അടൂർ, ഹേമ കമ്മിറ്റി റിപ്പോർട്ടന്റെ അടിസ്ഥാനത്തില്‍ പുതിയ സിനിമ നിയമം ഉടൻ – മന്ത്രി സജി ചെറിയാൻ

അടൂർ, ഹേമ കമ്മിറ്റി റിപ്പോർട്ടന്റെ അടിസ്ഥാനത്തില്‍ പുതിയ സിനിമ നിയമം ഉടൻ – മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം : അടൂർ, ഹേമ കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തില്‍ പുതിയ നിയമം ഉടനെന്ന് മന്ത്രി സജി ചെറിയാൻ. സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്നില്‍ക്കണ്ട് ഹേമ കമ്മിഷന്‍, അടൂര്‍ ​ഗോപാലകൃഷ്ണന്‍ കമ്മിറ്റി എന്നിവയുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് സര്‍ക്കാര്‍ നിയമനിര്‍മ്മാണം...

Read moreDetails

വർക്കല ടൂറിസം കേന്ദ്രത്തിൽ നാലുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വർക്കല ടൂറിസം കേന്ദ്രത്തിൽ നാലുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

വ​ർ​ക്ക​ല: വ​ർ​ക്ക​ല ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ നാ​ലു​കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം വെ​ങ്ങാ​നൂ​ർ കോ​വ​ളം കെ.​എ​സ് റോ​ഡി​ൽ തു​ണ്ടു​വി​ള വീ​ട്ടി​ൽ ദി​വ​ർ എ​ന്ന വി​ഷ്ണു (22) ആ​ണ് എ​ക്സൈ​സി​ന്റെ പി​ടി​യി​ലാ​യ​ത്. വ​ർ​ക്ക​ല ടൂ​റി​സം കേ​ന്ദ്ര​ത്തി​ൽ ല​ഹ​രി വി​ൽ​പ​ന​യും ഉ​പ​ഭോ​ഗ​വും വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ...

Read moreDetails

സൈഡ്​ നൽകാത്തത്​ ചോദ്യം ചെയ്തതിന്​ ഓട്ടോയിൽ ബസ്​ ഇടിപ്പിച്ചതായി പരാതി

സൈഡ്​ നൽകാത്തത്​ ചോദ്യം ചെയ്തതിന്​ ഓട്ടോയിൽ ബസ്​ ഇടിപ്പിച്ചതായി പരാതി

കൊ​ല്ലം: പി​റ​കെ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക്​ വ​ശം ന​ൽ​കാ​തെ സ്വ​കാ​ര്യ ബ​സി​നോ​ട്​ മ​ത്സ​രി​ച്ച്​ വാ​ഹ​നം ഓ​ടി​ച്ച​ത്​ ചോ​ദ്യം ചെ​യ്ത​തി​ന്, പൂ​ർ​ണ ഗ​ർ​ഭി​ണി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​ ഇ​ടി​പ്പി​ച്ച​താ​യി പ​രാ​തി. ബ​സ്​ ഇ​ടി​ച്ച്​ ഉ​യ​ർ​ന്ന്​ നി​ന്ന ഓ​ട്ടോ​യി​ൽ നി​ന്ന്​ പു​റ​ത്തി​റ​ങ്ങാ​നാ​കാ​തെ ഗ​ർ​ഭി​ണി​യും ബാ​ലി​ക​യാ​യ...

Read moreDetails

തൊഴിലാളികളെ പണിമുടക്കിൽ നിന്ന് വിലക്കിയത് തെറ്റ്: ഹൈകോടതിയെ വിമർശിച്ച് കോടിയേരി ബാലകൃഷ്ണൻ

തൊഴിലാളികളെ പണിമുടക്കിൽ നിന്ന് വിലക്കിയത് തെറ്റ്: ഹൈകോടതിയെ വിമർശിച്ച് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: പണിമുടക്കിൽ നിന്ന് സർക്കാർ ജീവനക്കാരെ വിലക്കിയത് തെറ്റായ നടപടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പണിമുടക്കിന്റെ ആവശ്യങ്ങളും സമരക്കാരുടെ ത്യാഗങ്ങളും അവശതകളും നീതിപീഠങ്ങൾ പരിഗണിക്കണമെന്നും സമരവിരുദ്ധ ഹരജി പരിഗണിച്ച കോടതി ട്രേഡ് യൂണിയനുകളുടെ അഭിപ്രായം കേൾക്കാൻ തയാറായില്ലെന്നും കോടിയേരി...

Read moreDetails

പുന്നപ്രയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

പുന്നപ്രയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നപ്ര സ്വദേശി ജോസിന്റെ ഭാര്യ ജെസിയാണ് മരിച്ചത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മുപ്പതാം തിയതി മുതൽ ജെസിയെ കാണാതായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read moreDetails

സിനിമ മേഖലയിലെ സ്ത്രീ സുരക്ഷ : പുതിയ നിയമത്തിന്‍റെ കരട് രേഖ തയാറായെന്ന് സജി ചെറിയാൻ

സിനിമ മേഖലയിലെ സ്ത്രീ സുരക്ഷ : പുതിയ നിയമത്തിന്‍റെ കരട് രേഖ തയാറായെന്ന് സജി ചെറിയാൻ

തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ നിയമത്തിന്റെ കരട് രേഖ തയാറായതായി മന്ത്രി സജി ചെറിയാൻ. നിയമം എത്രയും വേഗം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. അടൂർ ഗോപാലകൃഷ്ണൻ, ഹേമ കമ്മിറ്റി റിപ്പോർട്ടുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് പുതിയ കരട് രേഖ...

Read moreDetails

നഗരസഭാംഗത്തെ തലയ്ക്കടിച്ച് കൊന്ന കേസ് : 2 പേർ അറസ്റ്റിൽ

നഗരസഭാംഗത്തെ തലയ്ക്കടിച്ച് കൊന്ന കേസ് : 2 പേർ അറസ്റ്റിൽ

മഞ്ചേരി: മുസ്‌ലിം ലീഗ് നേതാവും നഗരസഭാംഗവുമായ തലാപ്പിൽ അബ്ദുൽ ജലീലിനെ(57)‍ ആക്രമിച്ചു‍ കൊലപ്പെടുത്തിയ കേസിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് വള്ളുവങ്ങാട് കറുത്തേടത്ത് ഷംസീർ (32), നെല്ലിക്കുത്ത് പതിയൻതൊടി അബ്ദുൽ മാജിദ് (26) എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതി...

Read moreDetails

വെള്ള റേഷൻകാർഡ് ഉടമകൾക്ക് ഈ മാസം 8 കിലോഗ്രാം അരി

വെള്ള റേഷൻകാർഡ് ഉടമകൾക്ക് ഈ മാസം 8 കിലോഗ്രാം അരി

തിരുവനന്തപുരം: മുൻഗണനേതര വിഭാഗത്തിൽപെടുന്ന വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഈ മാസം 8 കിലോഗ്രാം അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. ഡിസംബറിൽ 5 കിലോ ആയിരുന്ന അരി വിഹിതം ജനുവരി മുതൽ 7 കിലോയാക്കിയിരുന്നു. 92 ലക്ഷത്തിൽ പരം...

Read moreDetails

നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു

നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു

തിരുവനന്തപുരം :മെഡിക്കൽ കോളേജിലെ ഫൊറൻസിക് വിഭാഗം മുൻ മേധാവി ഡോ. പി.രമ (61) അന്തരിച്ചു. നടൻ ജഗദീഷിന്റെ ഭാര്യയാണ്. സംസ്ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കവാടത്തിൽ.

Read moreDetails

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഗുളികകളും ; ആറ് ജില്ലകള്‍ പ്രത്യേക നിരീക്ഷണത്തില്‍

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഗുളികകളും ; ആറ് ജില്ലകള്‍ പ്രത്യേക നിരീക്ഷണത്തില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഗുളികകളുടെ ഉപയോഗവുമുണ്ടെന്ന് കണ്ടെത്തല്‍. തമിഴ്‌നാട്ടില്‍ നിന്നാണ് ഈ ഗുളികകള്‍ എത്തിക്കുന്നതെന്ന് വിദ്യാര്‍ത്ഥി വെളിപ്പെടുത്തി. സംസ്ഥാനത്തെ ആറു ജില്ലകള്‍ പ്രത്യേക നിരീക്ഷണത്തിലാണെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം അറിയിച്ചു. ലഹരിക്ക് ഉപയോഗിക്കാവുന്ന മരുന്നുകള്‍ അനധികൃതമായി വില്‍പന നടത്തിയതിന്...

Read moreDetails
Page 4430 of 5016 1 4,429 4,430 4,431 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.