• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നാഗ്പൂരിൽ 12കാരിയെ ബലാത്സംഗം ചെയ്ത അധ്യാപകൻ അറസ്റ്റിൽ

by Web Desk 04 - News Kerala 24
April 12, 2023 : 9:03 pm
in India, News
0
A A
0
നാഗ്പൂരിൽ 12കാരിയെ ബലാത്സംഗം ചെയ്ത അധ്യാപകൻ അറസ്റ്റിൽ

നാഗ്പൂർ: നഗരത്തിലെ സ്‌കൂളിൽ പഠിക്കുന്ന 12 വയസ്സുള്ള വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. 57 കാരനായ പ്രതി കഴിഞ്ഞ മൂന്ന് മാസത്തിനിടെ കുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു.

ആറാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയാണ് സ്വന്തം അധ്യാപകന്റെ ക്രൂരതക്കിരയായത്. കുട്ടിക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് അമ്മ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചതെന്ന് സക്കാർദാര പൊലീസ് പറഞ്ഞു.

കഴിഞ്ഞ വർഷം ഡിസംബർ 10 മുതൽ ഇയാൾ പലതവണയായി തന്നെ ബലാത്സംഗം ചെയ്തിരുന്നതായി കുട്ടി വെളിപ്പെടുത്തി. ഏറ്റവുമൊടുവിൽ ഏപ്രിൽ അഞ്ചിന് സ്‌കൂളിലെ സയൻസ് ലബോറട്ടറിയിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നും പെൺകുട്ടി അമ്മയോട് പറഞ്ഞു. വിവാഹം കഴിക്കാമെന്ന് അധ്യാപകൻ പറഞ്ഞിരുന്നുവത്രെ. ബന്ധം ആരോടും പറയരുതെന്നും പറഞ്ഞാൽ ​കൊന്നുകളയുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.

അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമം 376 (2) (എഫ്), 376 (2) (എൻ) (എൻ), 506 വകുപ്പുകൾ പ്രകാരവും പോക്സോ നിയമത്തിലെ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ; പ്രഖ്യാപനം ഈ മാസം 24ന് നടക്കും, മോദിയുടെ റോഡ് ഷോ കൊച്ചിയിൽ

Next Post

താമരശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
താമരശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

താമരശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മഹാരാഷ്ട്രയിൽ കുതിച്ചുയർന്ന് കോവിഡ്; 24 മണിക്കൂറിനിടെ 9 മരണം

മഹാരാഷ്ട്രയിൽ കുതിച്ചുയർന്ന് കോവിഡ്; 24 മണിക്കൂറിനിടെ 9 മരണം

ബോണസ് വർധിപ്പിക്കണം: കണ്ണൂര്‍ ജില്ലയിലെ പമ്പ് ജീവനക്കാര്‍ നാളെമുതല്‍‌ പണിമുടക്കും

ബോണസ് വർധിപ്പിക്കണം: കണ്ണൂര്‍ ജില്ലയിലെ പമ്പ് ജീവനക്കാര്‍ നാളെമുതല്‍‌ പണിമുടക്കും

കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു; കോവിഷീൽഡ് നിർമാണം വീണ്ടും തുടങ്ങി

കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു; കോവിഷീൽഡ് നിർമാണം വീണ്ടും തുടങ്ങി

ശബരിമല ദർശനത്തിനെത്തിയ വിദ്യാർത്ഥി പമ്പയിൽ മുങ്ങി മരിച്ചു

ശബരിമല ദർശനത്തിനെത്തിയ വിദ്യാർത്ഥി പമ്പയിൽ മുങ്ങി മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021