പഞ്ചായത്ത് സേവനങ്ങൾ ഇനി ഓൺലൈനിൽ

പഞ്ചായത്ത് സേവനങ്ങൾ ഇനി ഓൺലൈനിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തിലും സേവനങ്ങൾ തിങ്കൾമുതൽ ഓൺലൈനിൽ. ഇതിനായി എല്ലായിടത്തും ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം (ഐഎൽജിഎംഎസ്) നടപ്പാക്കി. 2020 സെപ്തംബറിൽ 154 പഞ്ചായത്തിലും കഴിഞ്ഞ സെപ്തംബറിൽ 155 പഞ്ചായത്തിലും ഇത്‌ സജ്ജമാക്കിയിരുന്നു. ബാക്കിയുള്ള 632 പഞ്ചായത്തിലും ഐഎൽജിഎംഎസ്...

Read moreDetails

അഴിമതി , കോഴിക്കോട്ട് മൂന്ന് ഡെപ്യൂട്ടി തഹസില്‍ദാർമാ‍ർക്ക് സസ്പെന്‍ഷന്‍

അഴിമതി  , കോഴിക്കോട്ട് മൂന്ന് ഡെപ്യൂട്ടി തഹസില്‍ദാർമാ‍ർക്ക് സസ്പെന്‍ഷന്‍

കോഴിക്കോട്: താമരശേരിയില്‍ അഴിമതി നടത്തിയതിന് മൂന്ന് ഡെപ്യൂട്ടി തഹസില്‍ദാർമാ‍ർക്ക് സസ്പെന്‍ഷന്‍. താമരശേരി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥരായിരുന്ന പിഎന്‍ പ്രവീൺകുമാർ, കെ. ലതീഷ് കുമാർ, ശ്രീധരന്‍ വലക്കുളവന്‍ എന്നിവരെയാണ് വിജിലന്‍സ് അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തത്. 2015-2016 കാലയളവില്‍ അനധികൃതമായി മണല്‍...

Read moreDetails

‘ ജനവിരുദ്ധ സിൽവർലൈൻ ‘ ; മോദിക്കും പിണറായിക്കുമെതിരെ മാവോയിസ്റ്റ് പോസ്റ്ററുകള്‍

‘ ജനവിരുദ്ധ സിൽവർലൈൻ ‘ ; മോദിക്കും പിണറായിക്കുമെതിരെ മാവോയിസ്റ്റ് പോസ്റ്ററുകള്‍

കോഴിക്കോട്: കേന്ദ്ര സർക്കാറിനും സംസ്ഥാന സർക്കാറിനുമെതിരെ സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പോസ്റ്റർ. കെ റെയിൽ പദ്ധതിക്കെതിരെയാണ് പോസ്റ്റർ പതിച്ചത്. മാട്ടിക്കുന്നിലെ ബസ്‌ സ്റ്റോപ്പിലും സമീപത്തുമാണ് ഇന്നലെ രാത്രി സി പി ഐ മാവോയിസ്റ്റ് സംഘടനയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കേരളത്തെ കെ...

Read moreDetails

സംസ്ഥാനത്ത് ഇന്ന് 310 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 429 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 83, തിരുവനന്തപുരം 66, തൃശൂര്‍ 30, കോട്ടയം 25, കോഴിക്കോട് 20, കൊല്ലം 19, പത്തനംതിട്ട 19, ഇടുക്കി 16, ആലപ്പുഴ 11, കണ്ണൂര്‍ 7, മലപ്പുറം 4 ,...

Read moreDetails

വയനാടിനോട് എന്തിന് ഈ അവഗണന? കൽപ്പറ്റ ഡിപ്പോയിൽ ബസുകൾ വെട്ടിക്കുറച്ചതായി പരാതി

വയനാടിനോട് എന്തിന് ഈ അവഗണന? കൽപ്പറ്റ ഡിപ്പോയിൽ ബസുകൾ വെട്ടിക്കുറച്ചതായി പരാതി

വയനാട് : വയനാട് കൽപ്പറ്റ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസുകൾ വ്യാപകമായി വെട്ടിക്കുറച്ചതായി പരാതി. ഗ്രാമീണ മലയോര സർവീസുകളുടെ അപര്യാപ്തത തോട്ടം തൊഴിലാളികൾ ഉൾപ്പടെയുള്ള യാത്രക്കാരെ വലയ്ക്കുകയാണ്. വയനാട് ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിലെ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഇരുപതോളം സർവീസുകളാണ് ഈയിടെ...

Read moreDetails

രണ്ടാം പിണറായി സർക്കാർ ; ഒന്നാം വാർഷികാഘോഷത്തിന് വൈകിട്ട് കണ്ണൂരിൽ തുടക്കമാകും

രണ്ടാം പിണറായി സർക്കാർ ; ഒന്നാം വാർഷികാഘോഷത്തിന് വൈകിട്ട് കണ്ണൂരിൽ തുടക്കമാകും

കണ്ണൂർ: രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന് ഇന്ന് വൈകിട്ട് തുടക്കം. സംസ്ഥാന തല ഉദ്ഘാടനം കണ്ണൂർ പൊലീസ് മൈതാനത്ത് ആറ് മണിക്ക് നടക്കും. ആഘോഷ പരിപാടികളുടെയും പ്രദർശന മേളയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊലീസ് മൈതാനിയിൽ...

Read moreDetails

കടമ്പാട്ടുകോണം മത്സ്യമാർക്കറ്റിലെ കവർച്ച : എം.ഡി.എം.എയുമായി പ്രതി പിടിയിൽ

കടമ്പാട്ടുകോണം മത്സ്യമാർക്കറ്റിലെ കവർച്ച : എം.ഡി.എം.എയുമായി പ്രതി പിടിയിൽ

കി​ളി​മാ​നൂ​ർ: ക​ട​മ്പാ​ട്ടു​കോ​ണം മ​ത്സ്യ​മാ​ർ​ക്ക​റ്റി​ലെ ക​വ​ർ​ച്ച​യെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് മാ​ര​ക ല​ഹ​രി​മ​രു​ന്നാ​യ എം.​ഡി.​എം.​എ​യു​മാ​യി പ​ള്ളി​ക്ക​ൽ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. പാ​രി​പ്പ​ള്ളി ഉ​ളി​യ​നാ​ട് കു​ള​ത്തൂ​ർ​കോ​ണം ന​ന്ദു​ഭ​വ​നി​ൽ ന​ന്ദു ബി. ​നാ​യ​ർ ആ​ണ് (28) പി​ടി​യി​ലാ​യ​ത്. 30നു ​പു​ല​ർ​ച്ച നാ​ലി​ന്​ മ​ത്സ്യ മാ​ർ​ക്ക​റ്റി​ൽ...

Read moreDetails

പ്രശസ്ത ചലച്ചിത്ര- നാടക നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര- നാടക നടന്‍ കൈനകരി തങ്കരാജ് അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത ചലച്ചിത്ര- നാടക നടന്‍ കൈനകരി തങ്കരാജ് (77) അന്തരിച്ചു. കൊല്ലം കേരളപുരം വേലം കോണത്ത് സ്വദേശിയാണ്. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്.ഹോം, ഇ മ യൗ , ലൂസിഫർ എന്നി ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധ...

Read moreDetails

ക്ഷേ​ത്രോ​ത്സ​വ​ത്തി​ന് കൊ​ണ്ടു​വ​ന്ന ആ​ന പാ​പ്പാ​നെ ത​ട്ടി​ത്തെ​റി​പ്പി​ച്ചു

ക്ഷേ​ത്രോ​ത്സ​വ​ത്തി​ന് കൊ​ണ്ടു​വ​ന്ന ആ​ന പാ​പ്പാ​നെ ത​ട്ടി​ത്തെ​റി​പ്പി​ച്ചു

ക​യ്പ​മം​ഗ​ലം: ച​ളി​ങ്ങാ​ട് ക്ഷേ​ത്രോ​ത്സ​വ​ത്തി​ന് കൊ​ണ്ടു​വ​ന്ന ആ​ന പ്ര​ഭാ​ത ശീ​വേ​ലി​ക്കി​ടെ പാ​പ്പാ​നെ ത​ട്ടി​ത്തെ​റി​പ്പി​ച്ചു. ച​ളി​ങ്ങാ​ട് ശ്രീ ​മ​ഹാ​വി​ഷ്ണു സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ലെ പ്ര​ഭാ​ത ശീ​വേ​ലി​ക്കി​ടെ​യാ​ണ് ആ​ന കു​റു​മ്പു കാ​ട്ടി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം.ശീ​വേ​ലി​ക്ക് ശേ​ഷം പ​റ നി​റ​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് ആ​ന പാ​പ്പാ​നെ ത​ട്ടി​ത്തെ​റി​പ്പി​ച്ച​ത്. ഉ​ട​നെ...

Read moreDetails

ഭാഗ്യശാലിക്ക് 75 ലക്ഷം ; വിന്‍ വിന്‍ W- 661 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഭാഗ്യശാലിക്ക് 75 ലക്ഷം ; വിന്‍ വിന്‍ W- 661 ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിന്‍ വിന്‍ W-661 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 28ന് നടക്കാനിരുന്ന ലോട്ടറി നറുക്കെടുപ്പാണ് ഇന്ന്...

Read moreDetails
Page 4418 of 5016 1 4,417 4,418 4,419 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.