കോഴിക്കോട് : ഉള്ള്യേരിയിൽ ബൈക്ക് യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ച ശേഷം അമിത വേഗതയിൽ പോയ ലോറി ബാലുശ്ശേരി പോലീസ് പിടികൂടി. ലോറി ഡ്രൈവർ കോരങ്ങാട് സ്വദേശി ഹുനൈസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യ ലഹരിയിൽ ആയിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. ബൈക്ക് യാത്രികർ...
Read moreDetailsദില്ലി : ഗവര്‍ണ്ണര്‍ നിയമനത്തില്‍ ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശിക്കുന്ന സ്വകാര്യ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. സി പി ഐ എം അംഗം ഡോ.വി. ശിവദാസന്‍ എംപിക്കാണ് ബില്‍ അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചത്. ഗവര്‍ണറുടെ നിയമനം, കാലാവധി, മാറ്റല്‍ എന്നിവെയില്‍ ഭേദഗതികള്‍...
Read moreDetailsകൊച്ചി: സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് വികിരണങ്ങളുടെ തീവ്രത ഏറുന്നു. വികിരണത്തിന്റെ തോത് അളക്കുന്ന യൂണിറ്റായ ‘യുവി ഇൻഡക്‌സ്’ കുറച്ചുദിവസങ്ങളായി കേരളത്തിൽ 10 മുതൽ 12 വരെയാണ്. സാധാരണനിലയിൽ ഇത് എട്ടിൽ താഴെ നിൽക്കേണ്ടതാണ്. ഗാമാ കിരണങ്ങൾ ഉൾപ്പെടെ ചാർജുള്ള കണങ്ങൾ സൂര്യനിൽനിന്ന് പുറന്തള്ളുന്ന...
Read moreDetailsതിരുവനന്തപുരം : ബസ്, ഓട്ടോ, ടാക്സി നിരക്കു വർധന മന്ത്രിസഭയുടെ പരിഗണനയ്ക്കു വിടും. ഇതിനു മുൻപ് നിരക്കു വർധിപ്പിച്ചപ്പോഴെല്ലാം മന്ത്രിസഭ പരിശോധിച്ച ശേഷമാണ് നടപ്പാക്കിയിട്ടുള്ളത്. അതുകൊണ്ടാണു വർധനയുടെ തോത് സംബന്ധിച്ച് തീരുമാനമായെങ്കിലും മന്ത്രിസഭ പരിഗണിച്ച ശേഷം ഉത്തരവിറക്കിയാൽ മതിയെന്നു തീരുമാനിച്ചത്. തിങ്കളാഴ്ച...
Read moreDetailsതൃശൂർ : ആരോഗ്യ സർവകലാശാല നടത്തിയ അവസാന വർഷ എംബിബിഎസ് പരീക്ഷ വിദ്യാർഥികൾ കൂട്ടത്തോടെ ബഹിഷ്കരിച്ചു. 3600 പേർ റജിസ്റ്റർ ചെയ്തിരുന്നെങ്കിലും 1700 ലേറെ വിദ്യാർഥികൾ പരീക്ഷയ്ക്കെത്തിയില്ല. ഒരു വർഷത്തെ ക്ലാസുകളും പരിശീലനങ്ങളും 6 മാസത്തിൽ താഴെ സമയത്തിനുള്ളിൽ തീർത്ത് അതിവേഗം...
Read moreDetailsകൊച്ചി: ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിൽ ഒന്നാം പ്രതി പൾസർ സുനി എട്ടാം പ്രതിയായ നടൻ ദിലീപിന് അയച്ച കത്തിന്റെ ഒറിജിനൽ കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച്. സുനിയുടെ സഹതടവുകാരൻ കുന്നംകുളം സ്വദേശി സജിത്തിന്റെ വീട്ടിൽനിന്നാണ് കത്ത് കണ്ടെത്തിയത്. നടിയെ...
Read moreDetailsകൊളംബോ : ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയുടെ വിവിധ മേഖലകളിൽ വ്യാഴാഴ്ച രാത്രിയുണ്ടായ സംഘർഷാവസ്ഥ ലഘൂകരിക്കാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. വെള്ളിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെ സംഘർഷങ്ങൾക്ക് അയവുവന്നതോടെയാണ് നിരോധനാജ്ഞ പിൻവലിക്കുന്നതായി പൊലീസ് അറിയിച്ചത്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കിടെ...
Read moreDetailsപത്തനംതിട്ട : എംജി സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ ഭാഗമായി ഫ്ലാഷ് മോബിൽ പങ്കെടുത്ത വിദ്യാർഥികൾക്കൊപ്പം ചേർന്ന് പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ്. അയ്യർ. കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ കോളജുകളിൽ ഫ്ലാഷ് മോബ് നടത്തിയ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് വിദ്യാർഥികൾക്കൊപ്പമാണ്...
Read moreDetailsകൊച്ചി: വാണിജ്യ എൽപിജി സിലിണ്ടറിന് 255.50 രൂപ വർധിപ്പിച്ചു. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് 2,256 രൂപയായി. കഴിഞ്ഞ അഞ്ചുമാസത്തിനിടെ വാണിജ്യ എൽപിജി സിലിണ്ടറിന് 530 രൂപയാണ് കൂട്ടിയത്. വാഹന ഉടമകള്‍ക്ക് ആശ്വാസമായ സിഎൻജി വിലയും കുത്തനെ കൂട്ടി. ഒരുകിലോയ്ക്ക് എട്ടുരൂപയാണ് വർധിപ്പിച്ചത്....
Read moreDetailsതിരുവനന്തപുരം: ജീവൻ രക്ഷാ മരുന്നുകളുടെ വില കൂടിയ പാരസെറ്റമോൾ ഉൾപ്പെടെ എണ്ണൂറിലധികം മരുന്നുകൾക്ക് ആണ് വലില കൂടിയത്. അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോൾ, ആന്റിബയോട്ടിക്കുകൾ, വൈറ്റമിൻ - മിനറൽ ഗുളികകൾ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകൾക്കാണ് വില കൂടുക. കഴിഞ്ഞവർഷം 0.5 ശതമാനവും...
Read moreDetails