കോഴിക്കോട്: ക്ഷീര കർഷകർക്ക് മിൽമയുടെ വക വിഷുക്കൈനീട്ടമായി 14.8 കോടി രൂപ നൽകുന്നു. 1200 ക്ഷീര സംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് അധിക പാൽവിലയായാണ് മലബാർ മിൽമയുടെ വിഷുസമ്മാനം. മാർച്ചിലെ പാലിന് അധിക വിലയായി ഈ തുക നൽകും. മലബാർ മിൽമയുടെ ചരിത്രത്തിൽ...
Read moreDetailsഅങ്കമാലി: ചികിത്സയിൽ കഴിയുന്ന നടൻ ശ്രീനിവാസന്റെ ആരോഗ്യനില മെച്ചപ്പെട്ടു. അദ്ദേഹം സംസാരിച്ചുതുടങ്ങിയെന്നും മറ്റുള്ളവരുടെ സഹായത്തോടെ എഴുന്നേറ്റ് ഇരിക്കാനും നടക്കാനും കഴിയുന്നുണ്ടെന്നും കറുകുറ്റി അപ്പോളോ ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. പൂർണമായും വെന്റിലേറ്ററിന്റെ സഹായം വേണ്ടാത്ത അവസ്ഥയുമായി. മാർച്ച് മുപ്പതിനാണ്...
Read moreDetailsതിരുവനന്തപുരം: കെ സ്വിഫ്റ്റ് ബസ് അപകടത്തില്‍പെട്ട സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. ഇക്കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. അപകടത്തില്‍ സ്വകാര്യ ബസ് ലോബികള്‍ക്ക് പങ്കുണ്ടോ എന്നന്വേഷിക്കും. അപകടമുണ്ടായതിന് കാരണം കെ സ്വിഫ്റ്റ് ജീവനക്കാരാണെങ്കില്‍ അവര്‍ക്കെതിരേയും ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.അപകടം...
Read moreDetailsകോഴിക്കോട്: മുന്‍ എംഎല്‍എയും ലീഗ് നേതാവുമായ കെ എം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്തുവകകള്‍ ഇ ഡി കണ്ടുകെട്ടി. 25 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി.അഴീക്കോട് മണ്ഡലത്തില്‍ ആശാ ഷാജിയുടെ പേരിലുള്ള സ്വത്തുക്കളാണ്...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. മായം കലര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. സമൂഹത്തിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നത് പ്രധാന കാര്യമാണ്. പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കി സുരക്ഷിതമായ ഭക്ഷണമാണ് ലക്ഷ്യമിടുന്നത്. അതിനാലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് എഫ്എസ്എസ്എഐയുടെ...
Read moreDetailsപാലക്കാട്: മണ്ണാര്‍ക്കാട് ദേശീയപാതയില്‍ സ്വകാര്യ ബസില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാര്‍ഥിനിക്ക് പരുക്ക്. അരിയൂര്‍ സ്വദേശിയായ പത്താം ക്ലാസുകാരി മാജിദയാണ് കുന്തിപ്പുഴ വളവ് തിരിയുന്നതിനിടെ ബസിന്റെ മുന്‍വാതില്‍ വഴി പുറത്തേക്കു വീണത്.സാരമായി പരുക്കേറ്റ വിദ്യാര്‍ഥിനിയെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടസമയത്തു ബസിന്റെ...
Read moreDetailsദില്ലി: രാസവളം നിരോധിക്കാൻ ശ്രീലങ്കൻ സർക്കാരിന്ഉപദേശം നൽകിയിട്ടില്ലെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തക വന്ദന ശിവ. ജൈവകൃഷിക്കായി തീരുമാനം എടുത്ത ശേഷം ചില വിദഗ്ധർ തന്നോട് സഹകരണം തേടുകയാണ് ചെയ്തത്. കടമെടുപ്പും കൊവിഡുമാണ് ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. തനിക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ...
Read moreDetailsതൃശ്ശൂർ: വിഷുക്കൈനീട്ടം നൽകാൻ പൊതുജനങ്ങളിൽ നിന്നും പണം വാങ്ങരുതെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്. ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ മേൽശാന്തിമാർക്കായിട്ടാണ് ബോർഡ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. വിഷുക്കൈനീട്ടത്തിനെന്ന പേരിൽ പൊതുജനങ്ങളിൽ നിന്നും പണം ശേഖരിക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്രങ്ങളിലെത്തിയിരുന്ന ചിലർ വിഷുനാളിൽ...
Read moreDetailsവയനാട്: കാക്കവയലിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. തമിഴ്നാട് നീലഗിരി ജില്ലയിലെ പാട്ടവയൽ സ്വദേശികളായ പ്രവീഷ് ഭാര്യ ശ്രീജിഷ, അമ്മ പ്രേമലത എന്നിവരാണ് മരിച്ചത്. പ്രവീഷിന്റെ നാലു വയസ്സുള്ള കുട്ടി ആരവിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Read moreDetailsപാലക്കാട്: നിലമ്പൂരിൽ ഒന്നരക്കോടിയുടെ കുഴല്‍പണം പിടികൂടി. ഒരു കോടി 56 ലക്ഷം രൂപയുടെ കുഴൽപണവുമായി രണ്ട് പേരാണ് പൊലീസിന്‍റെ പിടിയിലായത്. കൊടുവള്ളി മാനിപുരം സ്വദേശികളായ കരുവാരക്കോട് മുഹമ്മദ് സാലിഹ്, വാഴപൊയിൽ ഷബീർ അലി, എന്നിവരാണ് അറസ്റ്റിലായത്. കാറില്‍ രഹസ്യ അറകളുണ്ടാക്കിയാണ് പണം...
Read moreDetails