പാലക്കാട് : സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പാലക്കാടും മലപ്പുറത്തും ഇന്നും പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീകാത്മക അതിരടയാളക്കല്ല് പാലക്കാട് റവന്യൂ ഡിവിഷന്‍ ഓഫീസിലേക്ക് വലിച്ചെറിഞ്ഞു. മലപ്പുറം തിരുനാവായയില്‍ താമര കര്‍ഷകരുടെ നേതൃത്വത്തിലായിരുന്നു സില്‍വര്‍ലൈനെതിരെ പ്രതിഷേധം നടന്നത്. പദ്ധതിക്കെതിരെ പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ...
Read moreDetailsതിരുവനന്തപുരം : സംസ്ഥാനത്തെ പുതിയ മദ്യ നയത്തിന് എതിരെ ലത്തിൻ സഭ. കെ സി ബി സിക്ക് പിന്നാലെയാണ് ലത്തിൻ സഭയും രംഗത്തെത്തിയത്. പുതിയ മദ്യനയം അപകടകരമെന്ന് കെ ആർ എൽ സി സി വിമർശിച്ചു. മദ്യ വർജനത്തിന് മുൻതൂക്കം നൽകുന്നു...
Read moreDetailsതിരുവനന്തപുരം : അവസാന വർഷ എം ബി ബി എസ് പരീക്ഷ തുടരുമെന്ന് ആരോഗ്യ സർവകലാശാല. വിദ്യാർത്ഥികൾ തുടർന്നുള്ള പരീക്ഷകൾ എഴുതണമെന്ന് ആരോഗ്യ സർവകലാശാല വ്യക്തമാക്കി. മതിയായ ക്ലാസുകൾ ലഭിച്ചില്ലെന്ന് കാണിച്ച് വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്‌കരിച്ചിരുന്നു. എന്നാൽ എല്ലാ പ്രതീക്ഷയും ഇനി...
Read moreDetailsഡല്‍ഹി : സിൽവർ ലൈൻ വിഷയത്തിൽ പ്രധാനമന്ത്രിയോട് ആശങ്ക പങ്കുവച്ചെന്ന് സുരേഷ്‌ഗോപി എം പി.സിൽവർ ലൈൻ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് ബോധ്യമുണ്ട്. ആറന്മുള പദ്ധതിപോലെ സിൽവർ ലൈനും ഉപേക്ഷിക്കേണ്ടിവരുമെന്ന് സുരേഷ്‌ഗോപി എം പി പ്രതികരിച്ചു. അതേസമയം സില്‍വര്‍ലൈന്‍ പദ്ധതിക്കായി...
Read moreDetailsതിരുവനന്തപുരം : സംസ്ഥാനത്ത് ഏപ്രിലിൽ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാനും ചൂട് കുറയാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏപ്രിലിൽ സാധാരണ ലഭിക്കേണ്ട ശരാശരി മഴയുടെ അളവ് 105.1 മില്ലിമീറ്ററാണ്. പകല്‍ സമയങ്ങളില്‍ പൊതുവെ സാധാരണയേക്കാള്‍ കുറവ് താപനില അനുഭവപ്പെടാനാണ് സാധ്യത....
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഓൺലൈൻ വിദ്യാഭ്യാസം ആരംഭിക്കുന്നതിന് കുട്ടികൾക്കാവശ്യമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ സാമൂഹ്യ പങ്കാളിത്തത്തോടെ ലഭ്യമാക്കുന്ന 'വിദ്യാകിരണം' പദ്ധതിയുടെ ഭാഗമായി 477 ലാപ്‌ടോപ്പുകളുടെ വിതരണോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. തിരുവനന്തപുരം ഗവ. കോട്ടൺഹിൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ നൂറ്...
Read moreDetailsതൃശൂർ: മണ്ണുത്തി - വടക്കാഞ്ചേരി ദേശീയപാതയിൽ അശാസ്ത്രീയ യു ടേൺ മൂലം അപകടങ്ങൾ ആവർത്തിക്കുന്നു. ചെമ്പൂത്ര പെട്രോൾ പമ്പിന് സമീപം ദേശീയപാത അധികൃതർ അപകടകരമായ യു ടേൺ അശാസ്ത്രീയമായി തുറന്നു നൽകിയതാണ് നിരന്തര അപകടങ്ങൾക്ക് കാരണം. കഴിഞ്ഞ ദിവസം ബൈക്കുകൾ തമ്മിലിടിച്ച്...
Read moreDetailsകോട്ടയം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ചങ്ങനാശ്ശേരിയില്‍ ഐ.എന്‍.ടി.യു.സിയുടെ പ്രതിഷേധം. ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല എന്ന പരാമര്‍ശമാണ് പ്രതിഷേധത്തിന് കാരണം. പ്രതിപക്ഷനേതാവ് പരാമര്‍ശം പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ല. കോണ്‍ഗ്രസ് അനുകൂലികള്‍ മാത്രമാണെന്നും കോണ്‍ഗ്രസ് പറഞ്ഞാന്‍ ഐ.എന്‍.ടി.യു.സി...
Read moreDetailsപള്ളിക്കര: കുന്നത്തുനാട് താലൂക്കിനു കീഴിലെ കുന്നത്തുനാട് വില്ലേജ് ഓഫിസില്‍ വേണ്ടത്ര ജീവനക്കാരില്ലാത്തത് ജനത്തെ ദുരിതത്തിലാക്കുന്നു. നിലവില്‍ രണ്ട് ജീവനക്കാരാണ് ഇവിടെയുള്ളത്. ജില്ലയില്‍ പ്രധാനപ്പെട്ട വരുമാനമുള്ള വില്ലേജ് ഓഫിസ് കൂടിയാണ് കുന്നത്തുനാട്. ഭൂമി ക്രയവിക്രയം നടക്കുന്ന പ്രദേശം കൂടിയാണിവിടം. വേണ്ടത്ര ഉദ്യോഗസ്ഥരില്ലാതായതോടെ നിരവധി...
Read moreDetailsമാവേലിക്കര: 24 വർഷം ഒളിവിൽ കഴിഞ്ഞ മോഷ്ടാവ് അറസ്റ്റിൽ. എറണാകുളം കുമ്പളം മാടവന പുളിക്കത്തറ വീട്ടിൽ സുനിലിനെയാണ് (45) മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്.1998ൽ മാവേലിക്കര കൊച്ചിക്കൽ ശ്രീകൃഷ്ണ ബേക്കറി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ അറസ്റ്റിലായ ശേഷം ജാമ്യത്തിൽ ഇറങ്ങി...
Read moreDetails