റവന്യു വകുപ്പിൽ ചിലർ ദുഷ്പേരുണ്ടാക്കുന്നു , നിക്ഷേപകരും സംരംഭകരും ശത്രുക്കളല്ല : മുഖ്യമന്ത്രി

റവന്യു വകുപ്പിൽ ചിലർ ദുഷ്പേരുണ്ടാക്കുന്നു ,  നിക്ഷേപകരും സംരംഭകരും ശത്രുക്കളല്ല  :  മുഖ്യമന്ത്രി

തിരുവനന്തപുരം: റവന്യു വകുപ്പിലെ ചിലർ ദുഷ്പേരുണ്ടാക്കുന്ന നിലയിൽ പ്രവർത്തിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവെ റവന്യു ജീവനക്കാർ നല്ല രീതിയിൽ പ്രവർത്തിക്കുന്നവരാണ്. തെറ്റായ രീതിയിൽ ഇടപെടുന്ന ജീവനക്കാർ ശരിയായ രീതിയിലേക്ക് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മികച്ച കലക്ടർമർക്കുള്ള പുരസ്‌കാരം വിതരണം ചെയ്യുന്ന...

Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മദ്രസാധ്യാപകൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മദ്രസാധ്യാപകൻ അറസ്റ്റിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. 13കാരിയെ പീഡിപ്പിച്ചതിനാണ് പെരുമ്പാവൂർ സ്വദേശിയും മദ്രസ അധ്യാപകനുമായ ഷറഫുദ്ദീനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. പോക്സോ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ...

Read more

യുക്രെയിന്‍ പ്രതിസന്ധി ; വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കണം : തോമസ് ചാഴികാടന്‍ എം പി

യുക്രെയിന്‍ പ്രതിസന്ധി ;  വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ  തിരിച്ചെത്തിക്കണം :  തോമസ് ചാഴികാടന്‍ എം പി

കോട്ടയം: യുക്രെയിന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അവിടെ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യക്കാരേയും നയതന്ത്ര പരിരക്ഷയോടെ പ്രത്യേക വിമാനങ്ങളില്‍ ഇന്ത്യയിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് തോമസ് ചാഴികാടന്‍ എംപി ആവശ്യപ്പെട്ടു. യുദ്ധസാദ്ധ്യത മുന്നില്‍ കണ്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യന്‍ പൗരന്‍മാരോടും അടിയന്തരമായി...

Read more

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 5691 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട :  ജില്ലയില്‍ ഇന്ന് 195 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 413 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 263469 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 259757 ആണ്. ജില്ലയില്‍  പത്തനംതിട്ട ജില്ലക്കാരായ 1482 പേര്‍ രോഗികളായിട്ടുണ്ട്.  ഇതില്‍...

Read more

കേരളത്തില്‍ 4064 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍  135 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ 4064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 553, തിരുവനന്തപുരം 543, കോഴിക്കോട് 425, കോട്ടയം 399, കൊല്ലം 348, തൃശൂര്‍ 315, മലപ്പുറം 270, ആലപ്പുഴ 229, ഇടുക്കി 220, പാലക്കാട് 198, പത്തനംതിട്ട 195, കണ്ണൂര്‍ 174,...

Read more

സിനിമാ മേഖലയലില്‍ സ്‌ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് നിയമം ; മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്ന്‌ മന്ത്രി വീണാ ജോര്‍ജ്

സിനിമാ മേഖലയലില്‍ സ്‌ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് നിയമം ;  മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്ന്‌ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : സിനിമാ മേഖലയില്‍ തൊഴിലിടങ്ങളിലെ സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമം നടപ്പിലാക്കുന്നതിന് തടസമായി നില്‍ക്കുന്ന കാര്യങ്ങള്‍ പരിഹരിക്കാന്‍ വനിത ശിശുവികസന വകുപ്പ് മാര്‍ഗനിര്‍ദേശം പുറത്തിറക്കാന്‍ തീരുമാനിച്ചതായി മന്ത്രി വീണാ ജോര്‍ജ്. മാര്‍ഗനിര്‍ദേശങ്ങളുടെ ഡ്രാഫ്റ്റ് സാംസ്‌കാരിക വകുപ്പും നിയമ വകുപ്പും പരിശോധിക്കും....

Read more

മകളുടെ വീട്ടിലേക്ക് ഇറങ്ങിയ ദമ്പതികളെ കാണാനില്ല ; വസ്ത്രങ്ങളോ മറ്റു സാധനങ്ങളോ കൊണ്ടുപോയിട്ടില്ല

മകളുടെ വീട്ടിലേക്ക് ഇറങ്ങിയ ദമ്പതികളെ കാണാനില്ല ; വസ്ത്രങ്ങളോ മറ്റു സാധനങ്ങളോ കൊണ്ടുപോയിട്ടില്ല

നെടുമങ്ങാട്: ദമ്പതികളെ കാണാനില്ല. നെടുമങ്ങാട് പുലിപ്പാറ ആർ.എസ്.ഭവനിൽ ആർ.രവി (72), ഭാര്യ കെ.ലീല (64) എന്നിവരെയാണ് കഴിഞ്ഞ 20 വൈകിട്ട് മുതൽ കാണാതായത്. മുൻപ് തമിഴ്നാട്ടിൽ വാടയ്ക്ക് താമസിക്കുകയായിരുന്ന ഇവർ മൂന്ന് മാസം മുൻപാണ് പുലിപ്പാറയിലെ മകൻ ആർ.കുമാറിന്റെ വീട്ടിൽ എത്തിയത്....

Read more

നിയമലംഘനം : 56 സ്വകാര്യ ബസുകൾക്കെതിരെ നടപടി

നിയമലംഘനം : 56 സ്വകാര്യ ബസുകൾക്കെതിരെ നടപടി

കൊ​ല്ലം: ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്താ​ൻ സി​റ്റി പോ​ലീ​സ്​ ക​മീ​ഷ​ണ​ർ ന​ട​പ്പാ​ക്കി​യ പ​രി​ശോ​ധ​ന​യി​ൽ 100 സ്വ​കാ​ര്യ സ​ർ​വി​സ്​ ബ​സു​ക​ളി​ൽ 56ലും ​നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി. സി​റ്റി പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ചേ​ർ​ന്നാ​ണ് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഹൈ​സ്കൂ​ൾ ജ​ങ്​​ഷ​ൻ, ക​രി​ക്കോ​ട്, ത​ട്ടാ​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്...

Read more

ഇതരസംസ്ഥാനക്കാരായ യുവതികൾ കൂട്ടത്തോടെ കൊച്ചി വഴി വിദേശത്തേക്ക് ; കേന്ദ്ര ഏജൻസികളുടെ അന്വേഷണം

ഇതരസംസ്ഥാനക്കാരായ യുവതികൾ കൂട്ടത്തോടെ കൊച്ചി വഴി വിദേശത്തേക്ക് ;  കേന്ദ്ര ഏജൻസികളുടെ അന്വേഷണം

ആലുവ : വിദേശത്തേക്ക് ജോലിക്കായി പോകുന്ന യുവതികൾ ആലുവയിലെ ലോഡ്ജുകളിൽ താമസിക്കുന്നതിനെ പറ്റി കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു. ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള യുവതികളാണ് ആലുവയിൽ തങ്ങുന്നത്. ആലുവയിലെ ലോഡ്ജ് മുറികളിൽ ഒന്നിലേറെ യുവതികളാണ് ഒന്നിച്ചു താമസിക്കുന്നത്. യാത്ര അയയ്ക്കാനെത്തിയ...

Read more

എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നില്ലെന്ന് ഹർജി ; ചീഫ് സെക്രട്ടറിക്ക് നോട്ടീസ്

എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നില്ലെന്ന് ഹർജി ; ചീഫ് സെക്രട്ടറിക്ക് നോട്ടീസ്

ന്യൂഡൽഹി : കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾക്ക് സുപ്രീം കോടതി വിധിച്ച അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച് നൽകിയ കോടതി അലക്ഷ്യ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിക്ക് ആണ് കോടതി...

Read more
Page 4437 of 4858 1 4,436 4,437 4,438 4,858

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.