അർധരാത്രിയിൽ വസ്ത്രം ധരിക്കാതെ എത്തി മോഷണം ; പോലീസിനെ ഏറെ വലച്ച പ്രതി പിടിയിൽ

അർധരാത്രിയിൽ വസ്ത്രം ധരിക്കാതെ എത്തി മോഷണം ; പോലീസിനെ ഏറെ വലച്ച പ്രതി പിടിയിൽ

പാറശാല : വീട് കുത്തി തുറന്ന് കവർച്ച നടത്താൻ ശ്രമിച്ച കേസിൽ നഗ്നമോഷ്ടാവ് എന്ന് അറിയപ്പെടുന്ന നിദ്രവിള എസ്ടി മങ്കാട് പുല്ലാനിവിള വീട്ടിൽ എഡ്വിൻ ജോസ് (30) പിടിയിൽ. മൂന്ന് ദിവസം മുൻപ് ഉച്ചക്കട തുമ്പകൽ സ്വദേശി ബേബിയുടെ വീട്ടിൽ മോഷണം...

Read moreDetails

ആഴക്കടലിലേക്ക് മുങ്ങിത്താണ പോത്തിനെ രക്ഷിച്ചു ; തുണച്ചത് മത്സ്യത്തൊഴിലാളികളുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമം

ആഴക്കടലിലേക്ക് മുങ്ങിത്താണ പോത്തിനെ രക്ഷിച്ചു ; തുണച്ചത് മത്സ്യത്തൊഴിലാളികളുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമം

കോഴിക്കോട് : കടലില്‍ കുടുങ്ങിയ പോത്തിന് തുണയായി മത്സ്യത്തൊഴിലാളികള്‍. കോഴിക്കോട് നൈനാംവളപ്പ് കോതി അഴിമുഖത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് തീരത്തുനിന്ന് രണ്ട് കിലോമീറ്റര്‍ അകലെ പോത്തിനെ കണ്ടെത്തിയത്. ആഴക്കടലിലേക്ക് നീന്തി പോവുകയായിരുന്ന പോത്തിനെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തൊഴിലാളികള്‍ കാണുന്നത്. മണിക്കൂറുകള്‍...

Read moreDetails

സുഹൃത്തിന്റെ മകളായ എട്ടരവയസ്സുകാരിയെ പീഡിപ്പിച്ചു ; പ്രതിക്ക് ഒമ്പത് വര്‍ഷം കഠിനതടവ്

സുഹൃത്തിന്റെ മകളായ എട്ടരവയസ്സുകാരിയെ പീഡിപ്പിച്ചു ; പ്രതിക്ക് ഒമ്പത് വര്‍ഷം കഠിനതടവ്

പത്തനംതിട്ട : സുഹൃത്തിന്റെ മകളായ എട്ടരവയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് ഒമ്പതുവർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. പന്തളം തുമ്പമൺ നടവിലെമുറിയിൽ പാമ്പുമഠത്തിൽ കിഴക്കേതിൽ സാമുവലിനാണ് (52) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ ജഡ്ജി ജയകുമാർ ജോൺ ശിക്ഷ വിധിച്ചത്. 2017...

Read moreDetails

കേരളത്തിലെ ആദ്യ ഇന്‍ട്രാ ഓപ്പറേറ്റീവ് റേഡിയേഷന്‍ തെറാപ്പി ഫോര്‍ റിട്രോപെരിറ്റോണിയല്‍ സര്‍ക്കോമ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടന്നു

കേരളത്തിലെ ആദ്യ ഇന്‍ട്രാ ഓപ്പറേറ്റീവ് റേഡിയേഷന്‍ തെറാപ്പി ഫോര്‍ റിട്രോപെരിറ്റോണിയല്‍ സര്‍ക്കോമ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടന്നു

കോഴിക്കോട് : കേരളത്തില്‍ ആദ്യമായി റിട്രോപെരിട്ടോണിയല്‍ സര്‍ക്കോമയ്ക്കുള്ള ഇന്‍ട്രാ ഓപ്പറേറ്റീവ് റേഡിയോതെറാപ്പി കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വിജയകരമായി പൂര്‍ത്തിയായി. കണ്ണൂര്‍ സ്വദേശിയായ 40 വയസ്സുകാരനാണ് ചികിത്സയിലൂടെ സുഖം പ്രാപിച്ചത്. ഇടുപ്പ് ഭാഗത്ത് ശക്തമായ വേദനയും നടക്കുവാനും കുനിയുവാനും ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യത്തിലുമാണ് ഇദ്ദേഹം...

Read moreDetails

ദലിത് പെൺകുട്ടിയുടെ ആത്മഹത്യ ; പിന്നാലെ വീട്ടിൽ കയറി ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ ശ്രമം ; പ്രതി റിമാൻഡിൽ

ദലിത് പെൺകുട്ടിയുടെ ആത്മഹത്യ ; പിന്നാലെ വീട്ടിൽ കയറി ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ ശ്രമം ; പ്രതി റിമാൻഡിൽ

വിതുര : കോളജ് വിദ്യാർഥിനിയായ ദലിത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി റിമാൻഡിൽ. വിതുര ചിറ്റാർ സ്വദേശി ശ്രീജിത്ത് ജി. നാഥ് ആണു റിമാൻഡിലായത്. തിങ്കളാഴ്ച ആണു പെൺകുട്ടി ആത്മഹത്യ ചെയ്തത്. സംഭവത്തെ കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ പ്രതിയും...

Read moreDetails

ശ്രീചിത്രയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കോവിഡ് ; എന്‍ജിനീയറിങ് കോളജ് അടച്ചു

ശ്രീചിത്രയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കോവിഡ് ; എന്‍ജിനീയറിങ് കോളജ് അടച്ചു

തിരുവനന്തപുരം : തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ കോവിഡ് പടരുന്നു. 20 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ചവരില്‍ എട്ട് ഡോക്ടര്‍മാരും. ശസ്ത്രക്രിയകള്‍ വെട്ടിക്കുറച്ചു. നൂറിലേറെ വിദ്യാര്‍ഥികള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജ് അടച്ചു. 13 മുതല്‍ 21 വരെ...

Read moreDetails

ഉന്നാവ് അതിജീവിതയുടെ അമ്മയും മത്സരിക്കും ; യുപിയില്‍ 125 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി

മഹാത്മാഗാന്ധിയെ ബോധപൂര്‍വം നിന്ദിക്കുന്നു ; ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ലക്‌നൗ : ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 125 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണു പ്രഖ്യാപനം നടത്തിയത്. 125 സ്ഥാനാര്‍ഥികളില്‍ 40 ശതമാനം വനിതാ പ്രാതിനിധ്യവും 40 ശതമാനം യുവജന പ്രാതിധിത്യവും ഉണ്ടെന്ന് പ്രിയങ്ക...

Read moreDetails

കെഎസ്ആര്‍ടിസി യാത്രാ നിയന്ത്രണം ആലോചിച്ചിട്ടില്ല : മന്ത്രി ആന്റണി രാജു

കെഎസ്ആര്‍ടിസി യാത്രാ നിയന്ത്രണം ആലോചിച്ചിട്ടില്ല : മന്ത്രി ആന്റണി രാജു

തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും യാത്രാ നിയന്ത്രണങ്ങളെ സംബന്ധിച്ച് കെഎസ്ആര്‍ടിസി ആലോചിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കോവിഡ് അവലോകനയോഗത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ തീരുമാനിക്കും. യാത്രാസൗകര്യം ഒരുക്കാന്‍ കെഎസ്ആര്‍ടിസി ബാധ്യസ്ഥമെന്നും മന്ത്രി പറഞ്ഞു. കോവിഡും ഒമിക്രോണും കുതിച്ചുയര്‍ന്നതോടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച...

Read moreDetails

മന്ത്രി വീണാ ജോര്‍ജ്ജിന്റെ നാട്ടില്‍ ആരോഗ്യവകുപ്പ് നമ്പര്‍ വണ്‍ ; കേരളത്തിലെ ആദ്യത്തെ ഒമിക്രോണ്‍ ക്ലസ്റ്റര്‍ പത്തനംതിട്ടയില്‍

മന്ത്രി വീണാ ജോര്‍ജ്ജിന്റെ നാട്ടില്‍ ആരോഗ്യവകുപ്പ് നമ്പര്‍ വണ്‍ ; കേരളത്തിലെ ആദ്യത്തെ ഒമിക്രോണ്‍ ക്ലസ്റ്റര്‍ പത്തനംതിട്ടയില്‍

പത്തനംതിട്ട : കേരളവും ആരോഗ്യമന്ത്രിയും നമ്പര്‍ വണ്‍ എന്ന് കൊട്ടിഘോഷിച്ചതുപോലെ വകുപ്പുമന്ത്രി വീണാ ജോര്‍ജ്ജിന്റെ മണ്ഡലവും കേരളത്തില്‍ ഒന്നാമതെത്തി. സംസ്ഥാനത്തെ ആദ്യത്തെ ഒമിക്രോണ്‍ ക്ലസ്റ്റര്‍ പത്തനംതിട്ടയില്‍ രൂപപ്പെട്ടതോടുകൂടിയാണ് ഈ നേട്ടം ആരോഗ്യമന്ത്രിയുടെ നാടിന് സ്വന്തമായത്. ഏറെ ജനത്തിരക്കുള്ള തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്...

Read moreDetails

ഷാന്‍ വധക്കേസ് ; മൂന്ന് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

ഷാന്‍ വധക്കേസ് ; മൂന്ന് പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം

ആലപ്പുഴ : എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്‍ വധക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിലെ എട്ടാം പ്രതി ചേര്‍ത്തല സ്വദേശി അഖില്‍, 12 ആം പ്രതി തൃശ്ശൂര്‍ സ്വദേശി സുധീഷ്, പതിമൂന്നാം പ്രതി ഉമേഷ് എന്നിവര്‍ക്കാണ് ജാമ്യം...

Read moreDetails
Page 4860 of 5016 1 4,859 4,860 4,861 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.