കള്ളപ്പണക്കേസ് ; ബിനീഷ് കോടിയേരിയുടെ ജാമ്യത്തിനെതിരെ ഇഡി സുപ്രീംകോടതിയിൽ

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി : ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യത്തിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ. ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യം. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി. നേരിട്ടുള്ള തെളിവ് ഹാജരാക്കാന്‍ അന്വേഷണ...

Read moreDetails

ഓടുപൊളിച്ചല്ല കെവി തോമസ് പാ‍ലമെന്റിൽ പോയത് ; അധിക്ഷേപിക്കുന്നത് ശരിയല്ല : കെ മുരളീധരൻ

കെ റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ തെറ്റു തിരുത്തും എന്നാണ് പ്രതീക്ഷ : കെ.മുരളീധരന്‍

കണ്ണൂർ : സിപിഎം പാ‍ർട്ടി കോൺ​ഗ്രസിൽ പങ്കെടുക്കാനായി പോകുന്ന കെവി തോമസിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്ന് കെ മുരളീധരൻ. പാ‍ർട്ടിയിലെ അദ്ദേഹത്തെ സേവനങ്ങളെ വിലമതിക്കാതിരിക്കരുതെന്നും പല പ്രതിസന്ധിഘട്ടകളിലും കെവി തോമസിന്റെ ഇടപെടലുകളുണ്ടായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. ഓടുപൊളിച്ചല്ല കെവി തോമസ് പാ‍ലമെന്റിൽ പോയത്. ജനങ്ങളുടെ...

Read moreDetails

ദേശീയവാദിയല്ല , ദേശസ്‌നേഹിയാവുക: സച്ചിദാനന്ദൻ

ദേശീയവാദിയല്ല , ദേശസ്‌നേഹിയാവുക: സച്ചിദാനന്ദൻ

കണ്ണൂര്‍ : ദേശീയവാദിയാകാതെ ദേശസ്‌നേഹിയാകാനാണ്‌ പരിശ്രമിക്കേണ്ടതെന്ന്‌ കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദൻ. ദേശീയവാദം വിദ്വേഷത്തിൽ അധിഷ്‌ഠിതമാണ്‌. ദേശസ്‌നേഹം  ജനങ്ങൾക്കായുള്ള ജീവിതസമർപ്പണമാണ്‌. രബീന്ദ്രനാഥ ടാഗോർപോലും ദേശീയവാദത്തെ അംഗീകരിച്ചിരുന്നില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. പാർടി കോൺഗ്രസിന് അനുബന്ധമായി സംഘടിപ്പിച്ച സാംസ്‌കാരികസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു...

Read moreDetails

ഇന്‍സ്റ്റഗ്രാം പരിചയം ; വിവാഹ വാഗ്ദാനം നൽകി 16 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഇന്‍സ്റ്റഗ്രാം പരിചയം ; വിവാഹ വാഗ്ദാനം നൽകി 16 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കോഴിക്കോട്: സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാറ് വയസുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിലായി. ഒളവണ്ണ ചെറോട്ട്കുന്ന് സ്വദേശി കെ.വി.സഫ്വാൻ(22)ആണ് പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇൻസ്റ്റഗ്രാം വഴിയാണ് സഫ്വാൻ പെൺകുട്ടിയുമായി സൗഹൃദത്തിലായത്. പെൺകുട്ടിയെ വീടിന്റെ...

Read moreDetails

ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സ്ഥലം എവിടെയെന്ന് കാവ്യ മാധവന് തീരുമാനിക്കാം – ക്രൈം ബ്രാഞ്ച്

ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സ്ഥലം എവിടെയെന്ന് കാവ്യ മാധവന് തീരുമാനിക്കാം – ക്രൈം ബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന് തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കെ ഹാജരാകേണ്ട സ്ഥലം തീരുമാനിക്കാന്‍ അവസരം നല്‍കി ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സ്ഥലം ഏതെന്ന് കാവ്യക്ക് തീരുമാനിക്കാം. സാക്ഷിയായ സ്ത്രീക്ക് നല്‍കിയ ആനുകൂല്യമാണിതെന്ന് ക്രൈബ്രാഞ്ച് വ്യക്തമാക്കി....

Read moreDetails

കെ സുധാകരൻ നന്മയുള്ളവൻ , ചുറ്റുമുള്ളത് തിമിംഗലങ്ങൾ : വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്നും കെവി തോമസ്

കോൺഗ്രസോ പാർട്ടി കോൺഗ്രസോ? ഉത്തരം നൽകി കെ.വി. തോമസ്; സിപിഎമ്മിന് നേട്ടം

കൊച്ചി: കോൺഗ്രസ് നേതാക്കൾ അപമാനിച്ചത് കൊണ്ടാണ് സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്ന് കോൺഗ്രസ് നേതാവ് കെവി തോമസ്. താൻ കോൺഗ്രസുകാരനായി തുടരും. കോൺഗ്രസുകാരനായിരിക്കാൻ സ്ഥാനമാനങ്ങൾ ആവശ്യമില്ല. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നന്മയുള്ളവനാണെന്നും എന്നാൽ അദ്ദേഹത്തിന് ചുറ്റുമുള്ളവർ...

Read moreDetails

കെ.വി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയായി; പാർട്ടി പുറത്താക്കിയാൽ സംരക്ഷിക്കുമോയെന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല : സീതാറാം യെച്ചൂരി

കെ.വി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയായി; പാർട്ടി പുറത്താക്കിയാൽ സംരക്ഷിക്കുമോയെന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല : സീതാറാം യെച്ചൂരി

തിരുവനന്തപുരം : സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ കെ വി തോമസിനെ ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയെന്ന നിലയിലെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടി പുറത്താക്കിയാൽ സംരക്ഷിക്കുമോയെന്ന ചോദ്യത്തിന് ഇപ്പോൾ പ്രസക്തിയില്ല. മതേതര ഐക്യത്തിൽ സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. ഇന്ത്യയെ...

Read moreDetails

ഓട് പൊളിച്ചല്ല കെ വി തോമസ് പാർലമെന്റിൽ പോയത് ; ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് കെ മുരളീധരൻ

ഓട് പൊളിച്ചല്ല കെ വി തോമസ് പാർലമെന്റിൽ പോയത് ; ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് കെ മുരളീധരൻ

തിരുവനന്തപുരം : കെ വി തോമസിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്ന് കെ മുരളീധരൻ എം പി. ഓട് പൊളിച്ചല്ല കെ വി തോമസ് പാർലമെന്റിൽ പോയത്. അദ്ദേഹത്തെ അപമാനിച്ച വാചകങ്ങളോട് യോജിക്കുന്നില്ല. സി പി ഐ എം പാർട്ടി കോൺഗ്രസിന് നേതൃത്വം നൽകുന്നത്...

Read moreDetails

സിൽവർലൈൻ : പാളംതെറ്റി പാർട്ടി ലൈൻ

സിൽവർലൈൻ : പാളംതെറ്റി പാർട്ടി ലൈൻ

കണ്ണൂർ: സിൽവർലൈൻ സംബന്ധിച്ച നിലപാട് സി.പി.എം ആവർത്തിച്ച് വിശദീകരിക്കുമ്പോഴും ഇക്കാര്യത്തിൽ പാർട്ടിലൈൻ പാളം തെറ്റിയ നിലയിൽ. സിൽവർലൈൻ സംബന്ധിച്ച് പാർട്ടിയിൽ ഭിന്നാഭിപ്രായം ഇല്ലെന്ന് സംസ്ഥാന കേന്ദ്ര നേതൃത്വങ്ങൾ ആവർത്തിച്ച് വിശദീകരിക്കുമ്പോഴും നേതാക്കളുടെ വിശദീകരണങ്ങളിൽ ചേർച്ചക്കുറവ് പ്രകടമാണ്. പാർട്ടി കോൺഗ്രസിന്‍റെ അജണ്ടയിൽ സിൽവർലൈൻ...

Read moreDetails

ചേരാനല്ലൂർ പോലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ ചാടിപ്പോയി

ചേരാനല്ലൂർ പോലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ ചാടിപ്പോയി

എറണാകുളം : എറണാകുളം ചേരാനല്ലൂർ പോലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പ്രതികൾ രക്ഷപ്പെട്ടു. മയക്കുമരുന്ന്, പിടിച്ചുപറി കേസുകളിലെ പ്രതികളായ അരുൺ സെബാസ്റ്റ്യൻ, ആന്‍റണി ഡി കോസ്റ്റ എന്നിവെരാണ് രക്ഷപ്പെട്ടത്. തുടർനടപടികൾക്കായി സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കവേയാണ് രക്ഷപ്പെട്ടത്. ഇതിൽ അരുൺ കോടതി റിമാൻഡ് ചെയ്ത...

Read moreDetails
Page 4382 of 5016 1 4,381 4,382 4,383 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.