക്കെ നാം കേട്ടിട്ടുണ്ടാകും. എന്നാൽ കിലോക്ക് ആയിരങ്ങൾ വിലവരുന്ന ഉരുളക്കിഴങ്ങ് ഉ​ണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ. പൊതുവേ വില കുറഞ്ഞ പച്ചക്കറിയായ ഉരുളക്കിഴങ്ങിന്റെ വിലയേറിയ വകഭേദങ്ങളിൽ ഒന്നാണ് ലെ ബോനറ്റേ. ഫ്രാൻസിലെ ലെ...

Read more

സ്ഥാപക ദിനത്തിൽ പുതിയ ലോഗോ പുറത്തിറക്കി സെബി

സ്ഥാപക ദിനത്തിൽ പുതിയ ലോഗോ പുറത്തിറക്കി സെബി

ദില്ലി: മാർക്കെറ്റ് റെഗുലേറ്ററായ സെബി ഇന്ന് പുതിയ ലോഗോ പുറത്തിറക്കി. സെബിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് മുംബൈയിലെ സെബി ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ സെബിയുടെ മുൻ ചെയർമാൻമാരുടെയും ജീവനക്കാരുടെയും സാന്നിധ്യത്തിലാണ് പുതിയ ലോഗോ അവതരിപ്പിച്ചത്. സെബിയുടെ സമ്പന്നമായ പാരമ്പര്യങ്ങളുടെ സവിശേഷമായ സംയോജനമാണ്...

Read more

മോദി പരാമർശം: കോടതിയിൽ ഹാജരാകാൻ സമയം നീട്ടി ചോദിച്ച് രാ​ഹുൽ ​ഗാന്ധി; പറ്റ്ന കോടതിയിൽ അപേക്ഷ നൽകി

‘രാഹുലിന് വ്യവസായികളുമായി ബന്ധം’; ആരോപണവുമായി ഗുലാം നബി ആസാദ്

ദില്ലി: മോദി പരാമർശത്തെ തുടർന്നുണ്ടായ മാനനഷ്ടകേകസിൽ കോടതിയിൽ ഹാജരാകാൻ സമരം നീട്ടി ചോദിച്ച് രാഹുൽ ഗാന്ധി. പട്ന കോടതിയിൽ രാഹുൽ അപേക്ഷ നൽകി. ബി.ജെ.പി നേതാവ് സുശീൽ കുമാർ മോദിയുടെ പരാതിയിൽ നേരിട്ട് ഹാജരായി മൊഴി നൽകാൻ കോടതി ആവശ്യപ്പെട്ടിരിരുന്നു. കോടതിയിൽ...

Read more

“ഒരു രാജ്യം, ഒരു പാൽ” മുദ്രാവാക്യം അനുവദിക്കില്ല- അമുൽ വിവാദത്തിൽ ബി.ജെ.പിക്കെതിരേ ആഞ്ഞടിച്ച് ജയ്റാം രമേശ്

“ഒരു രാജ്യം, ഒരു പാൽ” മുദ്രാവാക്യം അനുവദിക്കില്ല- അമുൽ വിവാദത്തിൽ ബി.ജെ.പിക്കെതിരേ ആഞ്ഞടിച്ച് ജയ്റാം രമേശ്

ന്യൂഡൽഹി: സംസ്ഥാനങ്ങളിലെ ക്ഷീര സഹകരണ സംഘങ്ങളെ നിയന്ത്രണത്തിലാക്കാനുള്ള ബി.ജെ.പി നീക്കത്തിനെതിരേ ആഞ്ഞടിച്ച് കോൺഗ്രസ് എം.പിയും ജനറൽ സെക്രട്ടറിയുമായ ജയ്റാം രമേശ്. "ഒരു രാജ്യം, ഒരു പാൽ" എന്ന് ബി.ജെ.പി മുദ്രാ വാക്യം നടപ്പാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ ധവള വിപ്ലവത്തിൽ...

Read more
Page 934 of 1748 1 933 934 935 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.