കെഎസ്ആർടിസിയിൽ ശമ്പളവിതരണം ഇന്ന് മുതൽ , ആദ്യം ഡ്രൈവർ, കണ്ടക്ടർ വിഭാഗങ്ങൾക്ക്

കെഎസ്ആർടിസിയിൽ ശമ്പളവിതരണം ഇന്ന് മുതൽ , ആദ്യം ഡ്രൈവർ, കണ്ടക്ടർ വിഭാഗങ്ങൾക്ക്

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഇന്നു മുതൽ. 45 കോടി ഓവർ ഡ്രാഫ്റ്റ് എടുക്കും. കെഎസ് അർടിസിയുടെ പക്കലുള്ള ഏഴ് കോടിയുടെ പക്കലുള്ള ഫണ്ട് കൂടി ഉപയോഗിച്ചാകും ശമ്പളവിതരണം നടത്തുക. സർക്കാർ അനുവദിച്ച 30 കോടി ഇന്ന് അക്കൗണ്ടിലെത്തിയാൽ രാത്രിയോടെ ശമ്പള...

Read moreDetails

നടിയെ ആക്രമിച്ച കേസ് ; എഡിജിപി ഇന്ന് വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

നടിയെ ആക്രമിച്ച കേസ് ;  എഡിജിപി ഇന്ന് വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്ന പരാതിയില്‍ എഡിജിപി ഇന്ന് വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ വിശദീകരണത്തില്‍ തൃപ്തിയാവാതെയാണു കോടതി എഡിജിപിയോട് റിപ്പോര്‍ട്ട് തേടിയത്. കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെ...

Read moreDetails

പാലക്കാട് ഇരട്ടക്കൊലപാതകം: സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാ പാര്‍ട്ടികളും പങ്കെടുക്കുന്നത് ശുഭസൂചന: കൃഷ്ണന്‍കുട്ടി

പാലക്കാട് ഇരട്ടക്കൊലപാതകം: സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാ പാര്‍ട്ടികളും പങ്കെടുക്കുന്നത് ശുഭസൂചന: കൃഷ്ണന്‍കുട്ടി

പാലക്കാട്: പാലക്കാട് ഇരട്ടകൊലപാതകത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കുറ്റക്കാരെ വൈകാതെ പിടികൂടും. സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാ പാര്‍ട്ടികളും പങ്കെടുക്കുന്നത് ശുഭ സൂചനയാണെന്നും മന്ത്രി പറഞ്ഞു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് പാലക്കാട് കളക്ട്രേറ്റില്‍ വച്ചാണ് സര്‍വ്വകക്ഷിയോഗം നടക്കുക....

Read moreDetails

ഹനുമാന്‍ ജയന്തിക്കിടെ സംഘര്‍ഷം ; 21പേരെ അറസ്റ്റ് ചെയ്തു , നാടന്‍ തോക്കുകള്‍ പിടിച്ചെടുത്തു

ഹനുമാന്‍ ജയന്തിക്കിടെ സംഘര്‍ഷം ; 21പേരെ അറസ്റ്റ് ചെയ്തു , നാടന്‍ തോക്കുകള്‍ പിടിച്ചെടുത്തു

ദില്ലി: ദില്ലിയിൽ ഹനുമാൻ ജയന്തി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ 21പേരെ അറസ്റ്റ് ചെയ്തു. ദില്ലിയിൽ അതീവ ജാഗ്രത തുടരുകയാണ്. ശോഭ യാത്രക്ക് നേരെയുണ്ടായ അതിക്രമമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് എഫ് ഐആറിൽ പറയുന്നത്. സംഘർഷത്തിന് പിന്നാലെ ദില്ലി അതീവ ജാഗ്രതയിലാണ്. ജഹാംഗീർപൂരിയിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന്...

Read moreDetails

ഭാര്യ അറിയാതെ ഒന്നേകാൽ കോടി രൂപ ജോയന്‍റ് അക്കൗണ്ടില്‍ നിന്നും തട്ടി ഭർത്താവും കാമുകിയും പിടിയിൽ

ഭാര്യ അറിയാതെ ഒന്നേകാൽ കോടി രൂപ ജോയന്‍റ് അക്കൗണ്ടില്‍ നിന്നും തട്ടി ഭർത്താവും കാമുകിയും പിടിയിൽ

കായംകുളം: ഭാര്യയെ കബളിപ്പിച്ച് ജോയിന്റ് അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപ തട്ടിയ കേസിൽ ഭർത്താവും പെൺ സുഹൃത്തും പോലീസ് പിടിയിൽ. കോടഞ്ചേരി കാക്കനാട്ട് ഹൗസിൽ സിജു കെ. ജോസിനെയും സുഹൃത്ത് കായംകുളം സ്വദേശി പ്രിയങ്കയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ...

Read moreDetails

നമ്പര്‍ 18 ഹോട്ടല്‍ പീഡനക്കേസിന്റെ മുഖ്യ ആസൂത്രക അഞ്ജലി റിമദേവെന്ന് കുറ്റപത്രം

നമ്പര്‍ 18 ഹോട്ടല്‍ പീഡനക്കേസിന്റെ മുഖ്യ ആസൂത്രക അഞ്ജലി റിമദേവെന്ന് കുറ്റപത്രം

കൊച്ചി: പോക്സോ പീഡനക്കേസില്‍ റോയ് വയലാട്ട്, അഞ്ജലി റിമാദേവ് ,സൈജു തങ്കച്ചന്‍ എന്നിവര്ക്കെതിരെ അടുത്തയാഴ്ച കുറ്റപത്രം നല്‍കും. പരാതിക്കാരിയില്‍ നിന്ന് കടം വാങ്ങിയ പണം തിരികെ നല്‍കാതിരിക്കാനായി അഞ്ജലി ബ്ലാക്ക് മെയിലിന് ശ്രമിച്ചതാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അഞ്ജലിക്കും സൈജുവിനുമെതിരെ മനുഷ്യക്കടത്ത് കുറ്റവും...

Read moreDetails

ജർമൻ യുവതിയുടെ തിരോധാനം ; പൊലീസ് അന്വേഷണം വീണ്ടും ഊർജിതം

ജർമൻ യുവതിയുടെ തിരോധാനം ; പൊലീസ് അന്വേഷണം വീണ്ടും ഊർജിതം

തിരുവനന്തപുരം: ഇവിടെനിന്നു കാണാതായ ജർമൻ യുവതി ലിസ വെയ്സിനെക്കുറിച്ചുള്ള അന്വേഷണം പൊലീസ് വീണ്ടും ഊർജിതമാക്കി . കോവി‍ഡ് കാലത്ത് നിലച്ചു പോയ അന്വേഷണമാണ് വീണ്ടും തുടങ്ങിയത്. ഇതിന്റെ ഭാഗമായി, ലിസ വെയ്സിന് ഒപ്പമുണ്ടായിരുന്ന യുകെ പൗരൻ മുഹമ്മദ് അലിയെ ചോദ്യം ചെയ്യാനായി...

Read moreDetails

കെഎഎസിലേക്ക് കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തും

കെഎഎസിലേക്ക് കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തും

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ കൂടുതൽ വകുപ്പുകളെ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കു (കെഎഎസ്) കൊണ്ടു വന്നേക്കും. സാങ്കേതിക തസ്തിക ഒഴികെയുള്ള രണ്ടാം ഗസറ്റഡ് പോസ്റ്റുകൾ ആയിരിക്കും ഉൾപ്പെടുത്തുക. 29 വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് പോസ്റ്റാണ് ആദ്യ ഘട്ടത്തിൽ കെഎഎസുകാർക്കായി നീക്കി വച്ചത്....

Read moreDetails

സുബൈർ കൊല്ലപ്പെട്ട കേസിൽ 4 പേർ പൊലീസ് കസ്റ്റഡിയിൽ; ഇന്നു സർവകക്ഷിയോഗം

സുബൈർ കൊല്ലപ്പെട്ട കേസിൽ 4 പേർ പൊലീസ് കസ്റ്റഡിയിൽ; ഇന്നു സർവകക്ഷിയോഗം

പാലക്കാട് : എലപ്പുള്ളി നോമ്പിക്കോട് പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ കൊല്ലപ്പെട്ട കേസിൽ കൃത്യത്തിൽ പങ്കെടുത്തവർ ഉൾപ്പെടെ 4 പേർ പിടിയിലായതായി വിവരം. എലപ്പുള്ളി, പാറ, കൊഴിഞ്ഞാമ്പാറ സ്വദേശികളാണു കസ്റ്റഡിയിലുള്ളത്. പ്രതികളിൽ 2 പേരെ ദൃക്സാക്ഷികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഇവരുടെ...

Read moreDetails

അംഗത്വ വിതരണ പാളിച്ച: കോൺഗ്രസ് ചർച്ച ഇന്ന്; കെ.വി. തോമസിന് ക്ഷണമില്ല

അംഗത്വ വിതരണ പാളിച്ച: കോൺഗ്രസ് ചർച്ച ഇന്ന്; കെ.വി. തോമസിന് ക്ഷണമില്ല

തിരുവനന്തപുരം : കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗവും കെപിസിസി നിർവാഹക സമിതിയും ഇന്നും നാളെയുമായി ചേരും. അംഗത്വ വിതരണത്തിൽ സംഭവിച്ച പാകപ്പിഴകളാകും പ്രധാനമായും ചർച്ച ചെയ്യുക. രാഷ്ട്രീയകാര്യ സമിതി യോഗത്തിലേക്കു കെ.വി. തോമസിനെ ക്ഷണിച്ചിട്ടില്ല. ഡിജിറ്റൽ അംഗത്വ വിതരണം കൊണ്ടുവന്നെങ്കിലും താഴെത്തട്ടിലെ...

Read moreDetails
Page 4336 of 5016 1 4,335 4,336 4,337 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.