ചെന്നൈ: വിനോദ സഞ്ചാരകേന്ദ്രമായ വെല്ലൂർ കോട്ട സമുച്ചയത്തിൽ സുഹൃത്തിനൊപ്പമെത്തിയ യുവതിയുടെ ഹിജാബ് അഴിച്ചുമാറ്റാൻ നിർബന്ധിച്ച കേസിൽ പ്രായപൂർത്തിയാവാത്തയാൾ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ. കെ. സന്തോഷ്(23), സി. പ്രശാന്ത്(23), ഇംറാൻപാഷ(24), മുഹമ്മദ് ഫൈസൽ(21) തുടങ്ങിയവരാണ് പ്രതികൾ. ഇവർ ഓട്ടോറിക്ഷ ഡ്രൈവർമാരാണ്. പ്രായപൂർത്തിയാവാത്ത പ്രതിയെ...
Read moreതിരുവനന്തപുരം∙ കേരള സർവകലാശാലാ സെനറ്റ് അംഗങ്ങളായ 15 പേരെ പുറത്താക്കിയ ഗവർണറുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകണമോ എന്ന് ഏപ്രിൽ 2നു ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനിക്കും. രണ്ടിന് രാവിലെ രാജ്ഭവനിൽ ചർച്ചയ്ക്ക് എത്താൻ ഗവർണറുടെ...
Read moreബദിയടുക്ക: കാസർകോട് നിരോധിത നോട്ട് ശേഖരം പിടികൂടി. ആയിരം രൂപയുടെ നോട്ട് കെട്ടുകളാണ് പിടികൂടിയത്. മുണ്ട്യത്തടുക്കയിൽ ഷാഫി എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്നാണ് നോട്ടുകൾ പിടികൂടിയത്. വലിയ അഞ്ച് ചാക്കുകളിലായാണ് നിരോധിത നോട്ടുകൾ സൂക്ഷിച്ചിരുന്നത്. ബദിയടുക്ക എസ്ഐ കെ...
Read moreകോട്ടയം: കോൺഗ്രസിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിലും വിവാദം. പ്രസംഗിക്കാൻ ക്ഷണിക്കാഞ്ഞതിൽ കെ മുരളീധരന് അതൃപ്തി അറിയിച്ചു. കെ സുധാകരൻ തന്നെ ഒഴിവാക്കിയെന്നാണ് കെ മുരളീധരന്‍റെ പരാതി. പ്രസംഗിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താത്തതിൽ ശശി തരൂരിനും അതൃപ്തിയുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ...
Read moreകുട്ടികളുടെ ഭക്ഷണവും അതിലൂടെ അവര്‍ക്ക് ലഭിക്കുന്ന പോഷണവും ശരിയായില്ലെങ്കില്‍ അത് അവരുടെ ആകെ വളര്‍ച്ചയെ തന്നെ ബാധിക്കും. ശാരീരികമായ വികാസത്തെ മാത്രമല്ല മാനസികമായ വികാസത്തെയും ഇത് ബാധിക്കും. കുട്ടികളുടെ തലച്ചോര്‍ വളരെ പെട്ടെന്ന് തന്നെ വളരുന്നതാണ്. മുതിര്‍ന്ന ഒരാളുടെ തലച്ചോറുമായി താരതമ്യപ്പെടുത്തുമ്പോള്‍...
Read moreകൊച്ചി: ജുഡീഷ്യൽ ഓഫിസർമാരിൽനിന്നുള്ള ഹൈകോടതി ജഡ്‌ജി നിയമനവുമായി ബന്ധപ്പെട്ട് കേരള ഹൈകോടതി കൊളീജിയത്തിൽ ഭിന്നത. ചില നിയമന ശിപാർശയിൽ അംഗങ്ങൾക്കിടയിൽ വിയോജിപ്പുണ്ടായതിനെ തുടർന്ന് രണ്ട് പട്ടികയാണ് സുപ്രീം കോടതി കൊളീജിയത്തിന് നൽകിയത്.ഹൈകോടതി കൊളീജിയത്തിലെ അംഗങ്ങളായ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ്...
Read moreതിരുവനന്തപുരം∙ മാർച്ച് 30 മുതൽ ഏപ്രിൽ 3 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40...
Read moreതിരുവനന്തപുരം: 2022-23 സീസണില്‍ 1,34,152 കര്‍ഷകരില്‍ നിന്നും, 28-03-2023 വരെ, 3.61 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിക്കുകയും നെല്ലിന്റെ വിലയായി 1,11,953 കര്‍ഷകര്‍ക്ക് 811 കോടി രൂപ വിതരണം ചെയ്തതായി മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. 22,199 കര്‍ഷകര്‍ക്ക്...
Read moreകണ്ണൂർ: എസ്എസ്എൽസി പരീക്ഷ എഴുതിയശേഷം കൊല്ലത്തുനിന്ന് ട്രെയിൻകയറി നാടുവിട്ട വിദ്യാർഥികളെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തി. ബുധനാഴ്ച എസ്എസ്എൽസി പരീക്ഷ എഴുതിയശേഷമാണ് കൊല്ലം റെയിൽവേ സ്റ്റേഷനിൽനിന്ന് നിസാമുദ്ദീൻ എക്സ്പ്രസിൽ ജനറൽ കോച്ച് ടിക്കറ്റെടുത്ത് മൂന്ന് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും യാത്ര പുറപ്പെട്ടത്....
Read moreതിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയിൽ ഭര്‍ത്താവിന്‍റെ വേട്ടേറ്റ ഭാര്യയും മരിച്ചു. ചികിത്സയിലായിരുന്ന മുംതാസാണ് മരിച്ചത്. ഭാര്യയെയും ഭാര്യാമാതാവിനെയും മകളുടെ മുന്നിൽ വെച്ച് വെട്ടി ആത്മഹത്യക്ക് ശ്രമിച്ച അലി അക്ബര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ തുടരുകയാണ്. വെട്ടേറ്റ ഭാര്യമാതാവ് സഹീറ നേരത്തെ മരിച്ചിരുന്നു. നെടുമങ്ങാട് അഴീക്കോട്...
Read moreCopyright © 2021