വൈദ്യുതി നിരക്ക് വർധന ഉടനില്ല

വൈദ്യുതി നിരക്ക് വർധന ഉടനില്ല

തിരുവനന്തപുരം: സംസ്ഥാനത്തു നിലവിലുള്ള വൈദ്യുതി നിരക്ക് ജൂൺ 30 വരെയോ പുതിയ നിരക്കു പ്രഖ്യാപിക്കുന്നതു വരെയോ തുടരുമെന്നു വ്യക്തമാക്കി റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. നിരക്കു വർധിപ്പിച്ചുള്ള ഉത്തരവ് മേയ് അവസാനത്തോടെ ഇറക്കാനാണു സാധ്യത. ഉത്തരവ് ഇറങ്ങുന്ന തീയതി മുതൽ പുതിയ നിരക്കു...

Read moreDetails

ശബരിമല വിമാനത്താവളം : കേന്ദ്രം വീണ്ടും റിപ്പോർട്ട് തേടി

ശബരിമല വിമാനത്താവളം : കേന്ദ്രം വീണ്ടും റിപ്പോർട്ട് തേടി

ന്യൂഡൽഹി : ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട സാങ്കേതിക, സാമ്പത്തിക സാധ്യതാ പഠന റിപ്പോർട്ട് കേന്ദ്രം വീണ്ടും തേടി. ഇക്കാര്യം സംസ്ഥാന വ്യവസായ വികസന കോർപറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ.സിങ് ലോക്സഭയിൽ അടൂർ പ്രകാശിനെ അറിയിച്ചു. വിമാനത്താവള അതോറിറ്റി, കേന്ദ്ര...

Read moreDetails

തിരുവനന്തപുരത്ത് പത്ത് വയസുകാരന് ക്രൂര മര്‍ദ്ദനം ; ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരത്ത് പത്ത് വയസുകാരന് ക്രൂര മര്‍ദ്ദനം ;  ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ പത്ത് വയസുകാരന് ക്രൂര മര്‍ദ്ദനം. വീട്ടിലെ ഡ്രൈവറാണ് നാല് മാസത്തോളമായി ശാരീരികമായി ഉപദ്രവിച്ചതെന്ന് ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിൽ പരാതി നൽകി. കേസില്‍ വട്ടിയൂര്‍ക്കാവ് സ്വദേശി വിപിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. കഴിഞ്ഞ 18ന്...

Read moreDetails

മിനികൂപ്പര്‍ ഇലക്ട്രിക് മോഡല്‍ സ്വന്തമാക്കി മഞ്ജു വാര്യർ

മിനികൂപ്പര്‍ ഇലക്ട്രിക് മോഡല്‍ സ്വന്തമാക്കി മഞ്ജു വാര്യർ

കൊച്ചി: മിനി കൂപ്പർ കാറിന്‍റെ ഇലക്ട്രിക് മോഡല്‍ സ്വന്തമാക്കി നടി മഞ്ജു വാര്യർ. പുതിയ കാർ വാങ്ങിയിട്ടുള്ള മഞ്ജുവിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രകൃതി സംരക്ഷണത്തിന് നല്ലൊരു മാതൃക കൂടിയായാണ് മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മിനികൂപ്പര്‍ ഇലക്ട്രിക്...

Read moreDetails

പാലാ ന​ഗരസഭിയിലെ ഉല്ലാസയാത്ര ; കോൺ​ഗ്രസ് അം​ഗങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി കോട്ടയം ഡിസിസി

പാലാ ന​ഗരസഭിയിലെ ഉല്ലാസയാത്ര ; കോൺ​ഗ്രസ് അം​ഗങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി കോട്ടയം ഡിസിസി

കോട്ടയം : പാലാ നഗരസഭയിലെ കോൺഗ്രസ് കൗൺസിലർമാർക്കെതിരെ നടപടിക്കൊരുങ്ങി കോട്ടയം ഡിസിസി. കെ റെയിൽ സമരം കത്തിനിൽക്കെ സിപിഎം കൗൺസിലർമാർക്കൊപ്പം കോൺഗ്രസ് അംഗങ്ങൾ ഉല്ലാസയാത്ര പോയതാണ് പാർട്ടി നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. ഇത്തരം പ്രവർത്തി അംഗീകരിക്കാൻ കഴിയില്ലെന്നും സിപിഎം ക്രൂരതയെ നേരിടുന്ന സാധാരണ...

Read moreDetails

കൂടുതൽ മദ്യശാലകൾ ; ഐടി പാർക്കുകളിൽ ബിയർ‌ വൈൻ പാർലറുകൾ; എതിർപ്പുകൾക്കിടയിൽ പുതിയ മദ്യനയം നിലവിൽവന്നു

കൂടുതൽ മദ്യശാലകൾ ;  ഐടി പാർക്കുകളിൽ ബിയർ‌ വൈൻ പാർലറുകൾ; എതിർപ്പുകൾക്കിടയിൽ പുതിയ മദ്യനയം നിലവിൽവന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മദ്യനയം നിലവിൽ വന്നു. ഇതനുസരിച്ച് കൂടുതൽ മദ്യശാലകള്‍ തുടങ്ങും. സൈനിക അർധ സൈനിക ക്യാന്‍റീനുകളിൽ നിന്നുള്ള മദ്യത്തിന്‍റെ വിലകൂടും. എക്സൈസ് ഡ്യൂട്ടി കൂട്ടിയതിനാലാണ് വില കൂടുന്നത്. ബാറുകളുടെ വിവിധ ഫീസുകളും വർധിപ്പിച്ചിട്ടുണ്ട്. സർവിസ് ഡെസ്ക് ഫീസ്, കൂടുതൽ...

Read moreDetails

അധികഭാരം ഇന്ന് മുതൽ ; നികുതി ഭാരം കൂടി ; വെള്ളക്കരം കൂടി ; വാഹന, ഭൂമി രജിസ്ട്രേഷൻ നിരക്കും വർധിച്ചു

അധികഭാരം ഇന്ന് മുതൽ ; നികുതി ഭാരം കൂടി ; വെള്ളക്കരം കൂടി ; വാഹന, ഭൂമി രജിസ്ട്രേഷൻ നിരക്കും വർധിച്ചു

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന ബജറ്റുകൾ പ്രകാരമുള്ള നികുതി ഫീസ്വർധിച്ചു. പുതിയ സാന്പത്തിക വർഷമായ ഇന്ന് മുതൽ നികുതി ഭാരം കൂടി. അടിസ്ഥാന ഭൂനികുതിയിൽലവരുന്നത് ഇരട്ടിയിലേറെ വർധനയാണ്. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കുകള്‍ കൃത്യതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വര്‍ധിപ്പിച്ചു. ഇതിലൂടെ ഏകദേശം...

Read moreDetails

കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് പശ്ചിമ ബംഗാളും ; മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് നിർദേശം

കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് പശ്ചിമ ബംഗാളും  ; മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് നിർദേശം

ദില്ലി: മഹാരാഷ്ട്രയ്ക്ക് പിന്നാലെ പശ്ചിമ ബംഗാളിലും കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായി നീക്കി. എന്നാല്‍, മാസ്‌ക് ധരിക്കുന്നത് തുടരണമെന്ന് സര്‍ക്കാര്‍ നിർദേശം നല്‍കി. അതേസമയം, മഹാരാഷ്ട്രയില്‍ ഇനി മുതൽ മാസ്ക് നിർബന്ധമില്ല. മാസ്ക് ധരിക്കുന്നത് ഒരോ വ്യക്തിയുടേയും താത്പര്യം പോലെ മതിയെന്നാണ് പുതിയ...

Read moreDetails

എംഎൽഎയുടെ സത്യപ്രതിജ്ഞാ പരിഭാഷയിലെ വീഴ്ച ; ഉദ്യോഗസ്ഥർക്കെതിരെ നടപടി

എംഎൽഎയുടെ സത്യപ്രതിജ്ഞാ പരിഭാഷയിലെ വീഴ്ച  ; ഉദ്യോഗസ്ഥർക്കെതിരെ നടപടി

തിരുവനന്തപുരം: ദേവികുളം എംഎൽഎ എ.രാജയുടെ സത്യപ്രതിജ്ഞാ പരിഭാഷയിലെ വീഴ്ചയിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി. നിയമ വകുപ്പിലെ രണ്ടു സീനിയർ അസിസ്റ്റന്റുമാർക്കെതിരെയാണ് നടപടിയെടുത്തത്. ശാസനയും ഇൻക്രിമെന്റ് കട്ട് ചെയ്യലുമാണ് നടപടി. എ.രാജയുടെ സത്യപ്രതിജ്ഞ തമിഴിലായിരുന്നു. തമിഴിലേക്ക് പരിഭാഷപ്പെടുത്തി നൽകിയ വാചകങ്ങളിൽ ‘സഗൗരവ...

Read moreDetails

‘സ്വകാര്യഭാഗങ്ങള്‍ കൊണ്ട് ദേഹത്ത് സ്പര്‍ശിച്ചു ; ബസില്‍ നേരിട്ടത് കടുത്ത അപമാനം’

‘സ്വകാര്യഭാഗങ്ങള്‍ കൊണ്ട് ദേഹത്ത് സ്പര്‍ശിച്ചു ; ബസില്‍ നേരിട്ടത് കടുത്ത അപമാനം’

കണ്ണൂർ: കെഎസ്ആർടിസി ബസിൽ കണ്ണൂരിൽനിന്ന് കാഞ്ഞങ്ങാട്ടേയ്ക്കുള്ള യാത്രയ്ക്കിടെ അപമര്യാദയായി പെരുമാറിയ ആളെ പെൺകുട്ടി ഓടിച്ചിട്ട് പിടികൂടി. പിഎസ്‌സി കോച്ചിങ് സെന്ററിൽ പോവുകയായിരുന്ന കണ്ണൂർ സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയാണ് ശല്യം ചെയ്ത തൃക്കരിപ്പൂർ സ്വദേശി രാജീവിനെ പൊലീസിന് മുൻപിൽ എത്തിച്ചത്. രാജീവിനെ ഹൊസ്ദുർഗ് പൊലീസ്...

Read moreDetails
Page 4432 of 5016 1 4,431 4,432 4,433 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.