മൂന്ന് കോടിയുടെ 6.410 കിലോ സ്വർണാഭരണങ്ങൾ പിടികൂടി

മൂന്ന് കോടിയുടെ 6.410 കിലോ സ്വർണാഭരണങ്ങൾ പിടികൂടി

കൊല്ലം: ജി.എസ്.ടി നിയമപ്രകാരം മതിയായ രേഖകളില്ലാതെ തൃശൂരിൽനിന്ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വിൽപനക്കായി കൊണ്ടുവന്ന മൂന്നുകോടി രൂപ വിലവരുന്ന 6.410 കിലോ സ്വർണാഭരണങ്ങൾ കരുനാഗപ്പള്ളി ജി.എസ്.ടി മൊബൈൽ സ്ക്വാഡ് പിടികൂടി. പിഴയിനത്തിൽ 18.75 ലക്ഷം രൂപ ഈടാക്കി സ്വർണാഭരണങ്ങൾ ഉടമക്ക് വിട്ടുനൽകി....

Read moreDetails

75 കു​പ്പി വ്യാ​ജ​മ​ദ്യ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

75 കു​പ്പി വ്യാ​ജ​മ​ദ്യ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: 75 കു​പ്പി വ്യാ​ജ​മ​ദ്യ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. എ​റി​യാ​ട് മ​ണ​പ്പാ​ട്ടു​ചാ​ൽ ത​ണ്ടാ​ശ്ശേ​രി സി​റി​ൾ (36), എ​റി​യാ​ട് മേ​നോ​ൻ ബ​സാ​ർ തേ​ർ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ മി​ഖി​ൽ (32) എ​ന്നി​വ​രെ​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ ഷാം​നാ​ഥും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ദ്യം വി​ൽ​ക്കാ​ൻ...

Read moreDetails

ഉച്ചക്കുള്ള കോഴിക്കോട്-ദോഹ എയർ ഇന്ത്യ വിമാനം രാവിലെ പോയി ; ദുരിതത്തിലായി യാത്രക്കാർ

ഉച്ചക്കുള്ള കോഴിക്കോട്-ദോഹ എയർ ഇന്ത്യ വിമാനം രാവിലെ പോയി ;   ദുരിതത്തിലായി യാത്രക്കാർ

കോഴിക്കോട്: കരിപ്പൂരിൽ നിന്ന് ഉച്ചക്ക് പുറപ്പെടേണ്ട കോഴിക്കോട്-ദോഹ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം രാവിലെ പോയത് യാത്രക്കാരെ ദുരിതത്തിലാക്കി. ഞായറാഴ്ച ഉച്ചക്ക് 12ന് പുറപ്പെടേണ്ട വിമാനമാണ് രാവിലെ ആറിന് പോയത്. വിമാനത്താവളത്തിലെത്തിയ യാത്രക്കാർ അന്വേഷിച്ചപ്പോഴായിരുന്നു വിമാനം രാവിലെ പോയെന്ന കാര്യം അധികൃതർ...

Read moreDetails

ജപ്തി നിയമപരം , കുട്ടികളെ പുറത്താക്കിയിട്ടില്ല ; ബാങ്കിനെ ന്യായീകരിച്ച് ഗോപി കോട്ടമുറിക്കൽ

ജപ്തി നിയമപരം , കുട്ടികളെ പുറത്താക്കിയിട്ടില്ല ;  ബാങ്കിനെ ന്യായീകരിച്ച് ഗോപി കോട്ടമുറിക്കൽ

മൂവാറ്റുപുഴ : പേഴയ്ക്കാപ്പിള്ളിയിൽ മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് കുട്ടികളെ വീട്ടിൽനിന്നു പുറത്താക്കി ജപ്തി നടപടി പൂർത്തിയാക്കിയ ബാങ്കിനെ ന്യായീകരിച്ച് സിപിഎം നേതാവ് ഗോപി കോട്ടമുറിക്കൽ. നടപടി അപ്രതീക്ഷിതമല്ലെന്നും സാധാരണ എപ്പോൾ ചെന്നാലും അവിടെ ആളുണ്ടാവാറില്ലെന്നും ബാങ്ക് ഭാരവാഹി കൂടിയായ ഗോപി വിശദമാക്കി.കുട്ടികളെ...

Read moreDetails

ഈസ്റ്റർ , വിഷു: 23 സ്പെഷൽ സർവീസുകളുമായി കർണാടക ആർടിസി

ഈസ്റ്റർ , വിഷു: 23 സ്പെഷൽ സർവീസുകളുമായി കർണാടക ആർടിസി

കൊച്ചി : ഈസ്റ്റർ–വിഷു തിരക്ക് കണക്കിലെടുത്തു കർണാടക ആർടിസി 13ന് എറണാകുളത്തേക്ക് 7 സ്പെഷൽ സർവീസുകൾ നടത്തും. മൈസൂരുവിൽനിന്നു ഒരു സർവീസും ബെംഗളൂരുവിൽനിന്നു 6 ബസുകളുമുണ്ടാകും. ബെംഗളൂരുവിൽ നിന്നുള്ള സ്പെഷലുകളിൽ എല്ലാം കൂടി ഇനി 19 സീറ്റുകൾ ബാക്കിയുണ്ട്. കണ്ണൂർ–4, കോട്ടയം–4,...

Read moreDetails

‘നിയമസഭ തല്ലിത്തകർത്തവർ വി.മുരളീധരനെ അവഹേളിക്കുന്നു ; എന്ത് യോഗ്യതയാണുള്ളത്?’

‘നിയമസഭ തല്ലിത്തകർത്തവർ വി.മുരളീധരനെ അവഹേളിക്കുന്നു  ; എന്ത് യോഗ്യതയാണുള്ളത്?’

തിരുവനന്തപുരം : കേരളത്തിന്റെ നിയമസഭ തല്ലിത്തകർത്ത മന്ത്രി വി.ശിവൻകുട്ടി, കേന്ദ്രമന്ത്രി വി.മുരളീധരനെ അവഹേളിക്കുന്നത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ. പൊതുമുതൽ നശിപ്പിച്ച കേസിൽനിന്നും തടിയൂരാൻ പൊതുഖജനാവിലെ പണം ഉപയോഗിച്ച് കേസ് നടത്തിയ ശിവൻകുട്ടിക്ക് മുരളീധരനെ അപമാനിക്കാൻ എന്ത് യോഗ്യതയാണുള്ളതെന്ന് അദ്ദേഹം...

Read moreDetails

സിൽവർ ലൈനിനെതിരായ പ്രചാരണം ഫെഡറൽ തത്വങ്ങളുടെ ലംഘനം ; വി മുരളീധരനെതിരെ സിപിഎം

സിൽവർ ലൈനിനെതിരായ പ്രചാരണം ഫെഡറൽ തത്വങ്ങളുടെ ലംഘനം ; വി മുരളീധരനെതിരെ സിപിഎം

തിരുവനന്തപുരം : കെ റെയിൽ വിഷയത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ സിപിഎം. സിൽവർ ലൈനിനെതിരായ പ്രചാരണം ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന് സിപിഎം വിമര്‍ശിച്ചു. കേന്ദ്രം തത്വത്തിൽ അനുമതി നൽകിയ പദ്ധതിക്കെതിരെ കേന്ദ്രമന്ത്രി വീടുകയറുന്നു. സുപ്രീംകോടതിയും പദ്ധതിക്ക് അനുമതി നൽകി. വി...

Read moreDetails

‘മണ്ണെണ്ണ വിലവർധന കേന്ദ്രത്തിന്റെ ക്രൂര നടപടി ; സബ്സിഡി നല്‍കാന്‍ പരിമിതിയുണ്ട്’

‘മണ്ണെണ്ണ വിലവർധന കേന്ദ്രത്തിന്റെ ക്രൂര നടപടി ;  സബ്സിഡി നല്‍കാന്‍ പരിമിതിയുണ്ട്’

തിരുവനന്തപുരം : മണ്ണെണ്ണ വിലവര്‍ധനയില്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്നു ഭക്ഷ്യപൊതുവിതരണ മന്ത്രി ജി.ആര്‍.അനില്‍. മത്സ്യബന്ധന മേഖലയെ ഉള്‍പ്പെടെ ബാധിക്കുന്ന ക്രൂരമായ നടപടിയാണു കേന്ദ്രത്തിന്‍റേത്. വില കൂട്ടിക്കൊണ്ടിരുന്നാല്‍ സംസ്ഥാനത്തിനു സബ്സിഡി അതിനനുസരിച്ചു നല്‍കാന്‍ പരിമിതിയുണ്ട്. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം കൂട്ടണമെന്നു കേന്ദ്ര ഭക്ഷ്യമന്ത്രിയെയും...

Read moreDetails

കെഎസ്ആർടിസിക്ക് മുന്നിലെ അഭ്യാസ പ്രകടനം ; 6 യുവാക്കള്‍ അറസ്റ്റില്‍

കെഎസ്ആർടിസിക്ക് മുന്നിലെ അഭ്യാസ പ്രകടനം ; 6 യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം : കെഎസ്ആര്‍ടിസിക്ക് മുന്നില്‍ അഭ്യാസ പ്രകടനം നടത്തിയ ആറ് യുവാക്കളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ഇനി ഒരാളെയും ഒരു ബൈക്കും പിടികൂടാനുണ്ട്. രണ്ട് ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. അഭ്യാസ പ്രകടനം നടത്തിയ ഏഴ് പേരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരെന്ന്...

Read moreDetails

കേരളത്തിൽ 4 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

അതിതീവ്ര ന്യൂന മർദ്ദം അസാനി ചുഴലികാറ്റായി മാറും ; കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിൽ അടുത്ത നാല് ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രിൽ 7 വരെയാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വേനൽ മഴ ലഭിക്കുമെന്നാണ് നിരീക്ഷണം. കേരള – കർണാടക...

Read moreDetails
Page 4419 of 5016 1 4,418 4,419 4,420 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.