പീച്ചി (തൃശൂർ): നേതാക്കള്‍ക്കെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് തൃശൂര്‍ പീച്ചിയില്‍ ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് ബന്ധുക്കൾ. സി.ഐ.ടി.യു വിട്ട് സ്വതന്ത്രസംഘടന രൂപീകരിച്ച കെ.ജി. സജിയെ (47) ആണ് ഞായറാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പീച്ചി പൊലീസ്...
Read moreDetailsതിരുവനന്തപുരം: പരസ്യ മദ്യപാനം ചോദ്യം ചെയ്ത സിഐടിയു പ്രവർത്തകന് വെട്ടേറ്റു. വർക്കല ചെമ്മരുതിയിലാണ് സംഭവം. സിഐടിയു പ്രവർത്തകനായ സുൾഫിക്കറിനാണ് വെട്ടേറ്റത്. സമീപവാസികളുടെ പരസ്യ മദ്യപാനം ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ മൂന്ന് പ്രതികളാണ് ഉള്ളത്. മൂന്ന് പേരും ഒളിവിലാണെന്ന്...
Read moreDetailsകൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ബൈജു പൗലോസ് വിചാരണക്കോടതിയിൽ ഹാജരായി. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്ന പ്രതിഭാഗത്തിന്റെ പരാതിയെ തുടർന്നു കോടതി നിർദേശമനുസരിച്ചാണ് ഹാജരായത്. കേസ് തുടരന്വേഷണ...
Read moreDetailsകൊച്ചി: വൈദ്യുതി ബോര്‍ഡിലെ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് ചെയര്‍മാനാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം. ചെയര്‍മാന്‍ പരിഹരിച്ചില്ലെങ്കില്‍ മന്ത്രി ഇടപെടും. പരിഹരിക്കാനാകാത്ത പ്രശ്നങ്ങളൊന്നും കെഎസ്ഇബിയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു രംഗത്തെത്തി. മുന്നണി...
Read moreDetailsകൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ചിന്‍റെ നീക്കം. ഉടൻ വിചാരണക്കോടതിയെ സമീപിക്കും. തെളിവുകൾ നശിപ്പിക്കുകയും കേസിനെ സ്വാധീനിക്കുകയും ചെയ്തെന്ന് ക്രൈംബ്രാഞ്ചിന്‍റെ ആരോപണം. കേസിനെ സ്വാധീനിക്കരുതെന്ന വ്യവസ്ഥയോടെയാണ് 2017ൽ ഹൈക്കോടതി ജാമ്യം നൽകിയത്. ഈ വ്യവസ്ഥയില്‍ ലംഘനമുണ്ടായെന്ന് ക്രൈംബ്രാഞ്ച്...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ഭീതി ഇപ്പോഴില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അടുത്ത കൊവിഡ് തരംഗങ്ങൾക്ക് സാധ്യതയുണ്ട്. നിലവിൽ സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറഞ്ഞതിനാലാണ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിവെച്ചത്. വകുപ്പിൽ ഡാറ്റാ ശേഖരണം തുടരുമെന്നും മന്ത്രി വിശദീകരിച്ചു.
Read moreDetailsതൃശൂര്‍: ചക്കയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിൽ വീടിന് തീയിട്ട് യുവാവ്. തൃശൂരിലെ അവിണിശേരിയിലാണ് ചക്ക കാരണമുണ്ടായ കുടുംബവഴക്കിനെ തുടർന്ന് യുവാവ് വീടിന് തീയിട്ടത്. ഇതോടെ മകനെതിരെ പിതാവ് പരാതിയുമായി രംഗത്തെത്തി. ശ്രീധരന്റെ പരാതിയിൽ കേസെടുത്ത നെടുപുഴ പൊലീസ് 46കാരനായ സജീഷിനെ അറസ്റ്റ് ചെയ്തു....
Read moreDetailsദില്ലി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി നയതന്ത്ര ഇടപെടൽ നടത്താനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ബ്ലഡ് മണി നൽകി കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ചകളിലും നേരിട്ട് പങ്കെടുക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം യെമൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ നിമിഷ...
Read moreDetailsഇടുക്കി: ഇടുക്കി തൊടുപുഴയിൽ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന് ഒത്താശ ചെയ്ത അമ്മയുടെയും മുത്തശ്ശിയുടേയുമെതിരെ കേസെടുക്കണമെന്ന് ചൈൽഡ് വെൽഫെയര്‍ കമ്മിറ്റിയുടെ നിർദ്ദേശത്തില്‍ മറുപടിയുമായി പൊലീസ്. ചൈൽഡ് വെൽഫെയര്‍ കമ്മിറ്റിയുടെ കത്ത് കിട്ടി. എന്നാല്‍, തിടുക്കപ്പെട്ട് കേസെടുക്കാൻ കഴിയില്ലെന്നും വിശദമായ അന്വേഷണത്തിന് ശേഷം മാത്രമായിരിക്കും തുടർ...
Read moreDetailsതൃശ്ശൂർ: സിപിഎം ഭീഷണി കാരണം മുൻ സിഐടിയു പ്രവർത്തകൻ ജീവനൊടുക്കിയതായി പരാതി. തൃശൂർ പീച്ചിയിലെ സജി എന്ന തൊഴിലാളി യൂണിയൻ പ്രവർത്തകനാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യാക്കുറിപ്പിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് എതിരെ പരാമർശം ഉണ്ട്. സിപിഎം അഴിമതി ചോദ്യം ചെയ്തതാണ് സജിയോട്...
Read moreDetails