കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ ദിലീപ് കണ്ടെന്ന് തെളിയിക്കുന്ന ശബ്ദരേഖയും സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ശബ്ദരേഖയും പുറത്ത്. ദീലീപും സഹോദരീ ഭർത്താവ് സുരാജും അഭിഭാഷകൻ സുജേഷിനോട് സംസാരിക്കുന്ന ഓഡിയോയും ദീലീപിന്റെ സഹോദരീ ഭർത്താവ് സുരാജും ആലുവയിലെ ഡോ....
Read moreDetailsകോഴിക്കോട്: താമരശ്ശേരിയിൽ സ്‌ത്രീധനത്തിന് വേണ്ടി ഭാര്യയേയും ഒന്പതുവയസുള്ള മകളേയും ക്രൂരമായി മർദിച്ച യുവാവിനെതിരെ കേസെടുത്തു. താമരശ്ശേരി സ്വദേശി ഷാജിക്കെതിരെയാണ് കേസെടുത്തത്. ഭാര്യ ഫിനി (28) യുടെ ചെവി കടിച്ചുമുറിച്ച ഷാജി മകളെ പൊള്ളലേൽപ്പിക്കുയും ചെയ്‌തു.
Read moreDetailsകണ്ണൂർ : വ്യത്യസ്‌ത ഭാഷയും സംസ്‌കാരങ്ങളും നിലനിൽക്കുന്നതാണ് നമ്മുടെ രാജ്യത്തിന്റെ സവിശേഷതയെന്നും, ഇത്തരം വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതാണ് ജനാധിപത്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ അംഗീകരിക്കാനാവില്ല. ഭരണഘടനയിൽ വ്യത്യസ്‌ത ഭാഷകൾക്ക് അതിന്റേതായ പ്രാധാന്യം നൽകിയിട്ടുണ്ട് - മുഖ്യമന്ത്രി പറഞ്ഞു....
Read moreDetailsകണ്ണൂര്‍: കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള തന്റെ ബന്ധം തന്റെ പേര് തന്നെയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. പ്രസ്ഥാനവുമായി അഭേദ്യമായ ബന്ധമാണ് തനിക്കുള്ളത്. പിണറായി വിജയന്‍ മതേതരത്വത്തിന്റെ മുഖമാണെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂര്‍ ത്യാഗത്തിന്റെ ഭൂമിയാണ്. ജനാധിപത്യ സര്‍ക്കാരിനെ ആദ്യമായി കേന്ദ്രം പിരിച്ചുവിട്ടത്...
Read moreDetailsതിരുവനന്തപുരം: കേരളത്തില്‍ 347 പേര്‍ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 106, തിരുവനന്തപുരം 60, കോഴിക്കോട് 31, കോട്ടയം 29, ആലപ്പുഴ 23, കൊല്ലം 22, തൃശൂര്‍ 18, ഇടുക്കി 14, കണ്ണൂര്‍ 14, പത്തനംതിട്ട 12, മലപ്പുറം 12, പാലക്കാട്...
Read moreDetailsകണ്ണൂർ: കഴിഞ്ഞ പാര്‍ട്ടി കോൺഗ്രസ് തീരുമാനിച്ച പല കാര്യങ്ങളും നടപ്പിലാക്കാനായില്ലെന്നും സംഘടനാ ദൗർബല്യങ്ങളും കോവിഡ് അടക്കമുള്ള ഘടകങ്ങളും ഇതിനു പിന്നിലുണ്ടെന്നും പൊളിറ്റ് ബ്യൂറോ (പിബി) അംഗം പ്രകാശ് കാരാട്ട്. സിപിഎമ്മിന്റെ അംഗസംഖ്യയിൽ കുറവുണ്ടായി. കോവിഡ് കാരണമാണ് അംഗത്വ പ്രവർത്തനങ്ങളിൽ തടസങ്ങളുണ്ടായതെന്നും പ്രകാശ്...
Read moreDetailsകണ്ണൂർ: കോൺഗ്രസ് നേതാവ് കെ.വി.തോമസ് സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിനെത്തി. കരഘോഷത്തോടെയാണ് കെ.വി.തോമസിനെ സിപിഎം പ്രവർത്തകർ വരവേറ്റത്. കെ.വി.തോമസിനെ സെമിനാറിലേക്കു ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയായാണെന്നു സെമിനാർ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ പ്രധാന നേതാവായാണ്...
Read moreDetailsമൂന്നാര്‍: കോയമ്പത്തൂരിലെ കോളേജിൽ നിന്ന് ബിരുദ സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങി വരെ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മൂന്നാര്‍ സ്വദേശി ഹരീഷ് ബാലാജി ആണ് (22) മരിച്ചത്. കോയമ്പത്തൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയെ നാലു മണിയോടെയായിരുന്നു അപകടം. കോള്‍ സെന്റര്‍ ജീവനക്കാരനായിരുന്നു ഹരീഷ്....
Read moreDetailsതിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ പൊലീസിന്‍റെ വാഹന പരിശോധന വീണ്ടും തുടങ്ങുന്നു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരിക്കുന്ന വാഹന പരിശോധനയാണ് വീണ്ടും ആരംഭിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പിൻവലിച്ച സാഹചര്യത്തിലാണ് പരിശോധന തുടങ്ങാൻ ഡിജിപി നിർദ്ദേശിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി നിർത്തിവച്ചിരുന്ന വാഹന...
Read moreDetailsവയനാട്: സുൽത്താൻബത്തേരി ചീരാലില്‍ ആദിവാസി യുവതിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. വെണ്ടോല്‍ കോളനിയിലെ സീത മരിച്ചത് ഭര്‍ത്താവ് കുട്ടപ്പന്‍റെ മർദനമേറ്റാണെന്ന് നൂൽപ്പുഴ പൊലീസ് അറിയിച്ചു. കുട്ടപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുദിവസം മുൻപാണ് ചീരാൽ വെണ്ടോൽ കോളനിയിലെ 36 വയസുകാരിയായ സീതയെ കിടപ്പുമുറിയിൽ...
Read moreDetails