പാലക്കാട് കിഴക്കഞ്ചേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

പാലക്കാട് കിഴക്കഞ്ചേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഒടുകിന്‍ ചോട് കൊച്ചുപറമ്പില്‍ എല്‍സി എന്ന അമ്പത്തിയഞ്ചുകാരിയാണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച അപ്പച്ചന്‍ എന്ന വര്‍ഗീസിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം...

Read moreDetails

ജോർജ് എം. തോമസിന് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്

ജോർജ് എം. തോമസിന് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്

കോഴിക്കോട്: കേരളത്തിലെ കോളജ് വിദ്യാർഥിനികളെ പ്രേരിപ്പിച്ചു ഐ.എസിലേക്കടക്കം റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടെന്ന വിവാദ പ്രസ്താവനയിൽ തിരുവമ്പാടി മുൻ എം.എൽ.എ ജോർജ് എം. തോമസിന് ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചു. ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയടക്കമുള്ള സംഘടനകളാണ് എന്ന പരാമർശം സംഘടനയെ...

Read moreDetails

സ്വയം വിരമിക്കലിനായി എം ശിവശങ്കര്‍ നല്‍കിയ അപേക്ഷ തള്ളി

സ്വയം വിരമിക്കലിനായി എം ശിവശങ്കര്‍ നല്‍കിയ അപേക്ഷ തള്ളി

തിരുവനന്തപുരം: സ്വയം വിരമിക്കലിനായി എം ശിവശങ്കര്‍ നല്‍കിയ അപേക്ഷ ചീഫ് സെക്രട്ടറി തള്ളി. ഒരാഴ്ച മുമ്പാണ് അപേക്ഷ തള്ളിയത്. കേന്ദ്ര ഏജന്‍സികളുടെ കേസുകള്‍ ഉള്ളതിനാലാണ് നടപടി. സ്വർണ്ണക്കടത്ത് കേസിൽ സസ്പെൻഷനിലായ എം ശിവശങ്കര്‍ ഒന്നരവര്‍ഷത്തിന് ശേഷം തിരികെ സര്‍വീസില്‍ പ്രവേശിച്ചിരുന്നു. സസ്പെൻഷൻ...

Read moreDetails

വിഷുക്കൈനീട്ടമെന്ന പേരില്‍ പണം നല്‍കലും കാലുപിടിപ്പിക്കലും: സുരേഷ് ഗോപി എംപിയുടെ നടപടി വിവാദമാകുന്നു

വിഷുക്കൈനീട്ടമെന്ന പേരില്‍ പണം നല്‍കലും കാലുപിടിപ്പിക്കലും: സുരേഷ് ഗോപി എംപിയുടെ നടപടി വിവാദമാകുന്നു

തൃശൂര്‍: വിഷുക്കൈനീട്ടം നല്‍കുന്നു എന്ന പേരില്‍ തന്റെ വാഹനത്തിലിരുന്ന് ആളുകള്‍ക്ക് പണം വിതരണം ചെയ്യുകയും തുടര്‍ന്ന് തന്റെ കാലുപിടിപ്പിക്കുകയും ചെയ്‌ത സുരേഷ് ഗോപി എംപിയുടെ സുരേഷ് നടപടി വിവാദമാകുന്നു. വിഷുകൈനീട്ടമെന്ന പേരില്‍ 100 രൂപ നല്‍കുകയും തുടര്‍ന്ന് അവരെയെല്ലാം കാലില്‍ വീഴിക്കുകയും...

Read moreDetails

കെഎസ്ആർടിസിക്ക് വിപണി വിലയ്ക്കു തന്നെ ഡീസൽ നൽകണം: ഹൈക്കോടതി

കെഎസ്ആർടിസിക്ക് വിപണി വിലയ്ക്കു തന്നെ ഡീസൽ നൽകണം: ഹൈക്കോടതി

കൊച്ചി: റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളിൽ ഡീസൽ നൽകുന്ന വിപണി വിലയ്ക്കു തന്നെ കെഎസ്ആർടിസിക്കും ഡീസൽ നൽകണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. വൻകിട ഉപയോക്താവ് എന്ന നിലയിൽ കെഎസ്ആർടിസിയിൽനിന്ന് ഈടാക്കുന്ന ഡീസൽ വില വളരെ കൂടുതലാണെന്നു വിലയിരുത്തിയാണു ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്. ഉത്തരവു താൽകാലികമാണെന്നും...

Read moreDetails

ചക്രവാതചുഴി ; കേരളത്തിൽ അഞ്ച്‌ ദിവസം ഇടിമിന്നലോടെയുള്ള കനത്ത മഴ

ചക്രവാതചുഴി ; കേരളത്തിൽ അഞ്ച്‌ ദിവസം ഇടിമിന്നലോടെയുള്ള കനത്ത മഴ

തിരുവനന്തപുരം : കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത. ഏപ്രിൽ 13,14 ന് ഒറ്റപ്പെട്ട ശക്തമായ മഴക്കും, 13 ന് ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ...

Read moreDetails

കെഎം ഷാജി നിരപരാധി , സംസ്ഥാനത്ത് മതധ്രുവീകരണത്തിന് സിപിഎം ശ്രമമെന്ന് പിഎംഎ സലാം

കെഎം ഷാജി നിരപരാധി , സംസ്ഥാനത്ത് മതധ്രുവീകരണത്തിന് സിപിഎം ശ്രമമെന്ന് പിഎംഎ സലാം

മലപ്പുറം: കേരളത്തിൽ മതധ്രുവീകരണത്തിന് സിപിഎം ശ്രമിക്കുന്നുവെന്ന് മുസ്ലിം ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. മത ന്യൂനപക്ഷങ്ങളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. അനധികൃത സ്വത്ത് സമ്പാദന കേസിൽ ആരോപണ വിധേയനായ മുൻ എംഎൽഎ കെ എം...

Read moreDetails

ഷെജിനും ജോയ്‌സ്‌നയ്‌ക്കും പിന്തുണ നൽകും ; മിശ്രവിവാഹം പ്രോത്സാഹിപ്പിക്കും: വി കെ സനോജ്‌

ഷെജിനും ജോയ്‌സ്‌നയ്‌ക്കും പിന്തുണ നൽകും ; മിശ്രവിവാഹം പ്രോത്സാഹിപ്പിക്കും: വി കെ സനോജ്‌

കോഴിക്കോട്‌ : കോടഞ്ചേരിയിൽ ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ഷിജിലും ജ്യോത്സനയും തമ്മിലുള്ള വിവാഹം സാധാരണമായ കാര്യമാണെന്ന്‌ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌. ഇതരമതസ്ഥർ തമ്മിലുള്ള വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്‌ ഡിവൈഎഫ്‌ഐക്കുള്ളത്‌. മതപരമായി ആളുകളെ വേർതിരിക്കുന്നതിനുള്ള ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്‌. ജാതീയമായ...

Read moreDetails

സുരേഷ് ഗോപിയുടെ കൈനീട്ടം ‘ കൊടുക്കേണ്ട ‘ ; ശാന്തിക്കാരെ വിലക്കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌

സുരേഷ് ഗോപിയുടെ കൈനീട്ടം ‘ കൊടുക്കേണ്ട ‘ ; ശാന്തിക്കാരെ വിലക്കി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്‌

തൃശൂർ∙: കൊച്ചിൻ ദേവസ്വം ബോർഡിലെ ശാന്തിക്കാരും വിഷുക്കൈനീട്ടം നൽകാനായി സ്വകാര്യ വ്യക്തികളിൽനിന്നു പണം സ്വീകരിക്കരുതെന്നു ബോർഡനു കീഴിലെ മേൽശാന്തിക്കാരോടു ബോർഡ് നിർദേശിച്ചു. സുരേഷ് ഗോപി എംപി വിവിധ ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്കു പണം നൽകിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. സുരേഷ് ഗോപിയുടെ കൈനീട്ടം കൊടുക്കാനുള്ളവർ...

Read moreDetails

നടിയെ ആക്രമിച്ച കേസ്: അപേക്ഷ ചോർന്നതു തങ്ങളിൽ നിന്നല്ലെന്ന് ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസ്: അപേക്ഷ ചോർന്നതു തങ്ങളിൽ നിന്നല്ലെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അപേക്ഷ ചോർന്നതു തങ്ങളുടെ പക്കൽ നിന്നല്ലെന്നു വ്യക്തമാക്കി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. സംഭവത്തിൽ വിശദമായ റിപ്പോർട്ട് എഡിജിപി 18നു തന്നെ നൽകുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന...

Read moreDetails
Page 4358 of 5016 1 4,357 4,358 4,359 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.