• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

താമരശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

by Web Desk 04 - News Kerala 24
April 12, 2023 : 9:17 pm
in Kerala, News
Reading Time: 1 min read
0
A A
0
താമരശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

താമരശേരി∙ താമരശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടിയെ (50) കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നു തവണ ഗ്രാമ പഞ്ചായത്ത് അംഗമായും, ഒരു തവണ ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്, താമരശ്ശേരി അര്‍ബന്‍ സൊസൈറ്റി ഡയറക്ടർ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.പരേതനായ കൊല്ലരുകണ്ടി അസൈനാരാണ് ഭർത്താവ്. മക്കളില്ലാത്ത ഇവര്‍ മാതാവിനോടൊപ്പം താമസിച്ചിവരികയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റില്‍ കണ്ടെത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാഗ്പൂരിൽ 12കാരിയെ ബലാത്സംഗം ചെയ്ത അധ്യാപകൻ അറസ്റ്റിൽ

Next Post

മഹാരാഷ്ട്രയിൽ കുതിച്ചുയർന്ന് കോവിഡ്; 24 മണിക്കൂറിനിടെ 9 മരണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മഹാരാഷ്ട്രയിൽ കുതിച്ചുയർന്ന് കോവിഡ്; 24 മണിക്കൂറിനിടെ 9 മരണം

മഹാരാഷ്ട്രയിൽ കുതിച്ചുയർന്ന് കോവിഡ്; 24 മണിക്കൂറിനിടെ 9 മരണം

ബോണസ് വർധിപ്പിക്കണം: കണ്ണൂര്‍ ജില്ലയിലെ പമ്പ് ജീവനക്കാര്‍ നാളെമുതല്‍‌ പണിമുടക്കും

ബോണസ് വർധിപ്പിക്കണം: കണ്ണൂര്‍ ജില്ലയിലെ പമ്പ് ജീവനക്കാര്‍ നാളെമുതല്‍‌ പണിമുടക്കും

കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു; കോവിഷീൽഡ് നിർമാണം വീണ്ടും തുടങ്ങി

കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു; കോവിഷീൽഡ് നിർമാണം വീണ്ടും തുടങ്ങി

ശബരിമല ദർശനത്തിനെത്തിയ വിദ്യാർത്ഥി പമ്പയിൽ മുങ്ങി മരിച്ചു

ശബരിമല ദർശനത്തിനെത്തിയ വിദ്യാർത്ഥി പമ്പയിൽ മുങ്ങി മരിച്ചു

ട്രാഫിക് നിയമലംഘകരെ കുടുക്കാൻ ഇനി എ.ഐ കാമറകൾ; മന്ത്രിസഭ യോഗത്തിന്റെ അനുമതി

ട്രാഫിക് നിയമലംഘകരെ കുടുക്കാൻ ഇനി എ.ഐ കാമറകൾ; മന്ത്രിസഭ യോഗത്തിന്റെ അനുമതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021