കാസര്‍കോഡ് : പെരിയ ഇരട്ടകൊലപാതകക്കേസിലെ പ്രതികളായ നാല് സി.പി.എം. നേതാക്കള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങി. കഴിഞ്ഞ ദിവസം ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ പുറത്തിറങ്ങിയത്. കാസര്‍കോഡ് ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ അടക്കമുള്ള നിരവധി പ്രവര്‍ത്തകര്‍ ഇവരെ ജയിലിന് പുറത്ത്...
Read moreതൃശൂര്‍ : അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരത്തിന് എത്തിയ അധ്യാപകനെ അഞ്ചംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. സഹപ്രവര്‍ത്തകയായ അധ്യാപികയെ അശ്ലീലം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ഷൊര്‍ണൂര്‍ സ്വദേശികളായ അഞ്ച് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലിട്ടായിരുന്നു മര്‍ദ്ദിച്ചത്. മലപ്പുറം കൊണ്ടോട്ടിയില്‍ നിന്ന്...
Read moreഇടുക്കി : മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒൻപതു വയസ്സുകാരൻ മരിച്ചു. മൂന്നാർ ടി കാസ്റ്റിൽ റിസോർട്ടിലാണു അപകടം. മധ്യപ്രദേശ് സ്വദേശി പ്രഭാ ദയാലാണ് മരിച്ചത്. ജനുവരി ആറിന് ആയിരുന്നു അപകടം നടന്നത്. ആശുപത്രിയിൽ ചികിത്സയിലായിരിക്കവെ ഇന്ന്...
Read moreഗുജറാത്ത് : ദ്വാരകയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആലപ്പുഴ തുറവൂര്‍ സ്വദേശികളായ ദമ്പതികൾക്ക് ദാരുണാന്ത്യം. ആലപ്പുഴ തുറവൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് ഓലിക്കര ഇല്ലത്ത് വാസുദേവന്‍ മൂസ്സതും (വേണു) ഭാര്യ യാമിനിയുമാണ് മരിച്ചത്. ജനുവരി ഏഴിനായിരുന്നു അപകടം. ഡല്‍ഹിയില്‍ റെയില്‍വേ...
Read moreകൊച്ചി : അശ്ലീല പരാമർശങ്ങൾ നടത്തിയതിന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് നൽകിയ ഹണി റോസിനെ പിന്തുണച്ച് സിനിമ സംഘടനയായ ഫെഫ്ക. സൈബർ ലൈംഗികാതിക്രമങ്ങൾക്കെതിരെയുള്ള പ്രതിരോധത്തിൻ്റെ തുടക്കമായാണ് ഹണിയുടെ പരാതിയെ കാണുന്നതെന്നും ഫെഫ്ക അറിയിച്ചു. 'ഹണി റോസിന് ഞങ്ങളുടെ പിന്തുണ അറിയിക്കുന്നു. ഹണിറോസിൻ്റെ...
Read moreകൊച്ചി : കലൂരിലെ നൃത്തപരിപാടിക്കിടെ വേദിയില്‍ നിന്നും വീണു പരിക്കേറ്റ ഉമാ തോമസ് എംഎല്‍എ ഒരാഴ്ച കൂടി ഐസിയുവില്‍ തുടരും. എംഎല്‍എയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും മകനൊപ്പം സ്റ്റാഫ് അംഗങ്ങളോടും സോഷ്യല്‍മീഡിയ ടീമിനോടും കോണ്‍ഫറന്‍സ് കോളില്‍ സംസാരിച്ചെന്നും സോഷ്യല്‍മീഡിയ അഡ്മിന്‍ അറിയിച്ചു. എംഎല്‍എ...
Read moreകൊച്ചി : ബോബി ചെമ്മണ്ണൂരിന്‍റെ കസ്റ്റഡിയിൽ പ്രതികരിച്ച് പരാതിക്കാരിയും നടിയുമായ ഹണി റോസ്. ശക്തമായ പോലീസും ഭരണകൂടവും ഒപ്പമുണ്ടെന്ന് തോന്നുന്ന നിമിഷമാണിതെന്നും സന്തോഷമുണ്ടെന്നും ഹണി റോസ് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ അടുത്ത് സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. അത് സാധിച്ചു. താന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ അറിയിച്ചിരുന്നു....
Read moreകൊച്ചി : എറണാകുളം കാലടിയില്‍ കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറെ മര്‍ദ്ദിച്ച എസ്.ഐ അറസ്റ്റില്‍. തൃശൂര്‍ പോലീസ് അക്കാദമിയിലെ എസ്.ഐ ഷാന്‍ ഷൗക്കത്തലിയാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തൃശൂരിലേക്ക് പോകാന്‍ മറ്റൂരില്‍നിന്ന് ഇയാള്‍ ബസിലേക്ക് ഓടിക്കയറുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ കണ്ടക്ടറെ എസ്.ഐ...
Read moreകണ്ണൂർ : മട്ടന്നൂർ ഉളിയിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. ഉളിക്കൽ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. മരിച്ച ബീനയുടെ മകൻ ആൽബിൻ,...
Read moreകൊച്ചി : പെരിയ ഇരട്ടക്കൊലപാതക കേസ് പ്രതികളായ നാല് സിപിഎം നേതാക്കളുടെ ശിക്ഷ ഹെെക്കോടതി മരവിപ്പിച്ചു. മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, കെ മണികണ്ഠൻ, ഭാസ്കരൻ വെളുത്തോളി, രാഘവൻ എന്നിവരുടെ ശിക്ഷയാണ് മരവിപ്പിച്ചത്. അഞ്ച് വര്‍ഷം വീതം തടവുശിക്ഷ ലഭിച്ച...
Read more