നടിയെ ആക്രമിച്ച കേസ് : കാവ്യ മാധവന് ഇന്ന് പുതിയ നോട്ടിസ് നൽകിയേക്കും

നടിയെ ആക്രമിച്ച കേസ് ; കാവ്യ മാധവനെ ചോദ്യം ചെയ്യും

കൊച്ചി : നടിയെ ആക്രമിച്ച കേസിൻ്റെ തുടരന്വേഷണത്തിൻ്റെ ഭാഗമായി മൊഴിയെടുക്കാൻ നടി കാവ്യ മാധവന് ഇന്ന് പുതിയ നോട്ടിസ് നൽകിയേക്കും. സിനിമ മേഖല കേന്ദ്രീകരിച്ചുള്ള 3 പേരുടെ മൊഴിയും ഉടൻ രേഖപ്പെടുത്താൻ തീരുമാനം.സായ് ശങ്കറിൻ്റെ ഐ മാക്കിൻ്റെ ശാസ്ത്രീയ പരിശോധന ഫലം...

Read moreDetails

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത ; മത്സ്യബന്ധനത്തിന് വിലക്കില്ല

അതിതീവ്ര ന്യൂന മർദ്ദം അസാനി ചുഴലികാറ്റായി മാറും ; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. ഒരു ജില്ലയിലും പ്രത്യേകം മുന്നറിയിപ്പ് നൽകിയിട്ടില്ല. മഴ തുടരുമെങ്കിലും കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല. വടക്കൻ കർണാടക തീരം മുതൽ മാന്നാർ കടലിടുക്ക് വരെയായി നിലനിൽക്കുന്ന...

Read moreDetails

കെ റെയിൽ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ പോലീസുകാരനെതിരെ ഇന്ന് നടപടിയുണ്ടാകും

അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്തയാളെ നാട്ടുകാരായ സ്ത്രീകള്‍ തല്ലിക്കൊന്നു

തിരുവനന്തപുരം : കെ. റെയിലിനെതിരെ സമരം നടത്തിയ കോൺഗ്രസ് പ്രവർത്തകനെ ചവിട്ടി വീഴ്ത്തിയ സിവിൽ പോലീസ് ഓഫീസർ ഷബീറിനെതിരായ അച്ചടക്ക നടപടി ഇന്നുണ്ടാകും. ഷബീറിനെതിരെ അന്വേഷണം നടത്തിയ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് റൂറൽ എസ്പിക്ക് നൽകിയിരുന്നു. കഴക്കൂട്ടത്ത് കല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ...

Read moreDetails

പോലീസ് തലപ്പത്ത് അഴിച്ചുപണി, ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും മാറ്റി

പോലീസ് തലപ്പത്ത് അഴിച്ചുപണി, ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും മാറ്റി

തിരുവനന്തപുരം : സംസ്ഥാനത്ത് പോലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ക്രൈം ബ്രാഞ്ച് മേധാവിയെയും വിജിലൻസ് ഡയറക്ടറെയും ജയിൽ മേധാവിയെയും ട്രാൻസ്പോർട് കമ്മീഷണറെയും മാറ്റി. സുദേഷ് കുമാർ ജയിൽ മേധാവിയാകും. എസ് ശ്രീജിത്തിനെ ട്രാൻസ്പോർട്ട് കമ്മീഷണറായി നിയമിച്ചു. ജയിൽ മേധാവി സ്ഥാനത്ത് നിന്ന്...

Read moreDetails

കോൺഗ്രസിനെ വിമര്‍ശിച്ച് ഹാർദിക് ; ‘ ഭാവി നോക്കണം ; എന്‍റേത് സച്ചിന്‍ പൈലറ്റിന്റെ ഗതി’

കോൺഗ്രസിനെ വിമര്‍ശിച്ച് ഹാർദിക് ; ‘ ഭാവി നോക്കണം ; എന്‍റേത് സച്ചിന്‍ പൈലറ്റിന്റെ ഗതി’

ഗാന്ധിനഗർ: കോൺഗ്രസിനെ വിമർശിച്ച് ഗുജറാത്ത് വര്‍ക്കിങ് പ്രസിഡന്‍റ് ഹാര്‍ദിക് പട്ടേല്‍. ഹൈക്കമാന്‍റിനോട് പ്രശ്നങ്ങളില്ല. എന്നാല്‍ സംസ്ഥാന നേതൃത്വം അവഗണിക്കുകയാണ്. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനു സംഭവിച്ചത് തന്നെയാണ് ഗുജറാത്തിലും നടക്കുന്നത്. അവസരങ്ങൾ തിരഞ്ഞെടുക്കാനുള്ള സാഹചര്യം ഇപ്പോഴും ഉണ്ട്. തനിക്ക് ഭാവി നോക്കണമെന്നും ദിനപത്രത്തിനു...

Read moreDetails

‘ശമ്പളത്തിൽ തീരുമാനമാകാതെ പിന്മാറില്ല ’ ; എംഡി വിളിച്ച യോഗത്തിലും രക്ഷയില്ല

‘ശമ്പളത്തിൽ തീരുമാനമാകാതെ പിന്മാറില്ല ’ ; എംഡി വിളിച്ച യോഗത്തിലും രക്ഷയില്ല

തിരുവനന്തപുരം∙ കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ എംഡി ബിജു പ്രഭാകർ ഐഎഎസ് വിളിച്ച യൂണിയനുകളുടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. കൃത്യമായ ശമ്പളം അടക്കമുള്ള ആവശ്യങ്ങൾ അംഗീകരിക്കാതെ പണിമുടക്കിൽനിന്ന് പിൻമാറില്ലെന്ന് കോൺഗ്രസ് സംഘടനയായ ടിഡിഎഫും, ബിഎംഎസും യോഗത്തിനുശേഷം മാധ്യമങ്ങളെ അറിയിച്ചു. ചർച്ചയുടെ അടിസ്ഥാനത്തിൽ,...

Read moreDetails

കൃഷിഭവന് കാവിയടിച്ച് ബി.ജെ.പിയുടെ ശ്രമദാനം ; വിവാദമായപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് നിറംമാറ്റി

കൃഷിഭവന് കാവിയടിച്ച് ബി.ജെ.പിയുടെ ശ്രമദാനം ; വിവാദമായപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് നിറംമാറ്റി

ആറാട്ടുപുഴ (ആലപ്പുഴ): കൃഷിഭവൻ കെട്ടിടത്തിന് കാവി നിറമടിച്ച് ബി.ജെ.പിയുടെ ശ്രമദാനം. കാവിവത്കരണം വിവാദമായതിനെ തുടർന്ന് നേരം വെളുക്കുന്നതിന് മുമ്പെ പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് നിറംമാറ്റി. കാർത്തികപ്പള്ളി കൃഷി ഭവനിൽ വ്യാഴാഴ്ചയാണ് സംഭവം. കർഷകമോർച്ചയുടെ കാർത്തികപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയിലെ പ്രവർത്തകരാണ് സേവന പ്രവർത്തനമായി...

Read moreDetails

മഴ മുന്നറിയിപ്പിൽ മാറ്റം; രാത്രി കേരളത്തിലെ 13 ജില്ലകളിലും മഴക്കും ഇടിമിന്നലിനും സാധ്യത, രണ്ട് ജില്ലയിൽ യെല്ലോ

മഴ മുന്നറിയിപ്പിൽ മാറ്റം; രാത്രി കേരളത്തിലെ 13 ജില്ലകളിലും മഴക്കും ഇടിമിന്നലിനും സാധ്യത, രണ്ട് ജില്ലയിൽ യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ പുതുക്കിയ മഴ പ്രവചന പ്രകാരം രാത്രി പത്ത് മണിവരെ കേരളത്തിലെ 13 ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, കോഴിക്കോട്,...

Read moreDetails

ഹഷീഷ് ഓയിലുമായി രണ്ടു യുവാക്കൾ പിടിയിൽ

ഹഷീഷ് ഓയിലുമായി രണ്ടു യുവാക്കൾ പിടിയിൽ

കൊടുങ്ങല്ലൂർ: ഒരു കിലോഗ്രാം ഹഷീഷ് ഓയിലുമായി കോളജ് വിദ്യാർഥി ഉൾപ്പെടെ രണ്ടു യുവാക്കളെ കൊടുങ്ങല്ലൂർ ബൈപാസിൽനിന്ന് ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘവും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച...

Read moreDetails

സമര സമിതി കണ്‍വീനറെ വീടുകയറി ആക്രമിച്ചു; ആക്രമത്തിനിരയായ കണ്‍വീനറും അക്രമിയും റിമാന്റില്‍

സമര സമിതി കണ്‍വീനറെ വീടുകയറി ആക്രമിച്ചു; ആക്രമത്തിനിരയായ കണ്‍വീനറും അക്രമിയും റിമാന്റില്‍

വെള്ളറട: സമരസമിതി കൺവീനറെ വീടുകയറി ആക്രമിച്ച സംഭവത്തിൽ വെള്ളറട നെല്ലിശ്ശേരി ഇരമത്ത് വീട്ടില്‍ സുരേന്ദ്രനും അക്രമിസംഘത്തിലെ ഒരാളും അറസ്റ്റിലായി. ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരായി നടന്ന സമരത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസ് ഉള്ളതിനാലാണ് സമര സമിതി കണ്‍വീനറെ അറസ്റ്റു ചെയ്തതെന്നാണ് പൊലീസിന്‍റെ...

Read moreDetails
Page 4308 of 5016 1 4,307 4,308 4,309 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.