തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-540 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന...
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലേക്കുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന് കരിക്കുലം കമ്മിറ്റി രൂപീകരിച്ചതായി വിദ്യാഭ്യാസമന്ത്രി വി എസ് ശിവൻകുട്ടി. പുതിയ പാഠപുസ്തകങ്ങൾ തയ്യാറാക്കുമ്പോൾ ഇനി സമൂഹത്തിന്‍റെ കൂടി അഭിപ്രായം തേടും. ലിംഗനീതി, സന്നദ്ധ പ്രവർത്തനം തുടങ്ങിയ വിഷയങ്ങൾ...
Read moreതിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ തോൽവി ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് കൂടുതൽ ആത്മപരിശോധന നടത്തും, അതിജീവിക്കും. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഇല്ലാതാകുന്നതല്ല കോൺഗ്രസ് പാര്‍ട്ടിയെന്നും ഇപ്പോളത്തെ പ്രതിസന്ധി പരിഹരിച്ചു പാര്‍ട്ടി തിരിച്ച് വരുമെന്നും...
Read moreതൃശ്ശൂർ : ബജറ്റിലെ അവഗണനയിലും നിരക്ക് വർധനയിലെ അമാന്തത്തിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ചാർജ് മിനിമം ഇനി പത്ത് രൂപ പോരെന്നാണ് ഫെഡറേഷൻ പറയുന്നത്. മിനിമം ചാർജ് പന്ത്രണ്ട് രൂപയായി ഉടൻ പ്രഖ്യാപിക്കണമെന്നും വിദ്യാർത്ഥികളുടെ ബസ്...
Read moreകോഴിക്കോട്: സിനിമാ സംഘടനയായ എ.എം.എം.എയുടെ വനിതാദിന പരിപാടിയില്‍ മുന്‍മന്ത്രി കെ.കെ ശൈലജ നടത്തിയ പ്രസംഗത്തിനെതിരെ കെ.കെ രമ എം.എല്‍.എ. കെ.കെ ശൈലജ എം.എൽ.എ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹവും നിരാശ ജനകവുമാണെന്ന് കെ.കെ രമ പറഞ്ഞു. "എന്തിനാണ് വർഷങ്ങളോളം...
Read moreതിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌ക്കാരത്തിനായി കരിക്കുലം കമ്മിറ്റി രൂപീകരിച്ചതായി പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പുതിയ പഠപുസ്തകങ്ങൾ തയാറാക്കുമ്പോൾ പൊതുസമൂഹത്തിന്റെ അഭിപ്രായം കൂടി തേടും. ലിംഗ നീതി, ലിംഗ സമത്വം, ലിംഗ അവബോധം, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍, മതനിരപേക്ഷത, സാമൂഹിക പ്രശ്‌നങ്ങള്‍, കല,...
Read moreമനാമ: സംസ്ഥാന ബജറ്റ് സമ്പൂര്‍ണ പരാജയവും പ്രവാസ ലോകത്തെ അവഗണിക്കുന്നതുമാണെന്ന് കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി. കടക്കെണിയിലേക്ക് വീണ കേരളത്തെ കരകയറ്റുന്നതിനുള്ള യാതൊരു പ്രഖ്യാപനങ്ങളും ബജറ്റില്‍ വകയിരുത്തിയിട്ടില്ല. കമ്പനികള്‍ കൈയടക്കിവച്ചിരിക്കുന്ന സ്ഥലങ്ങളുടെ പാട്ടത്തുക വര്‍ധിപ്പിപ്പിച്ച്, സാധാരണക്കാരെ ബാധിക്കാത്ത രീതിയില്‍ വരുമാനം കൂട്ടാനുള്ള...
Read moreകോഴിക്കോട്: കോഴിക്കോട്ട് ടര്‍ഫില്‍ നിര്‍ത്തിയിട്ട റെയ്ഞ്ച് റോവര്‍ കാര്‍ കത്തിനശിച്ചു. ഒന്നര മാസം മുമ്പ് വാങ്ങിയ കാറാണ് കത്തിനശിച്ചത്. കോഴിക്കോട്ടെ വ്യാപാരി പ്രജീഷിന്‍റേതാണ് കാർ. പൊലീസും ഫയര്‍ഫോഴ്‌സും എത്തി തീയണച്ചു. രാവിലെ ഏഴു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. തൊട്ടടുത്തുള്ള ടര്‍ഫില്‍ ഫുട്ബോള്‍ കളിക്കാനായി...
Read moreകൊച്ചി: കലൂരിലെ ലോഡ്ജ് മുറിയിൽ പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ കുട്ടിയുടെ അമ്മൂമ്മ സിപ്സി അറസ്റ്റിൽ. പൂന്തുറ പൊലീസാണ് സിപ്സിയെ അറസ്റ്റ് ചെയ്തത്. കൊച്ചി പൊലീസിന് കൈമാറും. കേസിൽ സിപ്സി, കുഞ്ഞിന്റെ പിതാവ് സജീവ് എന്നിവരെ പ്രതി ചേർത്തിരുന്നു. ബാലനീതി...
Read moreകൊച്ചി : പോക്സോ കേസിലെ ഒന്നാം പ്രതിയും ഫോർട്ടുകൊച്ചി നമ്പർ18 ഹോട്ടൽ ഉടമയുമായ റോയ് വയലാറ്റും രണ്ടാം പ്രതി സൈജു എം.തങ്കച്ചനും ഒളിവിൽ. റോയ് വയലാറ്റ് വിദേശത്തേക്ക് കടന്നിരിക്കാമെന്നാണ് സൂചന. സൈജു തങ്കച്ചൻ കഴിഞ്ഞയാഴ്ച കൊച്ചിയിലെ വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ജാമ്യം...
Read moreCopyright © 2021