തൃശൂർ പൂരം പൊടിപൊടിക്കും ; കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആഘോഷിക്കാൻ തീരുമാനം

തൃശൂർ പൂരം പൊടിപൊടിക്കും ; കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആഘോഷിക്കാൻ തീരുമാനം

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് തൃശൂർ പൂരം ആഘോഷിക്കാൻ ഉന്നതതലയോഗം തീരുമാനിച്ചു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷവും പൂരം എല്ലാ വിധ ആചാരാനുഷ്ഠാനങ്ങളോടെയും നടത്താൻ കഴിഞ്ഞിരുന്നില്ല.വിവിധ വകുപ്പുകൾ പൂരത്തിന്റെ ഭാഗമായി പൂർത്തിയാക്കേണ്ട കാര്യങ്ങളും അനുമതിയും സമയബന്ധിതമായി നേടി കലക്ടർക്ക്...

Read moreDetails

ലഹരിമരുന്നുമായി യുവാക്കൾ കുന്നംകുളത്ത് പിടിയിൽ

ലഹരിമരുന്നുമായി യുവാക്കൾ കുന്നംകുളത്ത് പിടിയിൽ

തൃശ്ശൂർ: 160 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ തൃശ്ശൂരിൽ അറസ്റ്റിലായി. ബൈക്കിൽ കടത്താൻ ശ്രമിച്ച ലഹരിമരുന്ന് കുന്നംകുളത്തേക്കു വരികയായിരുന്നവരിൽ നിന്നാണ് പിടികൂടിയത്. കുന്നംകുളം സ്വദേശികളായ ജാഫർ, സുധീഷ് എന്നിവരാണ് പിടിയിലായത്. ഇവർക്ക് എംഡിഎംഎ നൽകിയ ചങ്ങരംകുളം സ്വദേശി അജ്മലും പിടിയിലായിട്ടുണ്ട്.

Read moreDetails

നവവരൻ മരിച്ചത് ഫോട്ടോഷൂട്ടിനിടെ അല്ലെന്ന് പോലീസ് ; ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

നവവരൻ മരിച്ചത് ഫോട്ടോഷൂട്ടിനിടെ അല്ലെന്ന് പോലീസ് ;  ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കോഴിക്കോട്:  കുറ്റ്യാടിപ്പുഴയിൽ നവവരൻ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പോലീസ്. പതിനൊന്ന് മണിയോടെ ബന്ധുകൾക്കൊപ്പമാണ് ദമ്പതികൾ പുഴക്കരയിൽ എത്തിയത്. ഇന്നലെ ഈ സ്ഥലത്ത് ഇവർ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും ഇന്ന് ഫോട്ടോഗ്രാഫർ കൂടെയുണ്ടായിരുന്നില്ലെന്നും പൊലീസ് അറിയിച്ചു. മരിച്ച റെജിലിന്‍റെ ഭാര്യ കനക ഇപ്പോൾ...

Read moreDetails

ഐഎന്‍ടിയുസി വിവാദം ; സമവായത്തിനിടയിലും സതീശനെ വിടാതെ ചന്ദ്രശേഖരന്‍ ; വീണ്ടും ചര്‍ച്ച

ഐഎന്‍ടിയുസി വിവാദം ; സമവായത്തിനിടയിലും സതീശനെ വിടാതെ ചന്ദ്രശേഖരന്‍ ; വീണ്ടും ചര്‍ച്ച

തിരുവനന്തപുരം : ഐഎൻടിയുസി വിവാദം തീർക്കാൻ കെപിസിസി പ്രസിഡന്‍റ് മുൻകയ്യെടുത്തുള്ള സമവായനീക്കത്തിനിടെയും വി ഡി സതീശന്‍റെ നിലപാട് തള്ളി ആർ ചന്ദ്രശേഖര. സുധാകരൻ വിളിച്ച ചർച്ചയിൽ സതീശനെതിരെ എതിർപ്പ് അറിയിച്ച ചന്ദ്രശേഖരൻ ഐഎൻടിയുസി കോൺഗ്രസിന്‍റെ പോഷക സംഘടന തന്നെയാണെന്ന് വിശദീകരിച്ചു. ഐഎൻടിയുസി...

Read moreDetails

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

തിരുവല്ല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ച കേസിൽ യുവാവിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. പുറമറ്റം മുണ്ടമല കൊഴുവേലിൽ സിജി കെ സാബു ( 25 ) ആണ് പിടിയിലായത്. കവിയൂർ സ്വദേശിനിയായ പെൺകുട്ടി നൽകിയ...

Read moreDetails

കരിപ്പൂർ വിമാനത്താവള വികസനം : മികച്ച നഷ്ടപരിഹാരം നൽകി അതിവേഗം ഭൂമിയേറ്റെടുക്കുമെന്ന് മന്ത്രി അബ്ദുറഹിമാൻ

കരിപ്പൂർ വിമാനത്താവള വികസനം : മികച്ച നഷ്ടപരിഹാരം നൽകി അതിവേഗം ഭൂമിയേറ്റെടുക്കുമെന്ന് മന്ത്രി അബ്ദുറഹിമാൻ

മലപ്പുറം: കരിപ്പൂരിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ വികസനത്തിനുള്ള നടപടികൾ വേഗത്തിലാക്കി സംസ്ഥാന സർക്കാർ. സ്ഥലമേറ്റെടുപ്പ് വേ​ഗത്തിലാക്കാൻ മന്ത്രി വി.അബ്ദുറഹിമാൻ്റെ നേതൃത്വത്തിൽ ഇന്ന് മലപ്പുറം കലക്ട്രേറ്റിൽ അടിയന്തരയോ​ഗം ചേ‍ർന്നു. ജനപ്രതിനിധികളും വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും യോ​ഗത്തിൽ പങ്കെടുത്തു. കരിപ്പൂരിലെ റൺവേ വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത്...

Read moreDetails

ജോലി നഷ്ടമായി ; മലയാളികൾ ഉൾപ്പെട്ട സംഘത്തിന് ബിഗ് ടിക്കറ്റിന്റെ 31 കോടി സമ്മാനം

ജോലി നഷ്ടമായി ; മലയാളികൾ ഉൾപ്പെട്ട സംഘത്തിന് ബിഗ് ടിക്കറ്റിന്റെ 31 കോടി സമ്മാനം

കുവൈത്ത് സിറ്റി:  ജോലിയിൽനിന്നും പിരിച്ചുവിടൽ നോട്ടീസ് ലഭിച്ച കുവൈത്തിലെ 12 അംഗ സംഘത്തിന് അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 31 കോടി രൂപ (1.5 കോടി ദിർഹം) സമ്മാനം. കൊറിയൻ കമ്പനിയായ ഡയലിലെ ജീവനക്കാരായ പത്തനംതിട്ട ചിറ്റാർ സ്വദേശി രതീഷ് രഘുനാഥ്...

Read moreDetails

കഞ്ചാവ് വില്‍പ്പനയിലൂടെ സമ്പാദിച്ചത് ഒന്നരയേക്കര്‍ ; അപൂര്‍വ്വ നടപടിയുമായി എക്സൈസ്

കഞ്ചാവ് വില്‍പ്പനയിലൂടെ സമ്പാദിച്ചത് ഒന്നരയേക്കര്‍ ; അപൂര്‍വ്വ നടപടിയുമായി എക്സൈസ്

മഞ്ചേരി: കഞ്ചാവ് വിൽപ്പനയിലൂടെ സമ്പാദിച്ച ഒന്നരയേക്കർ ഭൂമിയിലെ നടപടികൾ എക്സൈസ് വകുപ്പ് മരവിപ്പിച്ചു. എൻഡിപിഎസ് ആക്ട് 68 പ്രകാരം നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഈ അപൂർവ നടപടി. കഴിഞ്ഞ വർഷം മഞ്ചേരിയിൽ നിന്ന് 84.5 കിലോഗ്രാം കഞ്ചാവുമായി പിടിക്കപ്പെട്ട കേസിലെ...

Read moreDetails

15 വര്‍ഷത്തിന് ശേഷം ചുങ്കത്തറ പഞ്ചായത്ത് എല്‍ഡിഎഫ് ഭരിക്കും

15 വര്‍ഷത്തിന് ശേഷം ചുങ്കത്തറ പഞ്ചായത്ത് എല്‍ഡിഎഫ് ഭരിക്കും

നിലമ്പൂര്‍: 15 വര്‍ഷത്തിന് ശേഷം എല്‍ഡിഎഫ് ചുങ്കത്തറ പഞ്ചായത്ത് ഭരണത്തിലേക്ക്. ഇടത് പക്ഷം തിങ്കളാഴ്ച അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തില്‍ 9 നെതിരെ11 അംഗങ്ങളുടെ വിശ്വാസം നേടി ഇടത് പക്ഷം ഭരണം പിടിച്ചടക്കുകയായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞെടുപ്പില്‍ 10 വീതം സീറ്റുകള്‍...

Read moreDetails

ഫോട്ടോഷൂട്ടിനിടെ പുഴയിൽ വീണു; നവവരൻ മുങ്ങി മരിച്ചു, ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിച്ചു

ഫോട്ടോഷൂട്ടിനിടെ പുഴയിൽ വീണു; നവവരൻ മുങ്ങി മരിച്ചു, ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിച്ചു

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങി മരിച്ചു. പാലേരി സ്വദേശി റെജിലാൽ ആണ് മരിച്ചത്. കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്. വിവാഹശേഷമുള്ള ഫോട്ടോഷൂട്ടിനെത്തിയതായിരുന്നു ദമ്പതികൾ, പുഴക്കരയിൽ ഫോട്ടോയെടുക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഒഴുകിപ്പോയ രജിലാലിന്‍റെ ഭാര്യയെ രക്ഷപ്പെടുത്തി. കഴിഞ്ഞ ആഴ്ച...

Read moreDetails
Page 4412 of 5016 1 4,411 4,412 4,413 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.