റോയിയുടെ വഴിവിട്ട താൽപര്യം അറിഞ്ഞു ; 13 ലക്ഷം തിരികെ നൽകാതിരിക്കാൻ ‘കെണി’

റോയിയുടെ വഴിവിട്ട താൽപര്യം അറിഞ്ഞു ; 13 ലക്ഷം തിരികെ നൽകാതിരിക്കാൻ ‘കെണി’

കൊച്ചി: ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ റോയ് ജെ.വയലാറ്റ് ഒന്നാം പ്രതിയായ പോക്സോ കേസിന്റെ ആസൂത്രക മൂന്നാം പ്രതിയും കോഴിക്കോട്ടെ സ്വകാര്യ സംരംഭകയുമായ അഞ്ജലി റിമ ദേവാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. പോക്സോ കേസിലെ പരാതിക്കാരിയായ അമ്മയോടും മകളോടും കടം...

Read moreDetails

തൃശൂരിലും എറണാകുളത്തും ട്രാക്ക് അറ്റകുറ്റപ്പണി ; മേയ് ഒന്നുവരെ ട്രെയിൻ ഗതാഗത നിയന്ത്രണം

തൃശൂരിലും എറണാകുളത്തും ട്രാക്ക് അറ്റകുറ്റപ്പണി ; മേയ് ഒന്നുവരെ ട്രെയിൻ ഗതാഗത നിയന്ത്രണം

കൊച്ചി: തൃശൂരിലും എറണാകുളം ടൗൺ സ്റ്റേഷനിലും ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നു മുതൽ മേയ് 1 വരെ ട്രെയിൻ ഗതാഗത നിയന്ത്രണം. ∙ റദ്ദാക്കിയ ട്രെയിനുകൾ എറണാകുളം–ഷൊർണൂർ മെമു (18,20,22,25), എറണാകുളം– ഗുരുവായൂർ എക്സ്പ്രസ് (22,23,25,29 മേയ് 1), കോട്ടയം–നിലമ്പൂർ എക്സ്പ്രസ്,...

Read moreDetails

ജല അതോറിറ്റിയിൽ സിഐടിയു സമരം ഇന്നു മുതൽ

ജല അതോറിറ്റിയിൽ സിഐടിയു സമരം ഇന്നു മുതൽ

തിരുവനന്തപുരം: കെഎസ്ഇബിക്കും കെഎസ്ആർടിസിക്കും പിന്നാലെ ജല അതോറി‍റ്റിയിലും സിഐടിയു സമരം. ശമ്പള പരിഷ്കരണം നടപ്പാക്കുക, സർ‍വീസ്- പെൻഷൻ ആനുകൂല്യങ്ങൾ സമയബന്ധിതമായി നൽകുക തുടങ്ങി 5 ആവശ്യങ്ങളുന്നയിച്ച് ഇ‍ന്ന‍ു മുതൽ 22 വരെ 5 ദിവസം സെക്രട്ടേറിയറ്റിനു മുന്നിൽ സത്യഗ്രഹം നടത്താനാണു തീരുമാനം....

Read moreDetails

സീതാറാം യച്ചൂരി ഉപയോഗിച്ചത് പ്രതിയുടെ വാഹനം : ബിജെപി

സീതാറാം യച്ചൂരി ഉപയോഗിച്ചത് പ്രതിയുടെ വാഹനം : ബിജെപി

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കവേ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി ഉപയോഗിച്ച വാഹനം ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ആളുടേത് ആണെന്ന ആരോപണവുമായി ബിജെപി. സിപിഎം - എസ്ഡിപിഐ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള കൊടുക്കൽ വാങ്ങൽ നടന്നതെന്നു ബിജെപി ജില്ലാ...

Read moreDetails

ഡേറ്റിങ് ആപ്പിലൂടെ പരിചയം ; ആലപ്പുഴ സ്വദേശിനിയിൽനിന്ന് 10 ലക്ഷം തട്ടിയ നൈജീരിയൻ യുവാവ് അറസ്റ്റിൽ

ഡേറ്റിങ് ആപ്പിലൂടെ പരിചയം ; ആലപ്പുഴ സ്വദേശിനിയിൽനിന്ന് 10 ലക്ഷം തട്ടിയ നൈജീരിയൻ യുവാവ് അറസ്റ്റിൽ

ആലപ്പുഴ: യുഎസിൽ പൈലറ്റാണെന്ന് വിശ്വസിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി ആലപ്പുഴ സ്വദേശിനിയിൽനിന്നു 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ നൈജീരിയൻ യുവാവ് അറസ്റ്റിൽ. എനുക അരിൻസി ഇഫെന്നയെ (36) ആണ് പ്രത്യേക അന്വേഷണ സംഘം ഡൽഹി ഗ്രേറ്റർ നോയിഡയിൽ പിടികൂടിയത്. ഡേറ്റിങ്...

Read moreDetails

കരുനാഗപ്പള്ളിയിൽ ഹോം അപ്ലയൻസ് സ്ഥാപനം തല്ലിത്തകർത്തു

കരുനാഗപ്പള്ളിയിൽ ഹോം അപ്ലയൻസ് സ്ഥാപനം തല്ലിത്തകർത്തു

കൊല്ലം: കരുനാഗപ്പള്ളിയിൽ ഹോം അപ്ലയൻസ് സ്ഥാപനം തല്ലിത്തകർത്തു. ഞായറാഴ്ച പുലർച്ചെ കെട്ടിട ഉടമയുടെ നേതൃത്വത്തിലെത്തിയ നൂറോളം പേരാണ് അക്രമം നടത്തിയതെന്നാണ് പരാതി. കട ഒഴിയാത്തതിനന്റെ പേരിലായിരുന്നു അക്രമം. ഏഴു വർഷമായി കരുനാഗപ്പള്ളി പുള്ളിമാൻ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന രശ്മി ഹാപ്പി ഹോമാണ് തല്ലിതകർത്തത്....

Read moreDetails

തലശ്ശേരി കീഴന്തി മുക്കിൽ സിപിഎം പ്രവർത്തകന്‍റെ വീടിന് നേരെ അക്രമം

തലശ്ശേരി കീഴന്തി മുക്കിൽ സിപിഎം പ്രവർത്തകന്‍റെ വീടിന് നേരെ അക്രമം

കണ്ണൂർ: തലശ്ശേരി കീഴന്തി മുക്കിൽ സിപിഎം പ്രവർത്തകന്‍റെ വീടിന് നേരെ അക്രമം.മുഹമ്മദ് ഫൈസലിന്‍റെ വീടിന് നേരെയാണ് അക്രമം നടന്നത്.അക്രമത്തിൽ വീടിന്റ ജനൽച്ചില്ലുകൾ തകർന്നു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അക്രമികൾ വീടിന് നേരെ കല്ല് എറിഞ്ഞത്. ഫൈസലിന്റെ മാതാവും സഹോദരിയും ബന്ധുവുമായിരുന്നു...

Read moreDetails

സമൂഹമാധ്യമങ്ങളില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പോസ്റ്റ് ; നാല് പേര്‍ക്കെതിരെ കേസ്

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

കോഴിക്കോട് : സമൂഹമാധ്യമങ്ങളിൽ മതസ്പർധ പരത്തുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ച നാലുപേർക്കെതിരെ കേസെടുത്തു. കോഴിക്കോട് കസബ, ടൗൺ സ്റ്റേഷനുകളിലാണ് കേസ്. പാലക്കാട്ടെ ഇരട്ട കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. സമൂഹ്യമാധ്യമങ്ങളിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പ്രകോപനപരമായ...

Read moreDetails

സിപിഎം പാർട്ടി കോൺ​ഗ്രസിൽ പങ്കെടുത്ത സംഭവം ; കെ വി തോമസ് എഐസിസിക്ക് വിശദീകരണം നല‍്കി

കണ്ണൂരിലേക്ക് ; സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ്

കൊച്ചി : സിപിഎം പാര്‍ട്ടി കോൺ​ഗ്രസില്‍ പങ്കെടുക്കാനിടയായ സാഹചര്യത്തെകുറിച്ച് കോൺ​ഗ്രസ് നേതാവ്  പ്രൊഫസര്‍ കെ വി  തോമസ് എഐസിസിക്ക് വിശദീകരണം നല‍്കി. പങ്കെടുക്കരുതെന്ന പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ചതിനാല്‍  നടപടിയെടുക്കാതിരിക്കാന്‍ വിശദീകരണം നല്‍കണമെന്ന് നേരത്തെ എഐസിസി കെ വി തോമസിനോട് ആവശ്യപെട്ടിരുന്നു. ഇന്ന്...

Read moreDetails

പാലക്കാട്ടേത് മനസാക്ഷിക്ക് നിരക്കാത്ത സംഭവം ; ഉത്തരവാദികളോട് വിട്ടുവീഴ്ചയുണ്ടാവില്ലെന്നും മുഖ്യമന്ത്രി

കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

തിരുവനന്തപുരം : മനുഷ്യമനസ്സാക്ഷിക്ക് നിരക്കാത്ത തീർത്തും അപലപനീയമായ ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് പാലക്കാട്ട് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  കൊവിഡ് പ്രതിസന്ധികൾ മറികടന്ന് നാടിൻ്റെ പുരോഗതിയ്ക്കും ശോഭനമായ ഭാവിക്കുമായി കേരളം ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ് സമാധാനാന്തരീക്ഷം തകർക്കുക എന്ന ദുഷ്ടലാക്കോടെ...

Read moreDetails
Page 4337 of 5016 1 4,336 4,337 4,338 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.