പൊതുജനങ്ങള്‍ക്കിടയില്‍ മദ്യം സര്‍വ്വസാധാരണമായ കാലം മുതല്‍ കുടുംബ ബന്ധങ്ങളില്‍ അതുണ്ടാക്കുന്ന വിള്ളലുകളും ഏറെ വലുതാണ്. മദ്യപാനത്തെ തുടര്‍ന്ന് ഇല്ലാതായ നിരവധി കുടുംബബന്ധങ്ങള്‍ നമ്മുക്ക് ചുറ്റുമുണ്ട്. വര്‍ത്തമാനകാലത്തും മദ്യം സമൂഹത്തിലും കുടുംബത്തിലും ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ആരോഗ്യ - സാമൂഹിക വകുപ്പുകള്‍...
Read moreഹൈദരാബാദ്: ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് വിജയത്തുടക്കമിട്ടപ്പോള്‍ മുന്നില്‍ നിന്ന് നയിച്ചത് ക്യാപ്റ്റന്‍ സഞ്ജു സാംസണായിരുന്നു. 55 റണ്‍സുമായി രാജസ്ഥാന്‍റെ ടോപ് സ്കോററായ സഞ്ജു ജോസ് ബട്‌ലറും യശസ്വി ജയ്‌സ്വാളും നല്‍കിയ മിന്നല്‍തുടക്കം നഷ്ടമാവാതെ കാത്തു. അവസാന...
Read moreചെന്നൈ: മദ്രാസ് ഐഐടിയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥി ജീവനൊടുക്കി. പശ്ചിമ ബംഗാൾ സ്വദേശിയായ സച്ചിന്‍ എന്ന 32 കാരനാണ് ക്യാമ്പസിനുള്ളിലെ ഹോസ്റ്റല്‍ മുറിയല്‍ ഫാനില്‍ തൂങ്ങി മരിച്ചത്. വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആയി 'എന്നോട് ക്ഷമിക്കണം' എന്ന കുറിപ്പ് പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് യുവാവ്...
Read moreദില്ലി: മോദി വിരുദ്ധ പരാമര്‍ശത്തില്‍ സൂറത്ത് കോടതി വിധിച്ച രണ്ടുവര്‍ഷം തടവ് സിക്ഷക്കെതിരെ രാഹുല്‍ഗാന്ദി ഇന്ന് അപ്പില്‍ നല്‍കും. ഉച്ചതിരിഞ്ഞ് സൂററ്റ് സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരായാണ് അദ്ദേഹം അപ്പില്‍ നല്‍കുന്നത്. അതേസമയം രാഹുല്‍ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രിമാര്‍ രംഗത്തെത്തി.കുറ്റവാളികൾ സാധാരണ അപ്പീൽ...
Read moreതിരുവനന്തപുരം: കോഴിക്കോട് ട്രെയിന്‍ ആക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ റെയില്‍വേ മന്ത്രി അശ്വാനി വൈഷ്ണവിന് കത്ത് അയച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും ഭാവിയില്‍ ഇത്തരം അക്രമങ്ങള്‍ നടക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സുധാകരന്‍ കത്തില്‍ ആവശ്യപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും,...
Read moreസോഷ്യല്‍ മീഡിയ ഉപയോഗിക്കാത്തവരായി ഇന്ന് വളരെ ചെറിയൊരു വിഭാഗം പേര്‍ മാത്രമേ കാണൂ. മിക്കവരും സ്മാര്‍ട് ഫോണിലേക്ക് മാറിയതോടെയാണ് സോഷ്യല്‍ മീഡിയ ഉപയോഗവും കൂടിയത്. ഇതിന് അനുസരിച്ച് സോഷ്യല്‍ മീഡിയ മാര്‍ക്കറ്റും വിപുലമായിക്കഴിഞ്ഞു. വീഡിയോകള്‍ക്കും ഫോട്ടോകള്‍ക്കും പോസ്റ്റുകള്‍ക്കുമെല്ലാം റീച്ച് കൂടുന്നതിന് അനുസരിച്ച്...
Read moreഉദയ്പൂർ: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദയ്പൂർ സ്വദേശിയായ കമലേഷ് ആണ് പിടിയിലായത്. അയല്‍വാസിയായ ഒന്‍പതുവയസുകാരിയായ പെണ്‍കുട്ടിയെ ആണ് പ്രതി ക്രൂരമായി കൊലപ്പെടുത്തിയത്. മാര്‍ച്ച് 29ന് കമലേഷിന്‍റെ അയല്‍വാസിയായ പെണ്‍കുട്ടിയെ...
Read moreചെന്നൈ: പീഡനക്കേസില്‍ ചെന്നൈ കലാക്ഷേത്രയിലെ രുഗ്മിണിദേവി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സിലെ മലയാളി അധ്യാപകന്‍ അറസ്റ്റില്‍. അസിസ്റ്റന്റ് പ്രൊഫസറായ ഹരി പത്മനെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്ത്. കോളേജിലെ മുന്‍ വിദ്യാര്‍ഥിനി നല്‍കിയ പരാതിയിലാണ് നടപടി. മാര്‍ച്ച് 31ന് യുവതി നല്‍കിയ പരാതിയില്‍...
Read moreകോഴിക്കോട് : ആലപ്പുഴ- കണ്ണൂർ എക്സിക്ക്യൂട്ടീവ് ട്രെയിനിലുണ്ടായ തീവെപ്പിൽ നിന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ മൂന്ന് പേർക്ക് ദാരുണാന്ത്യം. മട്ടന്നൂർ സ്വദേശി റഹ്മത്ത് സഹോദരീ പുത്രി ചാലിയം സ്വദേശി ശുഹൈബ് സഖാഫിയുടെ മകൾ രണ്ട് വയസുകാരി സഹറ, മട്ടന്നൂർ സ്വദേശി നൗഫിക് നൗഫിക്ക്...
Read moreഅവധിക്കാലത്ത് വീടിന് മുന്നിലെ റോഡരുകില്‍ ചെറിയ പെട്ടിക്കട നടത്തിയ കുട്ടിക്കാലം ഏറെ പേര്‍ക്കുമുണ്ടാകും. ഓണാവധി, ക്രിസ്മസ് അവധിയേക്കാള്‍ കൂടുതല്‍ ഇത്തരം ബിസിനസ് സംരംഭങ്ങളിലേക്ക് കുട്ടികള്‍ കടക്കുന്നത് വേനലവധിക്കാലത്താണ്. മറ്റ് അവധികളെക്കാള്‍ നീണ്ട അവധി ദിവസങ്ങളും പുതിയ അധ്യയന വര്‍ഷം പുതിയ ക്ലാസിലേക്ക്...
Read more