വനിതാ ശാക്തീകരണം കുടുംബങ്ങളില്‍ നിന്നു തുടങ്ങണം : തോമസ് ചാഴികാടന്‍ എംപി

വനിതാ ശാക്തീകരണം കുടുംബങ്ങളില്‍ നിന്നു തുടങ്ങണം :  തോമസ് ചാഴികാടന്‍ എംപി

കോട്ടയം: വനിതാ ശാക്തീകരണം കുടുംബങ്ങളില്‍ നിന്നു തുടങ്ങണമെന്ന് തോമസ് ചാഴികാടന്‍ എംപി. ലോക വനിതാ ദിനത്തോടനുബന്ധിച്ച് കേരള വനിതാ കോണ്‍ഗ്രസ് (എം) സംഘടിപ്പിച്ച വനിതാദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ എല്ലാ മേഖലകളിലും വനിതകള്‍ക്ക് വൃക്തിമുദ്ര പതിപ്പിക്കാന്‍ കഴിയണം. സമൂഹത്തിന്റെ...

Read more

വയനാട് ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ്

കേരളത്തില്‍ 1836 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 79 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 56 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്ന് വന്ന 3 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു....

Read more

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 136 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ 407 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 136 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 101 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 265007 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 262286 ആണ്. പത്തനംതിട്ട ജില്ലക്കാരായ 466 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍...

Read more

സംസ്ഥാനത്ത് ഇന്ന് 1791 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 1408 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1791 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 318, തിരുവനന്തപുരം 205, കോട്ടയം 190, തൃശൂർ 150, ഇടുക്കി 145, കൊല്ലം 139, പത്തനംതിട്ട 136, കോഴിക്കോട് 127, വയനാട് 79, ആലപ്പുഴ 72, പാലക്കാട് 70, മലപ്പുറം...

Read more

ദിലീപിന്റെ ഫോണുകളിലെ വിവരങ്ങൾ നശിപ്പിച്ചു , അയച്ചത് മുംബൈയിലെ ലാബിലേക്ക് ; നിർണായക കണ്ടെത്തൽ

ദിലീപിന്റെ ഫോണുകളിലെ വിവരങ്ങൾ നശിപ്പിച്ചു ,  അയച്ചത് മുംബൈയിലെ ലാബിലേക്ക് ;  നിർണായക കണ്ടെത്തൽ

കൊച്ചി: വധഗൂഢാലോചന കേസില്‍ ദിലീപിന്റെ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ദിലീപ് ഹാജരാക്കിയ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചതിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ജനുവരി 29-നും 30-നും ഇടയിലാണ് ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചതെന്നും മുംബൈയിലെ ഒരു ലാബാണ്...

Read more

വഖഫ് ബോർഡിൽ 58 വയസ് വരെ തുടരാൻ അനുവദിക്കണമെന്ന മുഹമ്മദ് ജമാലിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

വഖഫ് ബോർഡിൽ 58 വയസ് വരെ തുടരാൻ അനുവദിക്കണമെന്ന മുഹമ്മദ് ജമാലിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

തിരുവനന്തപുരം: കേരള വഖഫ് ബോര്‍ഡ് സി.ഇ.ഒ സ്ഥാനത്ത് 58 വയസ് വരെ തുടരാൻ അനുവദിക്കണമെന്ന മുഹമ്മദ് ജമാലിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ജമാൽ മാർച്ച് 31ന് സ്ഥാനം ഒഴിയണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. സംസ്ഥാന സർക്കാരിന്റെയും, സംസ്ഥാന വഖഫ് ബോർഡിന്റെയും ആവശ്യം പരിഗണിച്ചാണ്...

Read more

രാജ്യസഭാ സീറ്റ് എൽജെഡിക്കുതന്നെ നൽകാൻ എൽഡിഎഫിൽ ആവശ്യപ്പെടും- വർഗീസ് ജോർജ്

രാജ്യസഭാ സീറ്റ് എൽജെഡിക്കുതന്നെ നൽകാൻ എൽഡിഎഫിൽ ആവശ്യപ്പെടും- വർഗീസ് ജോർജ്

കോഴിക്കോട്: ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് എല്‍ജെഡിക്കു തന്നെ വേണമെന്ന് ആവശ്യപ്പെടുമെന്ന് എല്‍ജെഡി ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്. നിലവില്‍ സീറ്റ് എല്‍ജെഡിയുടേതാണെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എല്‍ഡിഎഫ് ആണെന്നും അദ്ദേഹം പറഞ്ഞു. ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് എല്‍ജെഡിക്കു തന്നെ തരണമെന്ന് ആവശ്യപ്പെടാന്‍...

Read more

റെയിൽ പാത മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു ; യുവാവിൻ്റെ കൈ അറ്റു

റെയിൽ പാത മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു ; യുവാവിൻ്റെ കൈ അറ്റു

ആലുവ : ആലുവയിൽ റെയിൽ പാത മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവാവിൻ്റെ കൈ അറ്റു. തമിഴ്നാട് വില്ലുപുരം സ്വദേശി ലക്ഷ്മിപതിയുടെ വലത് കൈ ആണ് മുറിഞ്ഞത്. ആലുവ പുളിഞ്ചുവട് ഭാഗത്ത് റെയിൽ പാത മുറിച്ച് കടക്കുമ്പോഴാണ് ലക്ഷ്മിപതി അപകടത്തിൽപ്പെട്ടത്. തൃശൂർ...

Read more

കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരല്ല ; കെ-റെയിൽ വിരുദ്ധ സമരത്തെ ബിജെപി നയിക്കുമെന്ന് കെ. സുരേന്ദ്രൻ

കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരല്ല ;  കെ-റെയിൽ വിരുദ്ധ സമരത്തെ ബിജെപി നയിക്കുമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം : കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിലെ ബിജെപിയുടെ വളർച്ച തടയാനാണ് സിപിഐഎമ്മിന്റെ ശ്രമം. ഇതിനായി ഇസ്ലാമിക സംഘടനകളുടെ സഹായം തേടുകയാണ് മുഖ്യമന്ത്രി. ആലപ്പുഴയിൽ സംഘടിപ്പിച്ച ബിജെപിയുടെ സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ....

Read more

രാജ്യത്തെ സമ്പദ് വ്യവസ്ഥ വീണ്ടും മുന്നോട്ട് ; എംഎസ്എംഇകളെ ശക്തിപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

രാജ്യത്തെ സമ്പദ് വ്യവസ്ഥ വീണ്ടും മുന്നോട്ട് ; എംഎസ്എംഇകളെ ശക്തിപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

ദില്ലി : രാജ്യത്തെ സമ്പദ് വ്യവസ്ഥ വീണ്ടും മുന്നോട്ട് കുതിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എംഎസ്എംഇകളെ ശക്തിപ്പെടുത്താന്‍ നിരവധി പരിഷ്‌കാരങ്ങളും പദ്ധതികളും തയ്യാറാക്കി. ഇറക്കുമതിയില്‍ രാജ്യത്തിന്റെ ആശ്രിതത്വം കുറയ്ക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാവിയെ മുന്‍നിര്‍ത്തി നൂതനമായ പരിഷ്‌കാരങ്ങള്‍ ധനകാര്യ...

Read more
Page 4394 of 4861 1 4,393 4,394 4,395 4,861

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.