എക്സൈസ് ആറിടങ്ങളിൽ റെയ്ഡ് നടത്തി: കഞ്ചാവും എൽ.എസ്.ഡി സ്റ്റാമ്പും എം.ഡി.എം.എയും വ്യാജമദ്യവും പിടികൂടി

എക്സൈസ് ആറിടങ്ങളിൽ റെയ്ഡ് നടത്തി: കഞ്ചാവും എൽ.എസ്.ഡി സ്റ്റാമ്പും എം.ഡി.എം.എയും വ്യാജമദ്യവും പിടികൂടി

തിരുവനന്തപുരം: എക്സൈസ് നേതൃത്വത്തിൽ സംസ്ഥാനത്ത് ആറിടങ്ങളിൽ നടത്തിയ റെയ്ഡിൽ പിടികൂടിയത് ലഹരി ഉൽപന്നങ്ങളുടെ വൻ ശേഖരം. റെയ്ഡിൽ 60 മില്ലിഗ്രാം എൽ.എസ്.ടി സ്റ്റാമ്പും ഒരു കിലോയോളം കഞ്ചാവും 5.27 ഗ്രാം എം.ഡി.എം.എയും അഞ്ച് കിലോ ഗോവന്‍ മദ്യവുമാണ് പിടികൂടിയത്. കഞ്ചാവ് കച്ചവടക്കാരിയായ...

Read more

എലത്തൂർ ട്രെയിൻ തീവയ്‌പ്‌ ഭീകരപ്രവർത്തനമെന്ന്‌ പൊലീസ്‌

എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസ്; ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി റിപ്പോർട്ട് കോടതിയിൽ നൽകി

കോഴിക്കോട്‌ > എലത്തൂർ ട്രെയിൻ തീവയ്‌പ്‌ കേസിലെ പ്രതി ഷാറൂഖ്‌ സെയ്‌ഫി നടത്തിയത്‌ ഭീകരപ്രവർത്തനമെന്ന്‌ അന്വേഷകസംഘം. പ്രതിയുടെ ജാമ്യാപേക്ഷയെ എതിർത്ത്‌ ജുഡീഷ്യൽ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ്‌ ഈ പരാമർശം. കൃത്യമായ ആസൂത്രണത്തോടെയാണ്‌ പ്രതി കുറ്റകൃത്യം നടത്തിയതെന്നും അതിനാലാണ്‌...

Read more

ഉപതെരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന് 24 വരെ അവസരം

ഉപതെരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന് 24 വരെ അവസരം

തിരുവനന്തപുരം > സംസ്ഥാനത്തെ 19 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പിനായി പുതുക്കുന്ന വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷ 24 വരെ നൽകാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ആക്ഷേപങ്ങളും ഈ കാലയളവിൽ സമർപ്പിക്കാം. അന്തിമ വോട്ടർപട്ടിക മേയ് 2...

Read more

ചെല്‍സിയുടെ ഇന്‍സ്റ്റഗ്രാമില്‍ കേരളത്തിലേക്ക് വെര്‍ച്വല്‍ ടൂര്‍; പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ ക്ഷണിച്ച് മന്ത്രി റിയാസ്

ചെല്‍സിയുടെ ഇന്‍സ്റ്റഗ്രാമില്‍ കേരളത്തിലേക്ക് വെര്‍ച്വല്‍ ടൂര്‍; പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ ക്ഷണിച്ച് മന്ത്രി റിയാസ്

തിരുവനന്തപുരം: പ്രമുഖ ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബായ ചെല്‍സിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ കേരളവും. ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ വെര്‍ച്വല്‍ ടൂര്‍ നടത്തുന്ന ടീം അംഗങ്ങളുടെ ഇമേജ് ആണ് ചെല്‍സി കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. `കേരളത്തിന്‍റെ സൗന്ദര്യം! വെര്‍ച്വല്‍ ടൂറിന്‍റെ ഭാഗമായി...

Read more

പാലക്കാട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു, ഒരാൾ മരിച്ചു; ആറ് പേർക്ക് പരിക്കേറ്റു

പാലക്കാട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു, ഒരാൾ മരിച്ചു; ആറ് പേർക്ക് പരിക്കേറ്റു

പാലക്കാട്‌: വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. യത്തീംഖാന പള്ളിക്കു മുൻവശത്തുള്ള ബൈപ്പാസിൽ പാലത്തിനു സമീപത്ത് വച്ചാണ് സംഭവം. പാലക്കാട് ഭാഗത്തുനിന്നും പാലായ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ബൈപ്പാസിൽ വച്ച് വടക്കഞ്ചേരി ടൗണിൽ നിന്നും പാലക്കാട്ടേക്ക്...

Read more

പെൻഷൻ ആനുകൂല്യ വിതരണത്തിൽ കെഎസ്ആർടിസിക്ക് ആശ്വാസം; കൂടുതൽ സമയം അനുവദിച്ചു

പെൻഷൻ ആനുകൂല്യ വിതരണത്തിൽ കെഎസ്ആർടിസിക്ക് ആശ്വാസം; കൂടുതൽ സമയം അനുവദിച്ചു

കൊച്ചി : പെൻഷൻ ആനുകൂല്യ വിതരണത്തിൽ കെഎസ്ആർടിസിക്ക് ആശ്വാസം. 2022 വരെ വിരമിച്ചവർക്കുള്ള ആനുകൂല്യ വിതരണത്തിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ആദ്യഘട്ട ആനുകൂല്യമായ ഒരു ലക്ഷം രൂപ രണ്ട് ഗഡുക്കളായി നൽകാം. ആദ്യ ഭാഗം ജൂൺ ഒന്നിന് മുൻപും, രണ്ടാം...

Read more

ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയവരെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ചു; 2 പേർക്ക് പരിക്ക്

ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയവരെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ചു; 2 പേർക്ക് പരിക്ക്

വയനാട്: തൃക്കൈപ്പറ്റയിൽ ഗാർഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ വുമൺ പ്രൊട്ടക്ഷൻ ഓഫീസറെ പട്ടിയെ അഴിച്ച്‌ വിട്ട്‌ കടിപ്പിച്ചതായി പരാതി. ജില്ലാ ഓഫീസർ മായാ എസ്‌ പണിക്കർ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. നെല്ലിമാളം സ്വദേശി ജോസ് എന്നയാൾക്കെതിരെ മേപ്പാടി പൊലീസിൽ...

Read more

മിൽമ റിച്ചിന്റെ വിലവർധന പിൻവലിച്ചു, മിൽമ സ്മാർട്ട് വില വർധന തുടരും; മിൽമക്ക് തെറ്റുപറ്റിയെന്ന് മന്ത്രി

മിൽമ റിച്ചിന്റെ വിലവർധന പിൻവലിച്ചു, മിൽമ സ്മാർട്ട് വില വർധന തുടരും; മിൽമക്ക് തെറ്റുപറ്റിയെന്ന് മന്ത്രി

തിരുവനന്തപുരം : എതി‍ർപ്പുകൾക്കിടെ മിൽമ റിച്ചിന്റെ (പച്ച കവ‍ർ പാൽ) വില വർധന പിൻവലിച്ചു. മിൽമ സ്മാർട്ട് വില വർധന തുടരും. രണ്ട് രൂപയാണ് പാൽ ലിറ്ററിന് കൂട്ടിയിരുന്നത്. എതിർപ്പുയ‍ര്‍ന്ന സാഹചര്യത്തിൽ പിൻവലിക്കുകയായിരുന്നു. മിൽമക്ക് തെറ്റുപറ്റിയെന്നും വില വർധനക്ക് മുമ്പ് സർക്കാരിന്റെ...

Read more

ഉഷ്ണതരംഗ ഭീതിയിൽ രാജ്യം; കൊടും ചൂടിനെ പ്രതിരോധിക്കാൻ അറിയേണ്ടതെല്ലാം

ഉഷ്ണതരംഗ ഭീതിയിൽ രാജ്യം; കൊടും ചൂടിനെ പ്രതിരോധിക്കാൻ അറിയേണ്ടതെല്ലാം

ന്യൂഡൽഹി: രാജ്യത്തെ ഒമ്പതു സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെടുമെന്ന മുന്നറിയിപ്പുമായി കലാവസ്ഥാ വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. ഈ സംസ്ഥാനങ്ങളിൽ ചൂട് 45 ഡിഗ്രിയിൽ എത്തുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.പശ്ചിമ ബംഗാൾ, ബിഹാർ, ആന്ധ്രാപ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് അപകടകരമായ തോതിൽ...

Read more

ഫയലുകൾ ജീവകാരുണ്യ മനോഭാവത്തോടെ കൈകാര്യംചെയ്യണം: ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

ഫയലുകൾ ജീവകാരുണ്യ മനോഭാവത്തോടെ കൈകാര്യംചെയ്യണം: ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി

തിരുവനന്തപുരം : സർക്കാർ ഫയലുകൾ ഉദ്യോഗസ്ഥർ ജീവകാരുണ്യ മനോഭാവത്തോടെ കൈകാര്യം ചെയ്യണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്യോഗസ്ഥരുടെ പൂർണ മനസോടുകൂടിയ ഇടപെടലുണ്ടായാൽ ഭരണനിർവഹണം തീർത്തും ജനോന്മുഖമാകുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി മുതൽ സ്പെഷ്യൽ സെക്രട്ടറി വരെയുള്ളവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു...

Read more
Page 2588 of 5015 1 2,587 2,588 2,589 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.