കോഴിക്കോട് : കോടഞ്ചേരിയില്‍ ക്രിസ്ത്യന്‍ മതത്തില്‍പെട്ട യുവതിയെ മുസ്‌ലിം സമുദായംഗമായ ഡിവൈഎഫ്െഎ നേതാവ് വിവാഹം കഴിച്ച സംഭവത്തിൽ ഇന്നു സിപിഎമ്മിന്റെ നിലപാട് അറിയാം. കോടഞ്ചേരിയില്‍ വൈകിട്ട് അഞ്ചിനാണ് വിശദീകരണയോഗം. അതേസമയം, ലൗ ജിഹാദ് നിര്‍മിത കള്ളമാണെന്നു ഡിവൈഎഫ്ഐ പ്രതികരിച്ചു. സെക്കുലര്‍ വിവാഹങ്ങളെ...
Read moreDetailsപാലക്കാട്: പുതുപ്പരിയാരം ഫുഡ് കോർപറേഷൻ (എഫ്സിഐ) ഗോഡൗണിൽ റേഷൻ ധാന്യങ്ങൾ കൊണ്ടുപോകുന്നതിനെച്ചൊല്ലി പ്രദേശവാസികളായ ലോറിത്തൊഴിലാളികളും കരാറുകാരനും തമ്മിലുണ്ടായ തർക്കം സംഘർഷത്തിനു കാരണമായി. പൊലീസ് ലാത്തിച്ചാർജിൽ 4 പേർക്കു പരുക്കേറ്റു. 9 പേർക്കെതിരെ കേസെടുത്തു. ഇന്നലെ മൂന്നോടെ ആലത്തൂർ, ചിറ്റൂർ മേഖലകളിലെ റേഷൻ...
Read moreDetailsതിരുവനന്തപുരം: പുതുതായി അനുവദിച്ച ഏഴ് കുടുംബ കോടതികളില്‍ 21 തസ്തിക വീതം സൃഷ്ടിക്കാൻ മന്ത്രിസഭ അനുമതി നല്‍കി. കുന്നംകുളം, നെയ്യാറ്റിൻകര, അടൂർ, പുനലൂർ, പരവൂർ, ആലുവ, വടക്കൻ പറവൂർ എന്നിവിടങ്ങളിലാണ് പുതിയ കുടുംബകോടതി. മറ്റു തീരുമാനങ്ങൾ; കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡ്,...
Read moreDetailsതിരുവനന്തപുരം : അടുത്ത 5 വർഷത്തെ വൈദ്യുതി നിരക്ക് തീരുമാനിക്കുന്ന നടപടി ആരംഭിച്ചിരിക്കെ, നിരക്കു വർധനയ്ക്കായി റഗുലേറ്ററി കമ്മിഷൻ മുൻപാകെ ബോർഡ് സമർപ്പിച്ച താരിഫ് പെറ്റിഷനിലും ബോർഡിന്റെ ബജറ്റിലുമുള്ള കണക്കുകളിലെ വൈരുധ്യം വിവാദമായി. ഇത് എങ്ങനെ ഉണ്ടായെന്നു നേരിട്ടെത്തി വിശദീകരിക്കാൻ ബോർഡ്...
Read moreDetailsതിരുവനന്തപുരം: കെ എസ് ഇ ബി ചെയര്‍മാനെതിരായ ഓഫീസേഴ്സ് അസോസിയേഷന്‍റെ അനിശ്ചിതകാല സത്യഗ്രഹ സമരത്തില്‍ ഇന്ന് സമവായ ചര്‍ച്ച നടന്നേക്കും. ബോര്‍ഡ് തലത്തില്‍ പ്രശ്നം പരിഹരിക്കാന്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിർദേശം നല്‍കിയിരുന്നു. സസ്പെന്‍ഷന്‍ കുറ്റപത്രത്തില്‍ സംഘടന നേതാക്കളുടെ വിശദീകരണം പരിശോധിച്ച ശേശം...
Read moreDetailsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്തേക്കില്ല. ആലുവയിലെ വീട്ടിൽ വെച്ച് മൊഴി നൽകാമെന്നാണ് ഇന്നലെ വൈകുന്നേരവും കാവ്യയുടെ അഭിഭാഷകർ അന്വേഷണസംഘത്തെ അറിയിച്ചത്. ചെന്നൈയിലായിരുന്ന കാവ്യ ഇന്നലെ രാത്രിയോടെ ആലുവയിലെത്തിയിട്ടുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാറിനോട് മൊഴി നൽകാൻ ഹാജരാകാൻ...
Read moreDetailsകൊച്ചി: ബവ്റിജസ് കോർപറേഷന്റെ മദ്യവിൽപന കേന്ദ്രത്തിൽ വില കുറഞ്ഞ മദ്യം ആവശ്യപ്പെട്ടപ്പോൾ കൂടിയ തുകയുടെ മദ്യം നൽകിയെന്ന കാരണത്താൽ ജീവനക്കാരനു വില വ്യത്യാസത്തിന്റെ 300 മടങ്ങ് പിഴ ചുമത്തിയ നടപടി ഹൈക്കോടതി 3 മാസത്തേക്കു സ്റ്റേ ചെയ്തു. ഔട്ട്‌ലെറ്റിലെ സ്റ്റോക്കും...
Read moreDetailsതിരുവനന്തപുരം : ബസ് ചാർജ് വർധന ഇന്നലെ കൂടിയ മന്ത്രിസഭാ യോഗവും പരിഗണിച്ചില്ല. മന്ത്രി ആന്റണി രാജു ബെംഗളൂരുവിലേക്കു പോയ സാഹചര്യത്തിലാണ് മന്ത്രിസഭാ അജൻഡയിൽനിന്ന് ഇക്കാര്യം ഒഴിവാക്കിയത്. ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് നിരക്കുകൾ പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതി ഇതുവരെ റിപ്പോർട്ട്...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഉച്ചയോട് കൂടി മഴ കനത്തേക്കും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട്....
Read moreDetailsതിരുവനന്തപുരം: സംസ്ഥാനതലത്തിൽ സർക്കാറിന്‍റെ വിവിധ കർമപദ്ധതികൾ ഉൾപ്പെടെ പ്രധാന വികസന പദ്ധതികൾക്ക് വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സേവനം ഏകോപിപ്പിക്കാൻ ജില്ല കലക്ടർമാരെ ചുമതലപ്പെടുത്തി മാർഗനിർദേശം. ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ പട്ടിക തയാറാക്കുന്നതിന് കൃഷി അസിസ്റ്റന്‍റുമാരെ തദ്ദേശസ്ഥാപനങ്ങൾക്ക് വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിന്‍റെ...
Read moreDetails