പത്തനംതിട്ട: വീണ ജോർജിനെതിരെ പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് ചോദ്യം ചെയ്തു. ഓർത്തഡോക്സ് യുവജന പ്രസ്ഥാനം അടൂർ - കടമ്പനാട് ഭദ്രാസനം ജനറൽ സെക്രട്ടറി റെനോ പി രാജൻ, സജീവ പ്രവർത്തകൻ ഏബൽ ബാബു എന്നിവരെയാണ് ചോദ്യം ചെയ്തത്....
Read moreതിരുവനന്തപുരം: കേരളത്തിലെ ആശാ വർക്കേഴ്‌സ് 62-ാം വയസ്സിൽ വെറും കൈയോടെ വിരമിക്കുമെന്ന മനോരമയുടെ പുതിയ പ്രൊപ്പഗണ്ട കഥ കണക്കുകൾ നിരത്തി പൊളിച്ച് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്. “കേരളം ആനുകൂല്യങ്ങൾ ഇല്ലാതെ സേവനം അവസാനിപ്പിക്കുന്നു....
Read moreചെങ്ങന്നൂർ> ആധുനികവൽക്കരണത്തോടെ പൊലീസിന്റെ മുഖച്ഛായ മാറിയെന്നും നേരത്തെ ആരംഭിച്ച ജനമൈത്രി പൊലീസ് പ്രയോഗത്തിൽ കൊണ്ടുവരാനായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എംഎൽഎ ആസ്‌തി വികസന ഫണ്ടിൽ നിന്നും 2.65 കോടി രൂപ ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ ചെങ്ങന്നൂർ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റ്,...
Read moreകൊച്ചി: ഇടുക്കിയിലെ ജനവാസ മേഖലകളിൽ നിരന്തരം നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഉത്തരവിനെതിരായ പുനപരിശോധന ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. നെന്മാറ എംഎൽഎ കെ.ബാബുവാണ് ഹര്‍ജിക്കാരൻ.പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റിയാൽ ഉണ്ടായേക്കാവുന്ന അപകടസാധ്യതകളെ കുറിച്ച് വിദഗ്ധ സമിതി പരിഗണിച്ചിട്ടില്ല എന്നാണ് ഹര്‍ജിയിലെ...
Read moreകൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത്, കറൻസി കടത്ത് കേസുകളിൽ മുഖ്യമന്ത്രിയടക്കം ഉന്നതർക്കുള്ള പങ്ക് അന്വേഷിക്കാൻ ഇ.ഡിക്കും കസ്റ്റംസിനും നിർദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ ഹൈകോടതി ഇന്ന് വിധി പറയും. മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ, മുൻ സ്പീക്കർ ശ്രീരാമകൃഷ്‌ണൻ, ഉന്നത...
Read moreതിരുവനന്തപുരം: സാമൂഹിക സുരക്ഷ പെൻഷൻ തുക ആരാണ് നൽകുന്നതെന്നതിനെ ചൊല്ലി രാഷ്ട്രീയ വിവാദങ്ങൾ തുടരുമ്പോൾ സംസ്ഥാന സർക്കാറാണ് പെൻഷന്റെ സിംഹഭാഗവും വഹിക്കുന്നതെന്ന വിവരങ്ങൾ പുറത്ത്. കേന്ദ്ര സർക്കാറിന്റെ നാമമാത്ര വിഹിതത്തിൽപോലും 483 കോടി രൂപ കുടിശ്ശികയാണ്. സംസ്ഥാനത്ത് 1600 രൂപയാണ് പ്രതിമാസ...
Read moreആലപ്പുഴ: പോസ്റ്റോഫീസില്‍ നിന്ന് ലക്ഷങ്ങളുടെ നിക്ഷേപക തുക തട്ടിയെടുത്ത വനിതാ പോസ്റ്റ്മാസ്റ്റര്‍, അമിത നാഥിന് വിനയായത് ഓണ്‍ലൈന്‍ ചീട്ടുകളിയെന്ന് വിവരം. സാമ്പത്തിക പ്രതിസന്ധിയൊന്നും ഇല്ലാതിരുന്ന അമിത, പണം റമ്മി കളിക്കാൻ ചെലവാക്കിയെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പ്രാഥമിക മൊഴിയിൽ അമിത ഇക്കാര്യം...
Read moreതിരുവനന്തപുരം∙ കെഎസ്ആർടിസി പെൻഷൻ ഇന്നു വിതരണം ചെയ്തില്ലെങ്കിൽ നാളെ ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും നേരിട്ട് ഹാജരാകണമെന്ന ഹൈക്കോടതി നിർദേശമുള്ളതിനാൽ പെൻഷൻ ഇന്നു വിതരണം ചെയ്യും. സഹകരണ, ധന, ഗതാഗത വകുപ്പുകൾ തമ്മിലുള്ള തർക്കം ഇന്നു രാവിലെ മന്ത്രിസഭാ യോഗത്തിൽ പരിഹരിച്ച...
Read moreതിരുവനന്തപുരം∙ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ പാസാക്കിയ ബില്ലുകളിൽ 2 എണ്ണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പു വച്ചു. അനധികൃത കെട്ടിടങ്ങൾ ക്രമവൽക്കരിക്കാനുള്ള പഞ്ചായത്തിരാജ് ഭേദഗതി ബിൽ, മുനിസിപ്പാലിറ്റി ഭേദഗതി ബിൽ എന്നിവയ്ക്കാണ് അംഗീകാരം നൽകിയത്. കഴിഞ്ഞ ദിവസം രാജ്ഭവനിൽ എത്തിയ...
Read moreകോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉന്നതതല യോഗം ചേരുന്നു. എഡിജിപി എം ആര്‍ അജിത് കുമാര്‍, ഐജി എന്നിവര്‍ കോഴിക്കോട് ചേരുന്ന യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രതിയുമായുള്ള തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍ തീരുമാനമെടുക്കും. കേസില്‍ ഇതുവരെയുള്ള...
Read more