ന്യൂയോർക്കിൽ ഭൂഗർഭ റെയിൽവേ സ്റ്റേഷനിൽ വെടിയുതിർത്ത് മുഖംമൂടിധാരി ; 13 പേർക്ക് പരുക്ക്

ന്യൂയോർക്കിൽ ഭൂഗർഭ റെയിൽവേ സ്റ്റേഷനിൽ വെടിയുതിർത്ത് മുഖംമൂടിധാരി ; 13 പേർക്ക് പരുക്ക്

ന്യൂയോർക്ക് : ബ്രൂക്ക്‌ലിനിൽ ഭൂഗർഭ റെയിൽവേ സ്റ്റേഷനിൽ വെടിവയ്പ്. മുഖംമൂടി ധരിച്ചെത്തിയ ആളാണ് വെടിയുതിർത്തതെന്ന് പൊലീസ് അറിയിച്ചു. സ്ഫോടക വസ്തുക്കൾ കണ്ടെടുത്തതായും സ്ഫോടനം ഉണ്ടായതായും റിപ്പോർട്ടുണ്ട്. വെടിവയ്പിൽ 13 പേർക്കു പരുക്കേറ്റു. ട്രെയിൻ ഗതാഗതം നിർത്തി. ബ്രൂക്ക്‌ലിനിലെ സ്ട്രീറ്റ് 36 സബ്‍വേ...

Read moreDetails

കാവ്യയുടെ ചോദ്യം ചെയ്യൽ വീട്ടിൽവച്ച് ; അനൂപിനും സുരാജിനും നോട്ടിസ്

കാവ്യയെ വീട്ടിലെത്തി ചോദ്യം ചെയ്യാനാകില്ല ; നിലപാട് അറിയിച്ച് ക്രൈംബ്രാഞ്ച്

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു കാവ്യാ മാധവനെ വീട്ടില്‍വച്ച് ചോദ്യംചെയ്യാന്‍ തീരുമാനം. ക്രൈംബ്രാഞ്ച് സംഘം ബുധനാഴ്ച വീട്ടിലെത്തും. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യാനാണ് കാവ്യയ്ക്ക് ആദ്യം നോട്ടിസ് നല്‍കിയിരുന്നത്. എന്നാല്‍, ചെന്നൈയിലുള്ള താന്‍ തിങ്കളാഴ്ച മാത്രമേ കേരളത്തിലെത്തൂവെന്നും മറ്റൊരു...

Read moreDetails

സ്വിഫ്റ്റ് അപകടങ്ങൾക്കു പിന്നിലുള്ള സംഘം ആരുടേത് ? ദുരൂഹത മാറ്റാൻ കെഎസ്ആർടിസി

സ്വിഫ്റ്റ് അപകടങ്ങൾക്കു പിന്നിലുള്ള സംഘം ആരുടേത് ? ദുരൂഹത മാറ്റാൻ കെഎസ്ആർടിസി

തിരുവനന്തപുരം : കെഎസ്ആർടിസി–സ്വിഫ്റ്റ് സർവീസ് ആരംഭിച്ച ഉടനെ രണ്ട് അപകടങ്ങളിൽ ബസുകൾക്കു നാശനഷ്ടം സംഭവിച്ചതോടെ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് അധികൃതർ. അപകടങ്ങൾ ആരെങ്കിലും മനഃപൂർവം ഉണ്ടാക്കിയതാണോ അതോ വീഴ്ചയാണോ സംഭവിച്ചതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് അന്വേഷണം. അപകടങ്ങൾ മനഃപൂർവം ഉണ്ടാക്കിയതാണോയെന്നു സംശയം...

Read moreDetails

തൊടുപുഴ പീഡന കേസിൽ ഇരയുടെ അമ്മ അറസ്റ്റിൽ; മുത്തശിക്കെതിരെ കേസെടുത്തേക്കും

തൊടുപുഴ പീഡന കേസിൽ ഇരയുടെ അമ്മ അറസ്റ്റിൽ; മുത്തശിക്കെതിരെ കേസെടുത്തേക്കും

ഇടുക്കി: തൊടുപുഴ പീഡന കേസിൽ ഇരയുടെ അമ്മ അറസ്റ്റിൽ. ചികിത്സയിരിക്കെ ആശുപത്രിയിൽ വച്ചാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പീഡനം അമ്മയുടെ അറിവോടെയാണെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മുത്തശിക്ക് എതിരെയും കേസെടുത്തേക്കുമെന്നാണ് വിവരം. സംഭവത്തിൽ അമ്മയ്ക്കും മുത്തശ്ശിക്കുമെതിരെ തിടുക്കപ്പെട്ട് കേസെടുക്കില്ലെന്നാണ് നേരത്തെ പൊലീസ്...

Read moreDetails

2 മാസത്തെ പെൻഷൻ ഒരുമിച്ച് നൽകും ; ‘ വിഷു ആഘോഷിക്കണം ആഹ്ലാദപൂർവം ’

2 മാസത്തെ പെൻഷൻ ഒരുമിച്ച് നൽകും ; ‘ വിഷു ആഘോഷിക്കണം ആഹ്ലാദപൂർവം ’

തിരുവനന്തപുരം: വിഷു പ്രമാണിച്ച് രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ ഒരുമിച്ചു വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 56,97,455 പേർക്ക്‌ 3,200 രൂപ വീതം ലഭിക്കും. മാർച്ചിലെ ഗഡുവിനൊപ്പം ഏപ്രിലിലേത് മുൻകൂറായി നൽകുകയാണ് ചെയ്യുന്നത്. അതിനായി 1,746.44 കോടി രൂപ...

Read moreDetails

കോട്ടയത്ത് ടണലിനു സമീപം മണ്ണിടിച്ചിൽ; വേണാട് പിടിച്ചിട്ടു, ട്രെയിനുകൾ വൈകും

കോട്ടയത്ത് ടണലിനു സമീപം മണ്ണിടിച്ചിൽ; വേണാട് പിടിച്ചിട്ടു, ട്രെയിനുകൾ വൈകും

കോട്ടയം : റെയിൽപ്പാതയിൽ പ്ലാന്റേഷൻ കോർപറേഷനു സമീപത്തെ ടണലിന് അടുത്തു മണ്ണിടിഞ്ഞു വീണു ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരത്തേക്കുള്ള വേണാട് എക്സ്പ്രസ് കോട്ടയത്ത് പിടിച്ചിട്ടിരിക്കുകയാണ്. ചെറിയ തോതിലാണു മണ്ണിടിഞ്ഞതെന്നും വേഗത്തിൽ മാറ്റി ഉടൻ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കുമെന്നും റെയിൽവേ അധികൃതർ പറഞ്ഞു.

Read moreDetails

‘സുധാകരന്റെ രക്തത്തിലും ശരീരത്തിലും അലിഞ്ഞുചേർന്നത് മാർക്സിസ്റ്റ് വിരോധം’

‘സുധാകരന്റെ രക്തത്തിലും ശരീരത്തിലും അലിഞ്ഞുചേർന്നത് മാർക്സിസ്റ്റ് വിരോധം’

കണ്ണൂർ : കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ രക്തത്തിലും ശരീരത്തിലും അലിഞ്ഞു ചേർന്നതാണ് മാർക്സിസ്റ്റ് വിരോധമെന്ന് സിപിഎം നേതാവ് എം.വി.ജയരാജൻ. രാഷ്ട്രീയ പാർട്ടികൾക്ക് എതിരെ ഗൂഢാലോചന നടത്തുന്ന വേദിയല്ല സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ്. പാർട്ടി കോൺഗ്രസ് വിജയമായതിൽ ചിലർക്ക് അസൂയയും കണ്ണുകടിയുമാണ്. കെ.സുധാകരന്റെ...

Read moreDetails

മലയാളം , തമിഴ് , കന്നട ചോദ്യങ്ങൾക്കൊപ്പം ഇംഗ്ലിഷും പരിഗണനയിൽ : പിഎസ്‌സി

മലയാളം , തമിഴ് , കന്നട ചോദ്യങ്ങൾക്കൊപ്പം ഇംഗ്ലിഷും പരിഗണനയിൽ  : പിഎസ്‌സി

തൊടുപുഴ: പിഎസ്‌സി പരീക്ഷയുടെ ചോദ്യപേപ്പർ തമിഴിലേക്ക് മൊഴി മാറ്റുമ്പോൾ സംഭവിക്കുന്ന തർജമപ്പിഴവ് പരിഹരിക്കാൻ അതത് ഭാഷയോടൊപ്പം ഇംഗ്ലിഷ് ഭാഷയിൽ കൂടി ചോദ്യങ്ങൾ നൽകുന്നത് സജീവ പരിഗണനയിലാണെന്ന് പിഎസ്‌സി. മനുഷ്യാവകാശ കമ്മിഷനെയാണ് പിഎസ്‍സി ഇക്കാര്യം അറിയിച്ചത്. തമിഴ് മീഡിയം ചോദ്യ പേപ്പറുകളിൽ തർജമ...

Read moreDetails

കാവ്യാ മാധവനെ എവിടെവച്ച് ചോദ്യം ചെയ്യും? ആലുവയിൽ ക്രൈംബ്രാഞ്ച് യോഗം

കാവ്യാ മാധവനെ എവിടെവച്ച് ചോദ്യം ചെയ്യും? ആലുവയിൽ ക്രൈംബ്രാഞ്ച് യോഗം

കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ച കേസിലെ പ്രതി നടൻ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം യോഗം ചേരുന്നു. എഡിജിപിയുടെ നേതൃത്വത്തിൽ ആലുവ പൊലീസ് ക്ലബ്ബിലാണ് യോഗം. കാവ്യയെ എവിടെവച്ച് ചോദ്യം ചെയ്യണമെന്ന...

Read moreDetails

ഒരേ സമയം രണ്ട് ബിരുദം; വ്യത്യസ്ത കോളജുകളിൽ ചേരാമെന്നും യുജിസി

ഒരേ സമയം രണ്ട് ബിരുദം; വ്യത്യസ്ത കോളജുകളിൽ ചേരാമെന്നും യുജിസി

ന്യൂഡൽഹി: ഒരേ സമയം രണ്ട് ബിരുദത്തിന് ചേരാൻ അവസരം ഒരുക്കി യുജിസി. അടുത്ത അധ്യയന വർഷം മുതൽ വ്യത്യസ്ത കോളജുകളിൽ ബിരുദത്തിന് ചേരാനും അവസരമുണ്ടാകും. പുതുതായി ബിരുദത്തിന് ചേരുന്നവർക്കും നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും രണ്ട് ബിരുദം ചെയ്യാൻ സാധിക്കും. രണ്ടാംവർഷവും മൂന്നാം വർഷവും...

Read moreDetails
Page 4362 of 5016 1 4,361 4,362 4,363 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.