ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് വിദേശ ഇടപെടൽ ആവശ്യപ്പെടുന്നു; വിമർശിച്ച് ബി.ജെ.പി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് വിദേശ ഇടപെടൽ ആവശ്യപ്പെടുന്നു; വിമർശിച്ച് ബി.ജെ.പി

ന്യൂഡൽഹി: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശരാജ്യങ്ങളെ ഇടപ്പെടുത്താനാണ് കോൺഗ്രസിന്റേയും നേതാക്കളായ രാഹുൽ ഗാന്ധിയുടേയും ദ്വിഗ്‍വിജയ് സിങ്ങിന്റെയും ശ്രമമെന്ന വിമർശനവുമായി ബി.ജെ.പി. രാഹുൽ ഗാന്ധി​യെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട് ജർമ്മൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ ദ്വിഗ്വിജയ് സിങ് നന്ദിയറിയിച്ചിരുന്നു. ഇക്കാര്യത്തിലാണ് ബി.ജെ.പി വിമർശനം. ഇന്ത്യയുടെ...

Read more

‘കാസ്റ്റിങ് കൗച്ചി’ന്റെ കാര്യത്തിൽ ആണും പെണ്ണും തമ്മിൽ വ്യത്യാസമില്ല; അനുഭവം പറഞ്ഞ് റിയാലിറ്റി ഷോ താരം

‘കാസ്റ്റിങ് കൗച്ചി’ന്റെ കാര്യത്തിൽ ആണും പെണ്ണും തമ്മിൽ വ്യത്യാസമില്ല; അനുഭവം പറഞ്ഞ് റിയാലിറ്റി ഷോ താരം

മുംബൈ: കരിയറിന്റെ തുടക്കത്തിൽ നേരിട്ട 'കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി 'ബിഗ് ബോസ്' സീസൺ 16 താരം ശിവ് താക്കറെ. മുംബൈയിലെത്തിയപ്പോഴാണ് സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും ലൈംഗിക വേട്ടക്കാരെ ഭയക്കണമെന്ന് തിരിച്ചറിഞ്ഞതെന്ന് താരം വെളിപ്പെടുത്തി. റിയാലിറ്റി ഷോ, സിനിമാ ഓഡിഷനുകളിൽ പങ്കെടുത്തപ്പോൾ...

Read more

നിയമസഭയിലിരുന്ന് അശ്ലീല വിഡിയോ കണ്ടു; ബി.ജെ.പി എം.എൽ.എയുടെ ദൃശ്യങ്ങൾ വൈറൽ

നിയമസഭയിലിരുന്ന് അശ്ലീല വിഡിയോ കണ്ടു; ബി.ജെ.പി എം.എൽ.എയുടെ ദൃശ്യങ്ങൾ വൈറൽ

അഗർത്തല: ത്രിപുരയിൽ നിയമസഭയിലിരുന്ന് അശ്ലീല വിഡിയോ കാണുന്ന ബി.ജെ.പി എം.എൽ.എയുടെ ദൃശ്യങ്ങൾ പുറത്ത്. ബാഗ്ബസ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ ജദബ് ലാൽ നാഥ് സഭാ സമ്മേളനത്തിനിടെ പോൺ വീഡിയോ കാണുന്ന ദൃശ്യങ്ങളാണ് കാമറയിൽ പതിഞ്ഞത്. ബാഗ്ബസ്സ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എയാണ് ജദബ് ലാൽ...

Read more

‘എനിക്കത് തുറന്നുപറയാൻ 40 വർഷം വേണ്ടിവന്നു’; സ്വകാര്യജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തി സ്മൃതി ഇറാനി

‘എനിക്കത് തുറന്നുപറയാൻ 40 വർഷം വേണ്ടിവന്നു’; സ്വകാര്യജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തി സ്മൃതി ഇറാനി

ദില്ലി: മാതാപിതാക്കൾ വേർപിരിഞ്ഞു കഴിഞ്ഞിരുന്നതായി തുറന്നുപറയാൻ തനിക്ക് 40 വർഷം വേണ്ടിവന്നെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സ്മൃതി ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും പൊതുജീവിതത്തെക്കുറിച്ചും സ്മൃതി അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. മാതാപിതാക്കളെക്കുറിച്ചും തന്റെ ബാല്യകാലത്തെക്കുറിച്ചുമൊക്കെ സ്മൃതി...

Read more

തൈരിൽ ഹിന്ദി കലക്കാനുള്ള നീക്കം പാളി; ഇംഗ്ലീഷ് പേര് മാറ്റണമെന്ന നിർദേശം ഭക്ഷ്യ സുരക്ഷ അതോറിറ്റി പിൻവലിച്ചു

തൈരിൽ ഹിന്ദി കലക്കാനുള്ള നീക്കം പാളി; ഇംഗ്ലീഷ് പേര് മാറ്റണമെന്ന നിർദേശം ഭക്ഷ്യ സുരക്ഷ അതോറിറ്റി പിൻവലിച്ചു

ന്യൂഡൽഹി: തൈര് പായ്ക്കറ്റുകളിൽ ഹിന്ദി പേര് ചേർക്കണമെന്ന നിർദേശം കേന്ദ്ര ഭക്ഷ്യ സുരക്ഷ അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ) പിൻവലിച്ചു. തൈര് പായ്ക്കറ്റുകളിൽ ദഹി എന്ന് ചേർക്കണമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ദഹി എന്ന് ചേർക്കേണ്ട എന്നും ഇംഗ്ലീഷിൽ CURD എന്നെഴുതിയതിന് ഒപ്പം അതത് പ്രദേശങ്ങളിലെ...

Read more

തെരഞ്ഞെടുപ്പ് ഗോദയില്‍ ഇവർ; കര്‍ണാടകയിൽ കളമൊരുങ്ങി മത്സരചിത്രം ഇങ്ങനെ..

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് 7 ഘട്ടമായി ; ഫലപ്രഖ്യാപനം മാര്‍ച്ച് 10ന്

ബെംഗളൂരു: കർണാടകയിൽ മെയ് 10ന് തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 13ന് വോട്ടെണ്ണുകയും ചെയ്യും. ഈ സാഹചര്യത്തിൽ കർണാടകയിൽ മത്സരിക്കുമെന്നുറപ്പുള്ള പ്രധാനപ്പെട്ട വ്യക്തികളുടെ പേരുകൾ ചർച്ചയാവുകയാണ്. നിലവിൽ കർണാടക മുഖ്യമന്ത്രിയായ ബസവരാജ് ബൊമ്മൈ മത്സരരം​ഗത്തുണ്ടാവും. ബിഎസ് യെദ്യൂരപ്പയാണ് ബിജെപിയുടെ മുഖമായ മറ്റൊരു സ്ഥാനാർത്ഥി....

Read more

‘യഥാര്‍ത്ഥ കള്ളന്‍മാര്‍ കോണ്‍ഗ്രസുകാർ, ‘രാഹുലിനെ യുകെയിലെ കോടതി കയറ്റും’; ലളിത് മോദി

‘യഥാര്‍ത്ഥ കള്ളന്‍മാര്‍ കോണ്‍ഗ്രസുകാർ, ‘രാഹുലിനെ യുകെയിലെ കോടതി കയറ്റും’; ലളിത് മോദി

ലണ്ടന്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ യുകെയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് വ്യവസായി ലളിത് കുമാര്‍ മോദി. യഥാര്‍ത്ഥ കള്ളന്‍മാര്‍ കോണ്‍ഗ്രസുകാരനാണെന്നും ലളിത് മോദി പറഞ്ഞു. അന്താരാഷ്ട്ര കോടതിയും ഇന്റര്‍പോളും ആവശ്യപ്പെട്ടിട്ടും തനിക്കെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും ലളിത് മോദി...

Read more

തൈര് പാക്കറ്റുകളിൽ ഹിന്ദി വേണം; തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽ ഹിന്ദി വിവാ​ദം

തൈര് പാക്കറ്റുകളിൽ ഹിന്ദി വേണം; തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽ ഹിന്ദി വിവാ​ദം

ബെം​ഗളൂരു: നിയമസഭാ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ കർണാടകയിൽ വീണ്ടും ഹിന്ദി വിവാ​ദം. നന്ദിനി തൈര് പാക്കറ്റിൽ ദഹി എന്ന് ഹിന്ദിയിൽ ഉപയോഗിക്കണമെന്ന നിർദ്ദേശമാണ് വിവാദമായിരിക്കുന്നത്. ഇത്  ‘ഹിന്ദി അടിച്ചേൽപ്പിക്കലാണെന്നാണ് ഉയർന്നുവരുന്ന വിമർശനം. കർണാടക മിൽക്ക് ഫെഡറേഷനോട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി...

Read more

കീഴടങ്ങാൻ അമൃത്പാൽ സിങ് മൂന്ന് നിബന്ധനകൾ പോലീസിന് മുൻപാകെ വച്ചതായി സൂചന,അമൃത്സറിലടക്കം സുരക്ഷ ശക്തമാക്കി

അമൃത്പാൽസിങിനായുള്ള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്; ദില്ലിയിലും അന്വേഷണം ആരംഭിച്ചു

ദില്ലി: ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് അമൃത്പാൽ സിങ് കീഴടങ്ങാൻ മൂന്ന് നിബന്ധനകൾ പോലീസിന് മുൻപാകെ വച്ചതായി സൂചന.താൻ കീഴടങ്ങിയതാണെന്ന് പോലീസ് വെളിപ്പെടുത്തണം.തന്നെ പഞ്ചാബ് ജയിലിൽ പാർപ്പിക്കണം.പോലീസ് കസ്റ്റഡിയിൽ മർദ്ദിക്കരുത്,തുടങ്ങിയ ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചതെന്ന് സൂചന.കീഴടങ്ങുമെന്ന റിപ്പോർട്ടുകൾക്കിടെ അമൃത്സറിലടക്കം സുരക്ഷ ശക്തമായി തുടരുകയാണ്.ഒളിവില്‍ തുടരുന്നതിനിടെ  അമൃത്പാല്‍...

Read more

രാഹുലിന് വീണ്ടും’മോദി’ പരാമര്‍ശ കുരുക്ക്, മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകാൻ നോട്ടീസ്

രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി; ‘മോദി’ പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്ന് കോടതി

ദില്ലി: മോദി വിരുദ്ധ പരാമര്‍ശത്തില്‍ രാഹുല്‍ഗാന്ധിക്ക് കുരുക്ക് മുറുകുന്നു.സൂററ്റിലേതിന് സമാന കേസിൽ പാറ്റ്ന കോടതിയിൽ ഹാജരാകാൻ രാഹുലിന് നോട്ടീസ് കിട്ടി .ഏപ്രിൽ 12 ന് ഹാജരായി മൊഴി നൽകണം .ബി ജെ പി നേതാവ് സുശീൽ മോദി നൽകിയ പരാതിയിലാണ് നടപടി .ഹാജരാകാന്‍ ...

Read more
Page 965 of 1748 1 964 965 966 1,748

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.