കോതമംഗലത്ത് പുരയിടത്തിൽ കെട്ടിയിട്ടിരുന്ന പോത്തിനെ കാട്ടാന കുത്തിക്കൊന്നു

കോതമംഗലത്ത് പുരയിടത്തിൽ കെട്ടിയിട്ടിരുന്ന പോത്തിനെ കാട്ടാന കുത്തിക്കൊന്നു

കൊച്ചി: കോതമംഗലം വടാട്ടുപാറയിൽ കർഷകന്റെ പോത്തിനെ കാട്ടാന കുത്തിയും ചവട്ടിയും കൊന്നു. പനഞ്ചോട് തുമ്പനിരപ്പേൽ ജോസിന്റെ പുരയിടത്തിൽ കെട്ടിയിട്ടിരുന്ന ഒരു വയസ്സ് പ്രായമുള്ള പോത്തിനെയാണ് കാട്ടാന ആക്രമിച്ചു കൊന്നത്. ഇന്നു പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. പോത്തിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ ഇറങ്ങി...

Read moreDetails

ലൗ ജിഹാദില്ല, തെറ്റ് പറ്റിയെന്ന് ജോര്‍ജ്; ഒളിച്ചോട്ടം വേണ്ടിയിരുന്നില്ലെന്ന് പി.മോഹനന്‍

ലൗ ജിഹാദില്ല, തെറ്റ് പറ്റിയെന്ന് ജോര്‍ജ്; ഒളിച്ചോട്ടം വേണ്ടിയിരുന്നില്ലെന്ന് പി.മോഹനന്‍

കോഴിക്കോട് : കോടഞ്ചേരിയിലെ പ്രണയ വിവാഹത്തെപ്പറ്റിയുള്ള വിവാദത്തിൽ തനിക്കു തെറ്റുപറ്റിയെന്നു സിപിഎം നേതാവും മുൻ എംഎൽഎയുമായ ജോര്‍ജ് എം.തോമസ്. സംഭവത്തിൽ ലൗ ജിഹാദില്ല, ഒരു സമുദായത്തെ വ്രണപ്പെടുത്തുന്ന സ്വഭാവമാണു കണ്ടത്. പറഞ്ഞതു തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും ജോര്‍ജ് പറഞ്ഞു. വിവരം പാര്‍ട്ടി സെക്രട്ടറിയെ...

Read moreDetails

ബസ്, ഓട്ടോ, ടാക്സി നിരക്ക് മേയ് 1ന് കൂടും : വിദ്യാർഥികളുടെ കാര്യത്തിൽ തീരുമാനം പിന്നീട്

ബസ്, ഓട്ടോ, ടാക്സി നിരക്ക് മേയ് 1ന് കൂടും : വിദ്യാർഥികളുടെ കാര്യത്തിൽ തീരുമാനം പിന്നീട്

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ മേയ് ഒന്നു മുതൽ കൂടുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിദ്യാർഥികളുടെ യാത്രാനിരക്ക് കൂട്ടുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ഇതുമായി ബന്ധപ്പെട്ട് നിയോഗിച്ചിരിക്കുന്ന സമിതിയുടെ റിപ്പോർട്ട് വന്നശേഷം കൈക്കൊള്ളുമെന്നും മന്ത്രി തിരുവനന്തപുരത്ത് അറിയിച്ചു....

Read moreDetails

മുൻ മന്ത്രി എം.പി.ഗോവിന്ദൻ നായർ കോട്ടയത്ത് അന്തരിച്ചു

മുൻ മന്ത്രി എം.പി.ഗോവിന്ദൻ നായർ കോട്ടയത്ത് അന്തരിച്ചു

കോട്ടയം : മുൻ മന്ത്രി കോട്ടയം ഈരയിൽക്കടവ് സുധർമയിൽ എം.പി.ഗോവിന്ദൻ നായർ (94) അന്തരിച്ചു. മുൻ ആരോഗ്യമന്ത്രിയും, ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്നു. ഏറെക്കാലമായി വിശ്രമജീവിതത്തിലായിരുന്നു. അഭിഭാഷകൻ, കോൺഗ്രസ് പ്രവർത്തകൻ, വിജയപുരം പഞ്ചായത്ത് പ്രസിഡന്റ്, കേരള ബാർ അസോസിയേഷനംഗം, അർബൻ ബാങ്ക് അസോസിയേഷനംഗം,...

Read moreDetails

കൊവിഡ് പിന്നിട്ട് പ്രവാസി സംരംഭങ്ങളുടെ വര്‍ഷം; നോര്‍ക്ക റൂട്ട്സ് അനുവദിച്ചത് 6010 സംരംഭക വായ്പകള്‍

കൊവിഡ് പിന്നിട്ട് പ്രവാസി സംരംഭങ്ങളുടെ വര്‍ഷം; നോര്‍ക്ക റൂട്ട്സ് അനുവദിച്ചത് 6010 സംരംഭക വായ്പകള്‍

തിരുവനന്തപുരം; കൊവിഡ് മഹാമാരിക്കു ശേഷം പ്രവാസി മലയാളി സമൂഹം നാട്ടില്‍ സംരംഭമേഖലയില്‍ കുടുല്‍ സജീവമാവുന്നതായി നോര്‍ക്ക റൂട്ട്സിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് ആവിഷ്‌കരിച്ച സംരംഭക സഹായ പദ്ധതികളില്‍...

Read moreDetails

കേരളത്തിൽ ലൗ ജിഹാദ് എന്നൊന്നില്ല ; ജോർജ് എം തോമസിന് നാക്കുപിഴച്ചതാക്കാമെന്ന് സ്പീക്കർ എം ബി രാജേഷ്

കേരളത്തിൽ ലൗ ജിഹാദ് എന്നൊന്നില്ല ; ജോർജ് എം തോമസിന് നാക്കുപിഴച്ചതാക്കാമെന്ന് സ്പീക്കർ എം ബി രാജേഷ്

ദില്ലി: കേരളത്തിൽ ലൗ ജിഹാദ് എന്നൊന്നില്ലെന്ന് സ്പീക്കർ എം ബി രാജേഷ്. ലൗ ജിഹാദ് അടിസ്ഥാന രഹിതമാണെന്ന് സുപ്രീംകോടതിയും കേന്ദ്ര സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ലൗ ജിഹാദ് വിഷയത്തിൽ ജോർജ് എം തോമസിന് നാക്കുപിഴച്ചതാക്കാമെന്നും എം ബി രാജേഷ് പറഞ്ഞു. വർഗീയ വിഭജനത്തിനുള്ള...

Read moreDetails

സ്വർണവിലയില്‍ തുടർച്ചയായ വര്‍ധനവ് ; പവന് 280 രൂപ ഉയർന്നു

സ്വർണവിലയില്‍ തുടർച്ചയായ വര്‍ധനവ് ; പവന് 280 രൂപ ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ വർധന. രണ്ടു ദിവസമായി സ്വർണവിലയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 35 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4935 രൂപയായി. സംസ്ഥാനത്ത് ഒരു...

Read moreDetails

കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി ; രണ്ട് യാത്രക്കാരും സ്വീകരിക്കാനെത്തിയ നാലുപേരും പിടിയില്‍

കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി ; രണ്ട് യാത്രക്കാരും സ്വീകരിക്കാനെത്തിയ നാലുപേരും പിടിയില്‍

കൊച്ചി: കരിപ്പൂരിൽ വന്‍ സ്വർണ്ണ വേട്ട. രണ്ട് യാത്രക്കാരിൽ നിന്ന് ഒന്നേമുക്കാൽ കിലോ സ്വർണ്ണം പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ മണ്ണാർക്കാട് സ്വദേശി വിഷ്ണുദാസ്, ബഹറൈനില്‍ നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത് എന്നിവരില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ശരീരത്തില്‍ രഹസ്യഭാ​ഗത്ത് സ്വര്‍ണ്ണം ഒളിപ്പിച്ചായിരുന്നു...

Read moreDetails

സുവ്യയുടെ ആത്മഹത്യ : ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസെടുക്കാതെ പൊലീസ്

സുവ്യയുടെ ആത്മഹത്യ : ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസെടുക്കാതെ പൊലീസ്

കൊല്ലം: കൊല്ലം കിഴക്കേ കല്ലടയിൽ ഭർതൃഗൃഹത്തിലെ മാനസിക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസെടുക്കുന്ന കാര്യത്തിൽ പൊലീസ് തീരുമാനം വൈകുന്നു. നിയമോപദേശം ലഭിച്ച ശേഷം മാത്രമേ സുവ്യയുടെ ഭര്‍ത്താവിനും ഭര്‍തൃ ബന്ധുക്കള്‍ക്കുമെതിരെ കേസെടുക്കാനാകൂ എന്നാണ് പൊലീസ്...

Read moreDetails

ജനങ്ങളോട് നല്ല രീതീയിൽ പോലീസ് ഇടപെടണം ; പോലിസിന്റെ സൽപേരും യശസ്സും ഉയർത്തണം- മുഖ്യമന്ത്രി

ജനങ്ങളോട് നല്ല രീതീയിൽ പോലീസ് ഇടപെടണം ; പോലിസിന്റെ സൽപേരും യശസ്സും ഉയർത്തണം- മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് ജനങ്ങളോട് നല്ല രീതിയിൽ സമീപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ സഹായിക്കുന്നവർ കൂടിയാകണം പൊലീസ്. ജനങ്ങൾക്ക് പിന്തുണ നൽകണം. കുറ്റാന്വേഷണത്തിൽ കേരള പൊലീസ് കൈവരിച്ചിട്ടുളളത് അഭിമാനാർഹമായ നേട്ടമാണ്. പൊലിസിന്റെ സൽപേരും യശസ്സും ഉയർത്തുന്ന രീതിയിലാകണം സേനാംഗങ്ങളുടെ പ്രവർത്തനം. പ്രളയം,...

Read moreDetails
Page 4359 of 5016 1 4,358 4,359 4,360 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.