ബിഷപ്പ് ഡോ സ്റ്റീഫൻ അത്തിപ്പൊഴിയിൽ അന്തരിച്ചു

ബിഷപ്പ് ഡോ സ്റ്റീഫൻ അത്തിപ്പൊഴിയിൽ അന്തരിച്ചു

ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻ മെത്രാൻ സ്റ്റീഫൻ അത്തിപ്പൊഴിയിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അർത്തുങ്കൽ സെന്റ് സെബാസ്റ്റ്യൻ വിസിറ്റേഷൻ ആശുപത്രിയിലാണ് അന്ത്യം. മൃതദേഹ സംസ്‌കാര കര്‍മ്മം ചൊവ്വാഴ്‌ച ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ നടക്കും.1944 മെയ് 18 നാണ് ബിഷപ്പ് സ്റ്റീഫൻ്റെ...

Read moreDetails

ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ ന​ഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ ന​ഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

കൊച്ചി: ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ന​ഗ്ന ചിത്രങ്ങളും വീഡിയോയും കൈക്കലാക്കി പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. എറണാകുളം ഇടക്കൊച്ചി സ്വദേശി ഹെൽവിൻ ജോസഫിനെ (22)യാണ് പനങ്ങാട് പൊലീസിന്റെ പിടികൂടിയത്. ഈ കേസിൽ മറ്റൊരു പ്രതിയായ മലപ്പുറം സ്വദേശി നിഖിലിനെ...

Read moreDetails

‘ഇത് ചതി, തറവാടിത്തമില്ലായ്മ, ഞങ്ങള്‍ക്ക് വേണ്ട; തിരുത തോമയെന്ന് വിളിച്ചത് വിഎസ്’

‘ഇത് ചതി, തറവാടിത്തമില്ലായ്മ, ഞങ്ങള്‍ക്ക് വേണ്ട; തിരുത തോമയെന്ന് വിളിച്ചത് വിഎസ്’

തിരുവനന്തപുരം : കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത കെ.വി.തോമസ് കോൺഗ്രസിൽനിന്ന് പുറത്താകുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കെ.വി.തോമസ് കോൺഗ്രസിന്റെ പ്രഖ്യാപിത ശത്രുവാണ്. തോമസിനെ ഞങ്ങൾക്കു വേണ്ട. തോമസ് പാർട്ടിയിൽനിന്ന് പോയിക്കഴിഞ്ഞു. ഈ ചതിയും വഞ്ചനയും ജനം തിരിച്ചറിയും. എഐസിസി ഉചിതമായ...

Read moreDetails

എം സി ജോസഫൈന് ഹൃദയാഘാതം ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

എം സി ജോസഫൈന് ഹൃദയാഘാതം ;  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂര്‍: ഹൃദയാഘാതത്തെ തുടർന്ന് മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിലെ സിപിഎം പാര്‍ട്ടി സമ്മേളനത്തിനിടെയാണ് ഹൃദയാഘാതമുണ്ടായത്. എകെജി ആശുപത്രിയിലാണ് ജോസഫൈനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിയെയും ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Read moreDetails

ലുലുമാളിൽ പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു , 44കാരൻ പിടിയിൽ

ലുലുമാളിൽ പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു , 44കാരൻ പിടിയിൽ

കൊച്ചി: വിനോദസഞ്ചാരിയായ തമിഴ്നാട് വിദ്യാർഥിയെ ലുലുമാളിൽവെച്ച് ഉപദ്രവിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ സ്വദേശി ധനേഷ് (44)ആണ് കളമശേരി പൊലീസിന്റെ പിടിയിലായത്. ഊട്ടിയിൽ നിന്ന് വിനോദ സഞ്ചാരത്തിന് എത്തിയ പ്ലസ് ടു വിദ്യാർഥിനിയെയാണ് ഇയാൾ പിന്തുടർന്ന് ഉപദ്രവിച്ചത്. കുട്ടി അലറിവിളിച്ചതോടെ...

Read moreDetails

ഭരണഘടന ലംഘനം: സംസ്ഥാനങ്ങളുടെ കൂട്ടായ്‌മ ഉയരണം- കോടിയേരി

ഭരണഘടന ലംഘനം: സംസ്ഥാനങ്ങളുടെ കൂട്ടായ്‌മ ഉയരണം- കോടിയേരി

കണ്ണൂര്‍: ഭരണഘടനാ കാഴ്ചപ്പാടുകളെ ലംഘിക്കുന്നതിനെതിരെ സംസ്ഥാനങ്ങളുടെ കൂട്ടായ്മ ഉയര്‍ന്നുവരണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെപ്പോലെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ നേതൃത്വം വഹിക്കാനാകും. മുന്നേറ്റങ്ങള്‍ക്ക് ഇത്തരം സമ്മേളനങ്ങള്‍ തുടക്കംകുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച 'കേന്ദ്ര--സംസ്ഥാന ബന്ധങ്ങള്‍'...

Read moreDetails

രണ്ട് മാസത്തെ തുക ഒന്നിച്ച് : സാമൂഹിക ക്ഷേമപെൻഷനായി ഈ മാസം 3200 രൂപ കിട്ടും

രണ്ട് മാസത്തെ തുക ഒന്നിച്ച് : സാമൂഹിക ക്ഷേമപെൻഷനായി ഈ മാസം 3200 രൂപ കിട്ടും

തിരുവനന്തപുരം: 2022 മാർച്ച്‌, ഏപ്രിൽ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി ബോർഡ്‌ പെൻഷൻ തുകയായ 3200 രൂപ വിഷു-ഈസ്റ്റർ പ്രമാണിച്ച് ഒരുമിച്ച് വിതരണം ചെയ്യുകയാണെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഏപ്രിലിലെ പെൻഷൻ മുൻകൂറായി നൽകുകയാണ്. ഇന്നലെ...

Read moreDetails

ഹാഫിസയുടെ ആത്മഹത്യ: ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണക്കും സ്ത്രീധന പീഡനത്തിനും കേസെടുക്കാൻ ഉത്തരവ്

ഹാഫിസയുടെ ആത്മഹത്യ: ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണക്കും സ്ത്രീധന പീഡനത്തിനും കേസെടുക്കാൻ ഉത്തരവ്

ചാവക്കാട്: പാടൂർ അറക്കൽ വീട്ടിൽ അലിമോന്റെ മകൾ ഹാഫിസ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് ഒരുമനയൂർ കറുപ്പം വീട്ടിൽ നിസാറിനെതിരെ (37) കേസെടുക്കാൻ ചാവക്കാട് മജിസ്ട്രേറ്റ് കോടതി ഉത്തരവ്. ആത്മഹത്യാ പ്രേരണക്കും സ്ത്രീധനപീഡനത്തിനും കേസെടുത്ത് അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടത്. ഒരുമനയൂരിലെ ഭർത്താവ്...

Read moreDetails

പിണറായി വിജയൻ ​കേരളത്തിന്റെ അഭിമാനം , കെ റെയിൽ പദ്ധതിയെ പിന്തുണക്കുന്നു -കെ.വി. തോമസ്

പിണറായി വിജയൻ ​കേരളത്തിന്റെ അഭിമാനം ,  കെ റെയിൽ പദ്ധതിയെ പിന്തുണക്കുന്നു -കെ.വി. തോമസ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ അഭിമാനമാണെന്നും കെ-റെയിൽ പദ്ധതിയെ താൻ പിന്തുണക്കുന്നുവെന്നും കോൺഗ്രസ് നേതാവ് കെ.വി. തോമസ്. സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വളരെ അഭിമാനത്തോടും സന്തോഷത്തോടും കൂടിയാണ് ഈ ചർച്ചയിൽ പ​ങ്കെടുക്കുന്നത്. കുമ്പളങ്ങിയിലെ...

Read moreDetails

പിണറായി പാണക്കാട് തങ്ങളെ പോലെ ദേശീയ നേതാക്കളെ നിയന്ത്രിക്കുന്നു -കെ. സുരേന്ദ്രൻ

പിണറായി പാണക്കാട് തങ്ങളെ പോലെ ദേശീയ നേതാക്കളെ നിയന്ത്രിക്കുന്നു -കെ. സുരേന്ദ്രൻ

തിരുവനന്തപുരം: സി.പി.എം മുസ് ലിം ലീഗിന് സമാനമായ പ്രാദേശിക പാർട്ടിയായി മാറിയതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അഖിലേന്ത്യാ പാർട്ടിയുടെ തീരുമാനങ്ങൾ ലീഗിനെ പോലെ സംസ്ഥാന ഘടകം പ്രഖ്യാപിക്കുന്ന പാർട്ടിയാണ് സി.പി.എം എന്നും സുരേന്ദ്രൻ പറഞ്ഞു.പിണറായി വിജയൻ പാണക്കാട് തങ്ങളെ...

Read moreDetails
Page 4379 of 5016 1 4,378 4,379 4,380 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.