• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 3, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ക്രൈസ്തവർ ആക്രമിക്കപ്പെടുന്നു എന്നത് യാഥാർത്ഥ്യം, അതെല്ലാം വിശ്വാസികളുടെ മനസ്സിലുണ്ട് -വി.ഡി സതീശൻ

by Web Desk 04 - News Kerala 24
April 12, 2023 : 7:52 pm
in Kerala, News
Reading Time: 1 min read
0
A A
0
ക്രൈസ്തവർ ആക്രമിക്കപ്പെടുന്നു എന്നത് യാഥാർത്ഥ്യം, അതെല്ലാം വിശ്വാസികളുടെ മനസ്സിലുണ്ട് -വി.ഡി സതീശൻ

തിരുവനന്തപുരം: ക്രൈസ്തവർ ആക്രമിക്കപ്പെടുന്നു എന്നത് രാജ്യത്തെ യാഥാർത്ഥ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മദർ തെരേസക്ക് നൽകിയ ഭാരത രത്ന തിരിച്ചുവാങ്ങണമെന്ന് പറഞ്ഞത് ഈ ആർ.എസ്.എസ് ആണ്. അതെല്ലാം യഥാർത്ഥ ക്രൈസ്തവ വിശ്വാസികളുടെ മനസ്സിലുണ്ട്. ഹിന്ദുവിന്റെ അട്ടിപ്പേർ അവകാശം ആർ.എസ്.എസ് ഏറ്റെടുക്കേണ്ട, പ്രത്യേകിച്ചും കേരളത്തിൽ -അദ്ദേഹം പഞ്ഞു.

തിരുവനന്തപുരം രൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് സമരം നടന്നപ്പോൾ സി.പി.എമ്മിന് ഒപ്പമായിരുന്നു ആർ.എസ്.എസ്.ചർച്ച് ബില്ലിന്റെ ഉള്ളടക്കം ആർക്കും അറിയില്ലെന്നും അത് അറിയാതെ പ്രതികരിക്കണമെന്ന് മന്ത്രി പറഞ്ഞാൽ ഞാനെന്തു പറയാനാണെന്നും അദ്ദേഹം ചോദിച്ചു. ചർച്ച് ബില്ലിന്റെ കോപ്പി നൽകിയാൽ പ്രതികരിക്കാം. ചർച്ച് ബില്ലിന്റെ ഉള്ളടക്കം മന്ത്രി വെളിപ്പെടുത്തണം. താൻ നടത്തുന്ന ഇഫ്താർ സർക്കാർ ചെലവിൽ അല്ലെന്നും യു.ഡി.എഫ് ആണ് ചെലവ് വഹിക്കുകയെന്നും അദ്ദേഹം ആരോപണങ്ങൾക്ക് മറുപടി നൽകി.ദുരിതാശ്വാസനിധി ദുര്‍വിനിയോഗക്കേസിലെ ഹരജിക്കാരനെ പേപ്പട്ടിയോട് ഉപമിച്ച ലോകായുക്ത പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്ഥാപക ദിനത്തിൽ പുതിയ ലോഗോ പുറത്തിറക്കി സെബി

Next Post

മലപ്പുറത്ത് ഗ്ലാസ് ലോഡ് ഇറക്കുന്നതിനിടെ അപ്രതീക്ഷിത ദുരന്തം; ഗ്ലാസിനും ലോറിക്കും ഇടയിൽപ്പെട്ട തൊഴിലാളി മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മലപ്പുറത്ത് ഗ്ലാസ് ലോഡ് ഇറക്കുന്നതിനിടെ അപ്രതീക്ഷിത ദുരന്തം; ഗ്ലാസിനും ലോറിക്കും ഇടയിൽപ്പെട്ട തൊഴിലാളി മരിച്ചു

മലപ്പുറത്ത് ഗ്ലാസ് ലോഡ് ഇറക്കുന്നതിനിടെ അപ്രതീക്ഷിത ദുരന്തം; ഗ്ലാസിനും ലോറിക്കും ഇടയിൽപ്പെട്ട തൊഴിലാളി മരിച്ചു

കൊച്ചിയിൽ മാലിന്യ സംസ്‌കരണം കര്‍ശനമാക്കുന്നു; ഒരു മാസത്തിനിടെ 54 ലക്ഷം രൂപ പിഴ ഈടാക്കി

കൊച്ചിയിൽ മാലിന്യ സംസ്‌കരണം കര്‍ശനമാക്കുന്നു; ഒരു മാസത്തിനിടെ 54 ലക്ഷം രൂപ പിഴ ഈടാക്കി

മുഴുക്കുടിയനായ നായയെ ഡി അഡിക്ഷൻ സെന്ററിലാക്കി; ഒടുവിൽ സംഭവിച്ചത്

മുഴുക്കുടിയനായ നായയെ ഡി അഡിക്ഷൻ സെന്ററിലാക്കി; ഒടുവിൽ സംഭവിച്ചത്

ലോകത്തിലെ ഏറ്റവും വിലയേറിയ ഉരുളക്കിഴങ്ങ് ഇവിടെയുണ്ട്; ഒരു കിലോ 50,000 രൂപ

ലോകത്തിലെ ഏറ്റവും വിലയേറിയ ഉരുളക്കിഴങ്ങ് ഇവിടെയുണ്ട്; ഒരു കിലോ 50,000 രൂപ

യുവതി ഫ്ലാറ്റിൽ മരിച്ചനിലയിൽ; സുഹൃത്ത് ഒളിവിൽ

യുവതി ഫ്ലാറ്റിൽ മരിച്ചനിലയിൽ; സുഹൃത്ത് ഒളിവിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021