17 അംഗ സെക്രട്ടറിയേറ്റ്‌ ; എട്ട്‌ പേർ പുതുമുഖങ്ങൾ

17 അംഗ സെക്രട്ടറിയേറ്റ്‌ ; എട്ട്‌ പേർ പുതുമുഖങ്ങൾ

കൊച്ചി: സിപിഐ എം സംസ്‌ഥാന സമ്മേളനം 17 അംഗ സംസ്‌ഥാന സെക്രട്ടറിയേറ്റിനെ തെരഞ്ഞെടുത്തു. 23ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായി കൊച്ചി മറൈൻ ഡ്രൈവിലെ സമ്മേളനനഗരിയിൽ നാലുനാൾ നീണ്ട സംസ്‌ഥാന സമ്മേളനം തെരഞ്ഞെടുത്ത കമ്മിറ്റിയിൽ എട്ടുപേർ പുതുമുഖങ്ങളാണ്‌. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്‌ണൻ,...

Read more

കോടിയേരി വീണ്ടും സിപിഐ എം സംസ്ഥാന സെക്രട്ടറി

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി തുടരും ; സെക്രട്ടറിയേറ്റിലേക്ക് 6 പുതുമുഖങ്ങൾ

കൊച്ചി: പോരാട്ടങ്ങളുടെ അനുഭവ കരുത്തും നേതൃപാടവത്തിന്റെ തിളങ്ങുന്ന മുഖവുമായി കോടിയേരി ബാലകൃഷ്‌ണൻ വീണ്ടും സിപിഐ എം സംസ്‌ഥാന ഘടകത്തെ നയിക്കും. ഇന്ന്‌ കൊച്ചിയിൽ സമാപിച്ച സംസ്‌ഥാന സമ്മേളനം സെക്രട്ടറിയായി കോടിയേരിയെ ഐകണേ്‌ഠ്യേന തെരഞ്ഞെടുത്തതായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രഖ്യാപിച്ചു.. തുടർച്ചയായ...

Read more

പിണറായി ഒഴികെ 13 പേരെ ഒഴിവാക്കി ; എ.എ.റഹിമും ചിന്തയും സംസ്ഥാന സമിതിയിൽ

പിണറായി ഒഴികെ 13 പേരെ ഒഴിവാക്കി ; എ.എ.റഹിമും ചിന്തയും സംസ്ഥാന സമിതിയിൽ

കൊച്ചി: പ്രായപരിധി കണക്കിലെടുത്ത് സിപിഎം സംസ്ഥാന സമിതിയിൽനിന്ന് 13 പേരെ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെ 75 വയസ്സ് പിന്നിട്ടവരെയാണ് ഒഴിവാക്കിയത്. മുഖ്യമന്ത്രി എന്ന നിലയ്ക്ക് പിണറായി വിജയന് പ്രത്യേക ഇളവ് നൽകുകയായിരുന്നു. 89 അംഗ സംസ്ഥാന സമിതിയിൽ ഡിവൈഎഫ്ഐ...

Read more

വിദ്യാഭ്യാസമന്ത്രിയുടെ ഇടപെടല്‍ ; ആര്യ സൈറയ്‌ക്കൊപ്പം നാട്ടിലെത്തും

വിദ്യാഭ്യാസമന്ത്രിയുടെ ഇടപെടല്‍ ; ആര്യ സൈറയ്‌ക്കൊപ്പം നാട്ടിലെത്തും

തിരുവനന്തപുരം : യുക്രൈനില്‍നിന്ന് ഡല്‍ഹിയിലെത്തിയ മൂന്നാര്‍ സ്വദേശിനി ആര്യ വളര്‍ത്തുനായ സൈറയെ കൂട്ടി നാട്ടിലെത്തും. എയര്‍ ഇന്ത്യയുടെ രണ്ട് മണിയുടെ വിമാനത്തിലോ എയര്‍ ഏഷ്യയുടെ രാവിലെ 10 മണിയുടെ വിമാനത്തിനോ ആയിരിക്കും ആര്യയും സൈറയും യാത്ര തിരിക്കുക. നായയെ വിമാനത്തില്‍ കയറ്റാന്‍...

Read more

സിപിഐഎമ്മില്‍ പ്രായപരിധി കര്‍ശനമാക്കി ; 75 പിന്നിട്ടവരെ ഒഴിവാക്കി – ജി.സുധാകരന്‍ പുറത്ത്

സിപിഐഎമ്മില്‍ പ്രായപരിധി കര്‍ശനമാക്കി ; 75 പിന്നിട്ടവരെ ഒഴിവാക്കി – ജി.സുധാകരന്‍ പുറത്ത്

തിരുവനന്തപുരം : എഴുപത്തിയഞ്ച് വയസ് കഴിഞ്ഞവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി സിപിഐഎം. പിണറായി വിജയന്‍ ഒഴികെ പ്രായപരിധി പിന്നിട്ട എല്ലാവരേയും കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. ഇതോടെ ചരിത്രപരമായ തലമുറ മാറ്റത്തിനാണ് സിപിഐഎം തയാറെടുക്കുന്നത്. മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി.സുധാകരനെ സിപിഐഎം...

Read more

പേരാമ്പ്രയിലെ കട പൂട്ടിയതിന്റെ ഉത്തരവാദിത്തം തങ്ങൾക്കല്ലെന്ന് തൊഴിലാളികൾ

പേരാമ്പ്രയിലെ കട പൂട്ടിയതിന്റെ ഉത്തരവാദിത്തം തങ്ങൾക്കല്ലെന്ന് തൊഴിലാളികൾ

പേരാമ്പ്ര: പേരാമ്പ്രയിലെ സി.കെ മെറ്റീരിയൽസ് എന്ന സ്ഥാപനം അടച്ചുപൂട്ടിയതിന്റെ ഉത്തരവാദിത്തം ചുമട്ടുതൊഴിലാളികളുടെ തലയിൽ കെട്ടിവെക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് സംയുക്ത ട്രേഡ് യൂനിയൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.18 ദിവസമായി കടക്കുമുന്നിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഷെഡ് കെട്ടി സമരം ചെയ്യുകയാണ്. ടി. പി....

Read more

നിങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ നടക്കുകയാണോ ; കോടിയേരിയുടെ തമാശ വിവാദത്തില്‍

നിങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ നടക്കുകയാണോ ; കോടിയേരിയുടെ തമാശ വിവാദത്തില്‍

കൊച്ചി : കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ തമാശരൂപേണയുള്ള പ്രസ്താവന വിവാദത്തില്‍. പാര്‍ട്ടിയിലെ വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയാണ് വിവാദത്തിലായത്. സംസ്ഥാന കമ്മിറ്റിയില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുമോ എന്ന് ചോദ്യത്തിന് എല്ലാ കമ്മിറ്റിയിലും വനിതാ...

Read more

30 മലയാളി വിദ്യാര്‍ത്ഥികള്‍ കൂടി ദില്ലിയിലെത്തി

30 മലയാളി വിദ്യാര്‍ത്ഥികള്‍ കൂടി ദില്ലിയിലെത്തി

ദില്ലി : യുദ്ധം തുടരുന്ന യുക്രൈനില്‍ നിന്ന് 30 മലയാളി വിദ്യാർത്ഥികൾ കൂടി ദില്ലിയില്‍ എത്തി. മൂന്ന് വ്യോമസേന വിമാനങ്ങളിലായാണ് വിദ്യാര്‍ത്ഥികളെത്തിയത്. ഇന്നലെ എത്തിയ 115 മലയാളി വിദ്യാർത്ഥികൾ ദില്ലിയിൽ നിന്ന് കേരളത്തിലേക്ക് പുറപ്പെടും. രാവിലെ 10 മണിക്കുള്ള ചാർട്ടേഡ് എയർ...

Read more

‘ മെഹനാസ് പണം മൊത്തം ചെലവഴിച്ചു , ഫോണ്‍ പോലും നല്‍കിയില്ല ‘ ; റിഫയുടെ മരണത്തിന് പിന്നിലെന്ത്?

‘ മെഹനാസ് പണം മൊത്തം ചെലവഴിച്ചു , ഫോണ്‍ പോലും നല്‍കിയില്ല ‘ ; റിഫയുടെ മരണത്തിന് പിന്നിലെന്ത്?

കോഴിക്കോട് : മെഹനുവിന്റെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഇൻസ്റ്റഗ്രാമിലും യു ട്യൂബിലും സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ടായിരുന്ന കോഴിക്കോട് ബാലുശ്ശേരി സ്വദേശി റിഫ മെഹനുവിനെ കഴിഞ്ഞ ദിവസമാണു ദുബായിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിൽ നിന്നു കോഴിക്കോട്ട് എത്തിച്ച മൃതദേഹം...

Read more

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന കൊല്ലം സ്വദേശി മസ്‌കത്തില്‍ മരണപ്പെട്ടു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന കൊല്ലം സ്വദേശി മസ്‌കത്തില്‍  മരണപ്പെട്ടു

മസ്‌കത്ത് : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മസ്‌കത്തില്‍ മരണപ്പെട്ടു. ഓയൂര്‍ കരിങ്ങന്നൂര്‍ വാഴവിള വീട്ടില്‍ ജയതിലകന്‍( 59) ആണ് മരിച്ചത്. ജനുവരി ഏഴിന് റുസ്താഖില്‍ രാവിലെ ആറിനായിരുന്നു അപകടം. ഇദ്ദേഹം ഓടിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി...

Read more
Page 4412 of 4860 1 4,411 4,412 4,413 4,860

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.