ചെന്നൈ: കോയമ്പത്തൂരിലെ ഭാരതിയാർ സർവകലാശാല വനിത ഹോസ്റ്റലിൽ രാത്രികാലങ്ങളിൽ കറങ്ങിനടന്നിരുന്ന 19കാരനെ വടവള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ കൽവീരാംപാളയം മാരിയമ്മൻ കോവിൽ തെരുവിലെ സുരേന്ദറാണ് പ്രതി. സർവകലാശാലയുടെ ചുറ്റുമതിൽ ചാടിക്കടന്ന് ഹോസ്റ്റൽ അന്തേവാസിനികളുടെ വസ്ത്രം മോഷ്ടിച്ച് ധരിച്ചാണ് ഇയാൾ കറങ്ങി...
Read moreDetailsവടശ്ശേരിക്കര (പത്തനംതിട്ട): ഡി.വൈ.എഫ്.ഐ സെമിനാറിൽ കുടുംബശ്രീ അംഗങ്ങൾ യൂനിഫോം ധരിച്ച് എത്തണം, പങ്കെടുക്കാത്തവർക്ക് പിഴയുണ്ടാകും എന്നിവ കാണിച്ചുള്ള സന്ദേശം വിവാദമായി. പത്തനംതിട്ടയിൽ നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ചിറ്റാറിൽ നടക്കുന്ന സെമിനാറിന് കുടുംബശ്രീ അംഗങ്ങൾ സെറ്റ് സാരിയും മെറൂൺ ബ്ലൗസും...
Read moreDetailsനേമം: വൃദ്ധ ദമ്പതികളിൽ ഭാര്യയെ വീടിനുള്ളിൽ മരിച്ച നിലയിലും ഭർത്താവിനെ അബോധാവസ്ഥയിലും കണ്ടെത്തി. നേമം പാപ്പനംകോട് വിശ്വംഭരൻ റോഡ് ഗിരിജ വിലാസത്തിൽ ഗിരിജ (68)യാണ് മരിച്ചത്. ഭർത്താവ് സദാശിവൻ നായരെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക്...
Read moreDetailsകൊച്ചി: സ്ഥലംമാറ്റം ലഭിച്ച ലക്ഷദ്വീപ് കലക്ടർ അസ്കർ അലി ദ്വീപിന്‍റെ ചരിത്രത്തിലെ ഏറ്റവും മോശം കലക്ടറാണെന്ന് സംവിധായിക ഐഷ സുൽത്താന. അരങ്ങൊഴിയൽ ആരെയും ഒരിക്കലും വിശുദ്ധരാക്കില്ലെന്ന് പറഞ്ഞ ഐഷ, അസ്കർ അലി കലക്ടറായിരുന്ന കാലത്ത് നടത്തിയ ജനവിരുദ്ധ നടപടികൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടി....
Read moreDetailsപാണ്ടിക്കാട്: പാലക്കാട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ പശ്ചാതലത്തിൽ സമൂഹ മാധ്യമങ്ങൾ വഴി കലാപത്തിന് ആഹ്വാനം ചെയ്‌ത കേസിൽ യുവാവ് അറസ്റ്റിൽ. പാണ്ടിക്കാട് കുറ്റിപ്പുളി സ്വദേശി കരുവത്തിൽ സലീം (32) നെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. ഏപ്രിൽ 19നാണ് കേസിനാസ്പദമായ...
Read moreDetailsപാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ നാല് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ശംഖുവാരത്തോട് സ്വദേശികളായ മുഹമ്മദ് ബിലാൽ, റിയാസുദ്ദീൻ, മുഹമ്മദ് റിസ്വാൻ, പുതുപ്പരിയാരം സ്വദേശി സഹദ് എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ബിലാലും റിയാസൂദ്ദിനും ഗൂഡാലോചനയിൽ പങ്കെടുക്കുകയും ശ്രീനിവാസനെ കൊലപ്പെടുത്തുന്ന സമയത്തു സ്ഥലത്ത് ഉണ്ടായിരുന്നവരുമാണ്. റിസ്വാൻ...
Read moreDetailsഇടുക്കി: മൂന്നാറിൽ റവന്യൂ നടപടി നേരിടുന്ന റിസോര്‍ട്ട് പാട്ടത്തിന് നൽകി നടൻ ബാബുരാജ് കബളിപ്പിച്ചതായി വ്യവസായിയുടെ പരാതി. 40 ലക്ഷം രൂപ തട്ടിച്ചെന്നും തിരിച്ചുചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് കോതമംഗലം തലക്കോട് സ്വദേശി അരുണിന്റെ ആരോപണം. അരുണിന്റെ പരാതിയിൽ കോടതി നിര്‍ദ്ദേശപ്രകാരം അടിമാലി പൊലീസ്...
Read moreDetailsആലുവ: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. എറണാകുളം റൂറൽ, കൊല്ലം, തൃശൂർ, മലപ്പുറം ജില്ലകളിൽ പതിമൂന്നോളം കേസുകളിൽ പ്രതിയായ മലയാറ്റൂർ കാടപ്പാറ ചെത്തിക്കാട്ട് വീട്ടിൽ രതീഷ് (കാര രതീഷ് - 38) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ല പൊലീസ്...
Read moreDetailsതിരുവനന്തപുരം: തന്റെ പേരില്‍ വ്യാജ വാട്ട്‌സ്ആപ്പ് അക്കൗണ്ട് നിര്‍മ്മിച്ച് ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആരും തട്ടിപ്പിൽ വീഴരുതെന്നും സ്‌പീക്കര്‍ എം ബി രാജേഷ് അറിയിച്ചു. ഇത് സംബന്ധിച്ച് ഡി ജി പിക്ക് പരാതി നല്‍കിയതായും എം ബി രാജേഷ് പറഞ്ഞു. 7240676974...
Read moreDetailsതിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സംരംഭകത്വ സഹായ പദ്ധതി ‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി’ (സിഎംഇഡിപി) വിജയകരമായി നടപ്പാക്കിയതിന് കേരള ഫിനാൻഷ്യൽ കോർപ്പറേഷന് (കെഎഫ്‌സി) 2022 ലെ സ്‌കോച്ച് ദേശീയ അവാർഡ്. ദേശീയതലത്തിൽ ഡിജിറ്റൽ, സാമ്പത്തിക, സാമൂഹിക മേഖലകളിലെ മികച്ച ശ്രമങ്ങൾക്കുള്ള അംഗീകാരമാണ്...
Read moreDetails