പുതിയ ആളുകൾ വരട്ടെ : സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സുധാകരൻ

പുതിയ ആളുകൾ വരട്ടെ : സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കണമെന്ന് സുധാകരൻ

കൊച്ചി : സംസ്ഥാന സമിതിയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി ജി.സുധാകരൻ സിപിഎം നേതൃത്വത്തിനു കത്ത് നൽകി. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് കത്തു നൽകിയത്. കത്തു നൽകിയ കാര്യം സുധാകരൻ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. സംസ്ഥാന സമിതിയിൽ തുടരാൻ...

Read more

ബിജെപി നയങ്ങള്‍ രാജ്യതാത്പര്യത്തിനെതിര് ; ബദലുണ്ടാക്കാന്‍ കഴിയുക ഇടതുപക്ഷത്തിനെന്ന് യെച്ചൂരി

ബിജെപി നയങ്ങള്‍ രാജ്യതാത്പര്യത്തിനെതിര് ; ബദലുണ്ടാക്കാന്‍ കഴിയുക ഇടതുപക്ഷത്തിനെന്ന് യെച്ചൂരി

കൊച്ചി : ബിജെപി നയങ്ങള്‍ രാജ്യതാത്പര്യങ്ങള്‍ക്കെതിരാണെന്നും ബദലുണ്ടാക്കാന്‍ കഴിയുക ഇടതുപക്ഷത്തിനെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളം എക്കാലത്തും രാജ്യത്തിന് മാതൃകയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎം സംസ്ഥാന സമ്മേളം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു യെച്ചൂരി. നിയമസഭ മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ...

Read more

പീഡനപരാതി ; തൃശൂർ സ്കൂൾ ഓഫ് ഡ്രാമ അധ്യാപകൻ ഡോ.എസ് സുനിൽ കുമാർ അറസ്റ്റിൽ

പീഡനപരാതി ; തൃശൂർ സ്കൂൾ ഓഫ് ഡ്രാമ അധ്യാപകൻ ഡോ.എസ് സുനിൽ കുമാർ അറസ്റ്റിൽ

തൃശൂർ : തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. ഡോ.എസ് സുനിൽ കുമാറിനെയാണ് തൃശൂർ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയവെ ഇന്ന് പുലർച്ചെ കണ്ണൂരിൽ നിന്നാണ് പിടികൂടിയത്. അധ്യാപകനെ അറസ്റ്റ്...

Read more

സിപിഐഎം സംസ്ഥാന സമ്മേളനം ആരംഭിച്ചു

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് നാളെ കൊച്ചിയില്‍ തുടക്കം

കൊച്ചി : 23ആം പാർട്ടി കോൺഗ്രസിനു മുന്നോടി ആയുള്ള സിപിഐഎം സംസ്ഥാന സമ്മേളനം ആരംഭിച്ചു. മറൈൻഡ്രൈവിൽ രാവിലെ 9.30 ന് മുതിർന്ന നേതാവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനത്തലവട്ടം ആനന്ദനാണ് പതാകയുയർത്തിയത്. വിഎസ് അച്യുതാനന്ദൻ്റെ അഭാവത്തിലാണ് അദ്ദേഹം പതാക ഉയർത്തിയത്. സാധാരണ...

Read more

ഇരുപതോളം പേർ തോളിലേറ്റി നീങ്ങിയ കൂറ്റൻ പാർട്ടി ചിഹ്നം ; 300 കിലോഗ്രാമുള്ള അരിവാൾ ചുറ്റിക!

ഇരുപതോളം പേർ തോളിലേറ്റി നീങ്ങിയ കൂറ്റൻ പാർട്ടി ചിഹ്നം ; 300 കിലോഗ്രാമുള്ള അരിവാൾ ചുറ്റിക!

കൊച്ചി : എറണാകുളത്ത് 1985ൽ നടന്ന സിപിഎം സംസ്ഥാന സമ്മേളത്തിന്റെ മായാത്ത അടയാളമാണു തിരുവനന്തപുരത്ത് എകെജി സെന്ററിനു മുകളിൽ സ്ഥാപിച്ചിട്ടുള്ള അരിവാൾ ചുറ്റിക ചിഹ്നം. സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തിനു നഗരം കണ്ട ആവേശകരമായ പ്രകടനത്തിന്റെ മുൻ നിരയിൽ ആ അരിവാളും ചുറ്റികയും...

Read more

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിച്ചു ; സിലിണ്ടറിന് 106 രൂപ കൂട്ടി

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

തിരുവനന്തപുരം : വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വർധിപ്പിച്ചു. സിലിണ്ടറിന് 106 രൂപയാണ് കൂട്ടിയത്. കൊച്ചിയിൽ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 2008.50 രൂപയായി. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല. 906.50 രൂപയാണ് നിലവിലെ വില. ഈ വർധനയോടെ ഡൽഹിയിൽ...

Read more

യുദ്ധഭൂമിയിലെ സ്നേഹത്തിന് മുന്നിൽ പട്ടാളവും മുട്ടുമടക്കി ; സെറയുമായി ആര്യ കേരളത്തിലേക്ക്

യുദ്ധഭൂമിയിലെ സ്നേഹത്തിന് മുന്നിൽ പട്ടാളവും മുട്ടുമടക്കി ; സെറയുമായി ആര്യ കേരളത്തിലേക്ക്

മൂന്നാർ : കീവിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുകയാണ്. തീമഴ പെയ്യുന്ന നാട്ടിൽനിന്ന് പിറന്ന മണ്ണിലേക്ക് യാത്ര തിരിക്കുമ്പോൾ ആര്യ ഒറ്റക്കാര്യമേ ആവശ്യപ്പെട്ടുള്ളൂ. പൊന്നോമനയായ സെറയെയും നാട്ടിലേക്ക് കൊണ്ടുപോകാൻ അനുവദിക്കണം. ആര്യയുടെ നിശ്ചയദാർഢ്യത്തിന് മുൻപിൽ തടസ്സങ്ങളെല്ലാം മാറി. പ്രിയപ്പെട്ട സൈബീരിയൻ വളർത്തുനായ സെറ, ആര്യയ്‌ക്കൊപ്പം...

Read more

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

അട്ടപ്പാടി : അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഷോളയൂർ വട്ടലക്കി ലക്ഷം വീടിലെ അയ്യപ്പൻ നഞ്ചമ്മാൾ ദമ്പതികളുടെ ആണ്‍ കുഞ്ഞാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണം. കഴിഞ്ഞ 26നാണ് കുഞ്ഞ് ജനിച്ചത്. രണ്ട് കിലോ ഭാരമുണ്ടായിരുന്നു....

Read more

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ അടുത്ത മണിക്കൂറുകളിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ശനി, ഞായർ ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ, പ്രത്യേകിച്ച് മലയോര മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് പ്രവചനം. തെക്ക്...

Read more

തിരുവനന്തപുരത്ത്‌ പോലീസ് കസ്റ്റഡിയിൽ മരിച്ച സുരേഷ് കുമാറിന്റെ പോസ്റ്റ്മാർട്ടം ഇന്ന് നടത്തും

തിരുവനന്തപുരത്ത്‌ പോലീസ് കസ്റ്റഡിയിൽ മരിച്ച സുരേഷ് കുമാറിന്റെ പോസ്റ്റ്മാർട്ടം ഇന്ന് നടത്തും

തിരുവനന്തപുരം : തിരുവനന്തപുരം തിരുവല്ലത്ത്‌ പോലീസ് കസ്റ്റഡിയിൽ മരിച്ച സുരേഷ് കുമാറിന്റെ പോസ്റ്റ്മാർട്ടം ഇന്ന് നടത്തും. കസ്റ്റഡി മർദ്ദനം എന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ മജിസ്‌ട്രേറ്റിന്റെയും, സബ്കളക്റ്ററുടെയും നേതൃത്വത്തിലാകും ഇൻക്വസ്റ്റ് നടപടികൾ നടത്തുക. ഇൻക്വസ്റ്റ് നടപടികൾക്ക് ബന്ധുക്കളുടെ സാന്നിധ്യവുമുണ്ടാകും. സുരേഷിന്റെ മരണം...

Read more
Page 4423 of 4859 1 4,422 4,423 4,424 4,859

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.