• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ലോകത്തിലെ ഏറ്റവും വിലയേറിയ ഉരുളക്കിഴങ്ങ് ഇവിടെയുണ്ട്; ഒരു കിലോ 50,000 രൂപ

by Web Desk 04 - News Kerala 24
April 12, 2023 : 8:26 pm
in India, News
Reading Time: 1 min read
0
A A
0
ലോകത്തിലെ ഏറ്റവും വിലയേറിയ ഉരുളക്കിഴങ്ങ് ഇവിടെയുണ്ട്; ഒരു കിലോ 50,000 രൂപ

ലോകത്തെ ഏറ്റവും വിലയേറിയ കൂണുകൾ, മത്സ്യങ്ങൾ, ബീഫ്, കോഫി എന്നിവയെപ്പറ്റിയൊക്കെ നാം കേട്ടിട്ടുണ്ടാകും. എന്നാൽ കിലോക്ക് ആയിരങ്ങൾ വിലവരുന്ന ഉരുളക്കിഴങ്ങ് ഉ​ണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ. പൊതുവേ വില കുറഞ്ഞ പച്ചക്കറിയായ ഉരുളക്കിഴങ്ങിന്റെ വിലയേറിയ വകഭേദങ്ങളിൽ ഒന്നാണ് ലെ ബോനറ്റേ.

ഫ്രാൻസിലെ ലെ ബോനറ്റേ എന്ന ഉരുളക്കിഴങ്ങാണ് വിലകൊണ്ട് നമ്മെ ഞെട്ടിക്കുന്നത്. ഈ ഉരുളക്കിഴങ്ങ് ലോകത്തു തന്നെ വളരെ അപൂർവമാണ്. ഇതിന് കിലോയ്ക്ക് 50,000 ത്തോളം രൂപയാണ് വില. വർഷത്തിൽ 10 ദിവസത്തേക്ക് മാത്രമേ ഇവ സാധാരണയായി വിൽപനക്കെത്താറുള്ളൂ. ഫ്രാൻസിലെ ഇലെ ഡെ നോർമോട്ടിയർ ദ്വീപിലാണ് ലെ ബോനറ്റേ വളരുന്നത്.

ദ്വീപിലെ 50 ചതുരശ്ര മീറ്റർ സ്ഥലത്ത് മാത്രമാണ് ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നത്. മണൽ നിറഞ്ഞ ഭൂമിയിലാണ് ഇത് വളരുന്നത്. കടൽപ്പായൽ, ആൽഗകൾ എന്നിവ ഇതിനുള്ള വളമായി ഉപയോ​ഗിക്കാറുണ്ട്. ലെ ബോനറ്റേ ഉരുളക്കിഴങ്ങിന്റെ രുചിയും മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാണ്. ചെറുനാരങ്ങയുടേയു പോലുള്ള ചെറിയ പുളിയും അൽപം ഉപ്പുരസവും വാൽനട്ടിന്റെ രുചിയും ചേർന്ന പ്രത്യേകര തരം ഫ്ലേവറാണ് ഈ ഉരുളക്കിഴങ്ങിന്റേത്.

ലെ ബോനറ്റേ ഉരുളക്കിഴങ്ങുകൾ പെട്ടെന്ന് ഉടഞ്ഞു പോകുന്നതും അതീവ ലോലവുമാണ്. അതിനാൽ തന്നെ അവ ഓരോന്നായി കൈകൊണ്ട് പറിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഈ ഉരുളക്കിഴങ്ങിന്റെ തൊലി മണ്ണിന്റെയും സമീപത്തുള്ള കടൽജലത്തിന്റെ എല്ലാ ​ഗുണങ്ങളും ആഗിരണം ചെയ്യുന്നതിനാൽ ഇതിന്റെ തൊലി കളയാതെയാണ് പലരും ഉപയോ​ഗിക്കുന്നത്.

ഇലെ ഡെ നോർമോട്ടിയർ ദ്വീപിൽ നിന്ന് വിളവെടുക്കുന്ന 10,000 ടൺ ഉരുളക്കിഴങ്ങുകളിൽ, 100 ടൺ മാത്രമാണ് ലാ ബോണറ്റ്. ഇതും വില കൂടാൻ ഒരു കാരണമാണ്. ഏഴ് ദിവസമായിരിക്കും സാധാരണ ലാ ബോണറ്റ് ഉരുളക്കിഴങ്ങിന്റെ വിളവെടുപ്പ്. ഈ ഏഴ് ദിവസങ്ങളിലായി ഏകദേശം 2500 ആളുകൾ അവ പറിക്കാൻ മാത്രം നിയോ​ഗിക്കപ്പെടാറുണ്ട്. ഈ പ്രത്യേക തരം ഉരുളക്കിഴങ്ങ് സാലഡ് പ്യൂരി, സൂപ്പ്, ക്രീം എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.

ക്രിത്രിമമായി ഉണ്ടാക്കുന്ന ഈ ഇനം ഉരുളക്കിഴങ്ങ് ഇപ്പോൾ ലഭ്യമാണ്. ഡെ നോർമോട്ടിയർ ദ്വീപിന് സമാനമായ സാഹചര്യം ഒരുക്കിയാണ് ഇവ കൃഷി ചെയ്യുന്നത്. ബ്രിട്ടീഷ് സൂപ്പർമാർക്കറ്റായ ടെസ്‌കോ 2011-ൽ ഇത്തരത്തിൽ കൃഷി ചെയ്യുന്ന ലെ ബോനറ്റേ ഇനം ഉരുളക്കിഴങ്ങ് വിൽക്കാൻ തുടങ്ങി.ഒരു കിലോയ്ക്ക് ഏകദേശം 600 യു.എസ് ഡോളറാണ് ഉരുളക്കിഴങ്ങിന്റെ സാധാരണ വില. 1996-ൽ ഇവ ലേലത്തിൽ വിറ്റത് കിലോയ്ക്ക് 1,201 യുഎസ് ഡോളറിനാണ്. ഇത് ഏകദേശം ഒരു ലക്ഷം രൂപയോളംവരും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഴുക്കുടിയനായ നായയെ ഡി അഡിക്ഷൻ സെന്ററിലാക്കി; ഒടുവിൽ സംഭവിച്ചത്

Next Post

യുവതി ഫ്ലാറ്റിൽ മരിച്ചനിലയിൽ; സുഹൃത്ത് ഒളിവിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുവതി ഫ്ലാറ്റിൽ മരിച്ചനിലയിൽ; സുഹൃത്ത് ഒളിവിൽ

യുവതി ഫ്ലാറ്റിൽ മരിച്ചനിലയിൽ; സുഹൃത്ത് ഒളിവിൽ

കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ; പ്രഖ്യാപനം ഈ മാസം 24ന് നടക്കും, മോദിയുടെ റോഡ് ഷോ കൊച്ചിയിൽ

കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ; പ്രഖ്യാപനം ഈ മാസം 24ന് നടക്കും, മോദിയുടെ റോഡ് ഷോ കൊച്ചിയിൽ

നാഗ്പൂരിൽ 12കാരിയെ ബലാത്സംഗം ചെയ്ത അധ്യാപകൻ അറസ്റ്റിൽ

നാഗ്പൂരിൽ 12കാരിയെ ബലാത്സംഗം ചെയ്ത അധ്യാപകൻ അറസ്റ്റിൽ

താമരശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

താമരശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മഹാരാഷ്ട്രയിൽ കുതിച്ചുയർന്ന് കോവിഡ്; 24 മണിക്കൂറിനിടെ 9 മരണം

മഹാരാഷ്ട്രയിൽ കുതിച്ചുയർന്ന് കോവിഡ്; 24 മണിക്കൂറിനിടെ 9 മരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021