ആലുവ : സ്കൂൾ ഗ്രൗണ്ടിൽ എസ്.എഫ്.ഐ അനധികൃതമായി താൽക്കാലിക ഓഫിസ് നിർമിച്ചതായി പരാതി. എടത്തല അൽ അമീൻ കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൊച്ചിമ ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിലാണ് ഓഫിസ് ഒരുക്കിയത്. ഇതിനെതിരെ കെ.എസ്.യു ആലുവ ബ്ലോക്ക് ജനറൽ സെക്രട്ടറി ഹാഫിസ് ഹമീദ്...
Read moreതിരുവനന്തപുരം: വനിതാ സഖാക്കളോട് പുരുഷ സഖാക്കളുടെ സമീപനം മോശമാണെന്ന് സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനം ഉയരുമ്പോഴാണ് സ്ത്രീപീഡന ആരോപണത്തില്‍ അച്ചടക്ക നടപടി നേരിട്ടവരെ ഉള്‍പ്പെടുത്തി സംസ്ഥാന സമിതി വിപുലീകരിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. വനിതകളോടുള്ള സി.പി.എമ്മിന്റെ സമീപനത്തിലും നയത്തിലുമുള്ള...
Read moreതിരുവനന്തപുരം: ദീർഘദൂര യാത്രകളിൽ യാത്രക്കാർക്ക് മികച്ച സൌകര്യമൊരുക്കാൻ കെഎസ്ആർടിസി വാങ്ങിയ ലക്ഷ്വറി ബസുകൾ തലസ്ഥാനത്ത്. വോൾവോയുടെ സ്ലീപ്പർ ബസ്സുകളാണ് കെഎസ്ആർടിസി വാങ്ങിയത്. ഇതിലെ ആദ്യ ബസ് ആണ് ഇന്ന് തിരുവനന്തപുരത്ത് എത്തുന്നത്. എട്ട് സ്ലീപ്പർ ബസ്സുകളാണ് വോൾവോ കെഎസ്ആർടിസിക്ക് കൈമാറുക. ഇതുകൂടാതെ...
Read moreകോട്ടയം : ജില്ലയില്‍ 209 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 434 പേര്‍ രോഗമുക്തരായി. 2770 പരിശോധനാഫലങ്ങളാണു ലഭിച്ചത്.രോഗം ബാധിച്ചവരില്‍ 86 പുരുഷന്‍മാരും 98 സ്ത്രീകളും 25 കുട്ടികളും...
Read moreതിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 405, തിരുവനന്തപുരം 366, കോട്ടയം 209, കോഴിക്കോട് 166, തൃശൂര്‍ 166, കൊല്ലം 165, ഇടുക്കി 125, പത്തനംതിട്ട 118, മലപ്പുറം 109, കണ്ണൂര്‍ 94, ആലപ്പുഴ 87, പാലക്കാട്...
Read moreവയനാട് : വയനാട് ജില്ലയില്‍ ഇന്ന് 77 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 134 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 167401 ആയി. 165690...
Read moreപത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 162 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 264604 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 261711 ആണ്. പത്തനംതിട്ട ജില്ലക്കാരായ 639 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍...
Read moreആലപ്പുഴ: ബിജെപി നേതാവ് രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ പുന്നപ്ര തെക്കുപഞ്ചായത്തിലെ 12–ാം വാർഡ് മെമ്പർ സുൽഫിക്കർ കസ്റ്റഡിയിൽ. പ്രതികൾക്ക് വ്യാജ സിംകാർഡ് നൽകിയത് സുൽഫിക്കറെന്ന് പോലീസ് പറഞ്ഞു. അതേ സമയം കൊലപാതകം നടന്ന് 90 ദിവസങ്ങൾക്കകംതന്നെ കുറ്റപത്രം കോടതിയിൽ നൽകാനാണ്...
Read moreതിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് സീനിയർ പ്രൊഡ്യൂസർ തിരുവനന്തപുരം വഴുതക്കാട് ലെനിൻ നഗർ നിരഞ്ജനത്തിൽ ശോഭാ ശേഖർ (40) അന്തരിച്ചു, അർബുദബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചരിത്രത്തിൽ ബിരുദം നേടിയ ശേഷം തിരുവനന്തപുരം പ്രസ് ക്ലബിൽനിന്ന് ജേണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമ...
Read moreകോഴിക്കോട്: ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കൊളാട്ടില്‍ രാഘവന്‍ നായര്‍ അന്തരിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കര്‍ഷകത്തൊഴിലാളി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ച ആദ്യകാല നേതാവായിരുന്നു. സിപിഐഎം പെരുവയല്‍ ലോക്കല്‍ക്കമ്മറ്റി അഗം, കായലം ബ്രാഞ്ച് സെക്രട്ടറി, പെരുവയല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്നീ...
Read moreCopyright © 2021