ബലാത്സംഗത്തിനിരയായ വയോധിക ആത്മഹത്യ ചെയ്‌ത കേസ് ; വിചാരണക്ക് തുടക്കമാകുന്നു

ബലാത്സംഗത്തിനിരയായ വയോധിക ആത്മഹത്യ ചെയ്‌ത കേസ്  ; വിചാരണക്ക് തുടക്കമാകുന്നു

കണ്ണൂർ: ബലാത്സംഗത്തിനിരയായ വയോധിക ആത്‍മഹത്യ ചെയ്‌ത കേസിൽ അഞ്ച് വർഷത്തിന് ശേഷം വിചാരണ നടപടികൾക്ക് തുടക്കമാകുന്നു. ഇരിട്ടി പയഞ്ചേരി വികാസ് നഗറിലെ 70കാരിയാണ് ലൈംഗിക പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യ ചെയ്‌തത്. വിചാരണ നടപടികൾ ആരംഭിക്കാനിരിക്കെ കേസിന്റെ പ്രാധാന്യം പരിഗണിച്ച് മുൻ ജില്ല...

Read moreDetails

‘ സംരംഭകരെ ബുദ്ധിമുട്ടിക്കുന്ന സമീപനം തദ്ദേശ സ്ഥാപനങ്ങള്‍ അവസാനിപ്പിക്കണം ’

മദ്യ വില്‍പ്പന ശാലകളുടെ എണ്ണം വര്‍ധിപ്പിക്കില്ല : മന്ത്രി എം വി ഗോവിന്ദൻ

പത്തനംതിട്ട: സംരംഭകരെ ബുദ്ധിമുട്ടിക്കുന്ന സമീപനം തദ്ദേശഭരണ സ്ഥാപനങ്ങൾ അവസാനിപ്പിക്കണമെന്ന് മന്ത്രി മന്ത്രി എം.വി.ഗോവിന്ദന്‍. സംരംഭകനെ നിസാര കാര്യം പറഞ്ഞു മാസങ്ങളോളം നടത്തുന്ന സമീപനം ചിലയിടങ്ങളില്‍ കാണുന്നുണ്ട്. ഇത് അവസാനിപ്പിക്കണം. തനതു ഫണ്ടിനു വേണ്ടി കാത്തിരിക്കാതെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ സ്വയം പര്യാപ്തതയിലേക്ക് എത്താനുള്ള...

Read moreDetails

പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ കാല്‍ കഴുകിച്ചൂട്ട് : ആചാരം തുടരാമെന്ന് ഹൈക്കോടതി

പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ കാല്‍ കഴുകിച്ചൂട്ട് :  ആചാരം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ ആചാര ചടങ്ങായ കാല്‍ കഴുകിച്ചൂട്ട് തുടരാമെന്നു ഹൈക്കോടതി ഉത്തരവ്. ക്ഷേത്രം തന്ത്രി 12 ശാന്തിമാരുടെ കാലുകള്‍ കഴുകുന്ന ചടങ്ങ് പന്ത്രണ്ട് നമസ്കാരമെന്നു ബോധ്യപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. മതവിശ്വാസങ്ങള്‍ക്ക് ഭരണഘടനാ സംരക്ഷണം ഉണ്ടെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച്...

Read moreDetails

വായു മലിനീകരണം : പട്ന നഗരത്തിൽ ഡീസൽ ബസുകൾക്കും ഓട്ടോറിക്ഷകൾക്കും വിലക്ക്

വായു മലിനീകരണം :  പട്ന നഗരത്തിൽ ഡീസൽ ബസുകൾക്കും ഓട്ടോറിക്ഷകൾക്കും വിലക്ക്

പട്ന ∙ ഡീസൽ ബസുകൾക്കും ഓട്ടോറിക്ഷകൾക്കും ഏപ്രിൽ ഒന്നു മുതൽ പട്ന നഗരത്തിൽ നിരോധനം. നഗരത്തിൽ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണു ഡീസൽ ബസ്, ഓട്ടോറിക്ഷകൾക്കു നിരോധനം ഏർപ്പെടുത്തിയത്. വൈകാതെ പെട്രോൾ ഓട്ടോറിക്ഷകൾക്കും നിരോധനമുണ്ടാകും. ഡീസൽ വാഹന നിരോധനം രണ്ടു വർഷം...

Read moreDetails

ഐടി പാര്‍ക്കുകളില്‍ മദ്യം : പ്രത്യേക ചട്ടം കൊണ്ടുവരും; മദ്യപിച്ച് ഓഫിസിൽ കയറരുത്

ഐടി പാര്‍ക്കുകളില്‍ മദ്യം : പ്രത്യേക ചട്ടം കൊണ്ടുവരും; മദ്യപിച്ച് ഓഫിസിൽ കയറരുത്

തിരുവനന്തപുരം: ഐടി പാര്‍ക്കുകളില്‍ ജീവനക്കാര്‍ക്കും അതിഥികള്‍ക്കും പ്രവൃത്തി സമയത്തിനുശേഷമുള്ള വിനോദവേളകളില്‍ മദ്യം നൽകുന്നതിന് പ്രത്യേക ചട്ടം കൊണ്ടുവരും. വിദേശമദ്യചട്ടത്തിനു കീഴിലാണ് പ്രത്യേക ചട്ടം കൊണ്ടുവരുന്നത്. ഐടി പാർക്കുകളിൽ വിനോദത്തിനായി നീക്കിവയ്ക്കുന്ന പ്രത്യേക സ്ഥലങ്ങളിൽ ലൈസൻസ് അനുവദിച്ച് മദ്യം വിതരണം ചെയ്യാനാണ് തീരുമാനം....

Read moreDetails

മഞ്ചേരിയിൽ നഗരസഭ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസ് ; പ്രതി പൊലീസ് കസ്റ്റഡിയിൽ , മഞ്ചേരിയിൽ നാളെ ഹർത്താൽ

പ്രാർഥന വിഫലം ; അക്രമത്തിൽ പരിക്കേറ്റ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ മരിച്ചു

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ നഗരസഭ കൗൺസിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അബ്ദുൽ മജീദ് പൊലീസ് കസ്റ്റഡിയിൽ. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മജീദും ഷുഹൈബുമാണ് അബ്ദുൽ ജലീലിൻ്റെ വാഹനത്തെ ബൈക്കിൽ പിന്തുടർന്ന് ആക്രമിച്ചത്....

Read moreDetails

ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കരുത് ; സര്‍ക്കാരിനെ വിമര്‍ശിച്ച് എൻഎസ്എസ്

ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കരുത് ; സര്‍ക്കാരിനെ വിമര്‍ശിച്ച് എൻഎസ്എസ്

തിരുവനന്തപുരം: കെ റെയില്‍ പ്രതിഷേധത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ എൻഎസ്എസ്. ജനങ്ങളെ വിശ്വാസത്തിൽ എടുക്കുക എന്നത് സർക്കാരിന്റെ ധാർമ്മിക ഉത്തരവാദിത്തമാണെന്ന് എൻഎസ്എസ് പറഞ്ഞു. ഭൂമി നഷ്ടപെടുന്നവരുടെ പ്രതിഷേധം സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. ദീർഘ വീക്ഷണം ഇല്ലാതെ സാമ്പത്തിക പുരോഗതി മാത്രം ലക്ഷ്യമിട്ടുള്ള പദ്ധതി...

Read moreDetails

പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭം ; കേരളത്തില്‍ ആദ്യമായി ഒരു കേസില്‍ വിധിയായി

പൗരത്വ ബില്ലിനെതിരായ പ്രക്ഷോഭം ;  കേരളത്തില്‍ ആദ്യമായി ഒരു കേസില്‍ വിധിയായി

കോഴിക്കോട്: പൗരത്വ ബില്ലിനെതിരായ പ്രതിഷേധത്തിനിടെ കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസ് അക്രമിച്ച കേസിൽ കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎൽഎ ഉൾപ്പെടെ 57 പ്രതികളെ കോടതി വെറുതെ വിട്ടു. കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണാണ് സിദ്ദിഖ് ഉള്‍പ്പെടെയുള്ളവര്‍ നിരപരാധികളാണെന്ന് വിധിച്ചത്....

Read moreDetails

ആര്‍ദ്രകേരളം : സംസ്ഥാന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ആര്‍ദ്രകേരളം  : സംസ്ഥാന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള സര്‍ക്കാരിന്റെ സംസ്ഥാന ആര്‍ദ്രകേരളം പുരസ്‌കാരം 2020-21 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് ആരോഗ്യ മേഖലയില്‍ മികച്ച...

Read moreDetails

പ്രാർഥന വിഫലം ; അക്രമത്തിൽ പരിക്കേറ്റ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ മരിച്ചു

പ്രാർഥന വിഫലം ; അക്രമത്തിൽ പരിക്കേറ്റ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ മരിച്ചു

മഞ്ചേരി: മഞ്ചേരിയിൽ ബൈക്കിലെത്തിയെ സംഘത്തിന്‍റെ അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നഗരസഭ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ (52) മരിച്ചു.വൈകീട്ട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ചൊവ്വാഴ്ച രാത്രി പയ്യനാട് താമരശ്ശേരിയിൽ നിന്നാണ് ആക്രമണത്തിനിരയായത്.

Read moreDetails
Page 4438 of 5016 1 4,437 4,438 4,439 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.