മേലാറ്റൂരിൽ വൻ കുഴൽപ്പണ വേട്ട ; ഒരു കോടിയുടെ കുഴൽപ്പണവുമായി രണ്ടുപേർ അറസ്റ്റിൽ

മേലാറ്റൂരിൽ വൻ കുഴൽപ്പണ വേട്ട  ; ഒരു കോടിയുടെ കുഴൽപ്പണവുമായി രണ്ടുപേർ അറസ്റ്റിൽ

മേലാറ്റൂർ: ഒരു കോടി മൂന്ന് ലക്ഷം രൂപയുടെ കുഴൽപ്പണവുമായി മേലാറ്റൂരിൽ രണ്ടുപേർ അറസ്റ്റിൽ. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മേലാറ്റൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ സി എസ് ഷാരോണും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് കോഴിക്കോട് മുക്കം പൂളപ്പൊയിൽ സ്വദേശികളായ മലയിൽ മുഹമ്മദ്...

Read moreDetails

പത്ത്‌ വർഷമായി 200 രൂപ ; മുതിർന്ന പൗരന്മാരുടെ പെൻഷൻ വർധിപ്പിക്കണമെന്ന്‌ ജോൺ ബ്രിട്ടാസ്‌ എം.പി

പത്ത്‌ വർഷമായി 200 രൂപ ;  മുതിർന്ന പൗരന്മാരുടെ പെൻഷൻ വർധിപ്പിക്കണമെന്ന്‌ ജോൺ ബ്രിട്ടാസ്‌ എം.പി

ന്യൂഡൽഹി: എൻഎസ്‌എപി പെൻഷൻ പ്രകാരം മുതിർന്ന പൗരന്മാർക്ക്‌ നൽകുന്ന പെൻഷൻ തുക വർധിപ്പിക്കണമെന്ന്‌ ജോൺ ബ്രിട്ടാസ്‌ എം.പി രാജ്യസഭയിൽ ആവശ്യപ്പെട്ടു. പ്രതിമാസം ഏകദേശം 200 രൂപയാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുതിർന്നപൗരന്മാർക്ക് നൽകി വരുന്നത്. പത്ത് വർഷക്കാലമായി ഇതേ തുകയാണ്. ഇതിൽ വർധനവ്...

Read moreDetails

റൈസ് ടെക്‌നോളജി പാർക്ക് സ്ഥാപിക്കുന്നതിനായി കിൻഫ്രയ്‌‌ക്ക് 5.18 ഏക്കർ സ്ഥലം ; മന്ത്രിസഭായോഗ തീരുമാനങ്ങൾ

റൈസ് ടെക്‌നോളജി പാർക്ക് സ്ഥാപിക്കുന്നതിനായി കിൻഫ്രയ്‌‌ക്ക് 5.18 ഏക്കർ സ്ഥലം  ; മന്ത്രിസഭായോഗ തീരുമാനങ്ങൾ

തിരുവനന്തപുരം: കെഎസ്‌റ്റിസിയുടെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ പ്രഭുറാം മിൽസിന്റെ അധീനതയിലുള്ള 5.18 ഏക്കർ സ്ഥലം റൈസ് ടെക്‌നോളജി പാർക്ക് സ്ഥാപിക്കുന്നതിനായി കിൻഫ്രയ്‌‌ക്ക് നൽകുവാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗം അംഗീകാരം നൽകി. സ്വകാര്യ വ്യവസായ പാർക്കുകൾ / എസ്റ്റേറ്റുകൾ രൂപീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ...

Read moreDetails

ഇന്ധന വില വർധന : ഏപ്രിൽ 2ന്‌ 2000 കേന്ദ്രങ്ങളിൽ സിപിഐ എം പ്രതിഷേധ ധർണ

കല്ലിടുന്നത് കെ-റെയിൽ , റവന്യൂ വകുപ്പല്ലെന്ന് കോടിയേരി ; ‘ കെ-റെയിൽ പദ്ധതിക്കെതിരെ കോലീബി സഖ്യം രൂപപ്പെടുന്നു ‘

കൊച്ചി: പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനക്കെതിരെ ഏപ്രിൽ രണ്ടിന്‌ സംസ്ഥാനത്ത്‌ 2000 കേന്ദ്രങ്ങളിൽ സിപിഐ എം പ്രതിഷേധ ധർണ നടത്തും. ഇന്ധന വിലവർധനക്കെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമാണ്‌ ധർണയെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. വൈകിട്ട്‌ അഞ്ചു...

Read moreDetails

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം നടത്തുന്ന പ്രവർത്തനങ്ങളുമായി അമേരിക്ക സഹകരിക്കും

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം നടത്തുന്ന പ്രവർത്തനങ്ങളുമായി അമേരിക്ക സഹകരിക്കും

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം നടപ്പാക്കുന്ന പ്രവർത്തനങ്ങളുമായി അമേരിക്ക സഹകരിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ചെന്നൈയിലെ അമേരിക്കൻ കോൺസുൽ ജനറൽ ജൂഡിത്ത് റേവിൻ സന്നദ്ധത അറിയിച്ചത്. കേരളം വലിയ തോതിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധിക്കാൻ...

Read moreDetails

ബസ് മിനിമം ചാർജ് 10 രൂപ , ഓട്ടോ ചാർജ് 30 രൂപ : നിരക്കുകൾ പുതുക്കി സംസ്ഥാന സർക്കാർ

ബസ് മിനിമം ചാർജ് 10 രൂപ , ഓട്ടോ ചാർജ് 30 രൂപ :  നിരക്കുകൾ പുതുക്കി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് - ഓട്ടോ - ടാക്സി നിരക്ക് വർധിപ്പിച്ചതായി ഗതാഗതമന്ത്രി ആൻ്റണി രാജു അറിയിച്ചു. തിരുവനന്തപുരത്ത് ചേർന്ന എൽഡിഎഫ് യോഗം യാത്രനിരക്ക് വർധനയ്ക്ക് അംഗീകാരം നൽകിയതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം മന്ത്രി നടത്തി. മിനിമം ബസ് യാത്രാ...

Read moreDetails

വെറുതെ പറഞ്ഞാൽ ഗൂഢാലോചനയാകുമോയെന്ന് ഹൈക്കോടതി , പീഡിപ്പിക്കുന്നെന്ന് ദിലീപ്

വെറുതെ പറഞ്ഞാൽ ഗൂഢാലോചനയാകുമോയെന്ന് ഹൈക്കോടതി  ,  പീഡിപ്പിക്കുന്നെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നാളെയും വാദം തുടരും. വെറുതെ പറയുന്നത് വധ ഗൂഢാലോചന ആകുമോയെന്ന് ഇന്ന് നടന്ന വാദത്തിനിടെ ഹൈക്കോടതി പ്രൊസിക്യൂഷനോട് ചോദിച്ചു. ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ ഒരു കുറ്റകൃത്യം ചെയ്യേണ്ടേയെന്നും കോടതി...

Read moreDetails

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കും: പത്ത് രൂപയാക്കാൻ ഇടതുമുന്നണി യോഗത്തിന്റെ അനുമതി

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കും: പത്ത് രൂപയാക്കാൻ ഇടതുമുന്നണി യോഗത്തിന്റെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കും. മിനിമം ചാർജ് പത്ത് രൂപയായി വർധിപ്പിക്കാനാണ് തീരുമാനം. നേരത്തെയിത് എട്ട് രൂപയായിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് ഇടതുമുന്നണി യോഗത്തിന്റെ അംഗീകാരം ലഭിച്ചു. ബസ് ചാർജ് വർധിപ്പിച്ചാൽ ഇതിന് പിന്നാലെ ഓട്ടോ, ടാക്സി ചാർജുകളും വർധിപ്പിക്കും....

Read moreDetails

ദേശീയ പണിമുടക്ക് ബന്ദിനും ഹർത്താലിനും സമാനമായി മാറിയെന്ന് വി.ഡി സതീശൻ

ദേശീയ പണിമുടക്ക് ബന്ദിനും ഹർത്താലിനും സമാനമായി മാറിയെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ബന്ദിനെയും ഹര്‍ത്താലിനെയും എതിര്‍ക്കുന്ന നിലപാടാണ് നേരത്തെ തന്നെ സ്വീകരിച്ചിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രണ്ട് ദിവസത്തെ പണിമുടക്ക് കേരളത്തില്‍ ബന്ദിനും ഹര്‍ത്താലിനും സമാനമായി. മനുഷ്യന്റെ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്ന ഒരു സമരപരിപാടികള്‍ക്കും എതിരായ നിലപാടാണ് പ്രതിപക്ഷത്തിന്റേത്.പണിമുടക്കില്‍ ഇഷ്ടമുള്ളവര്‍ക്ക് പണിമുടക്കാം. ആരെയെങ്കിലും...

Read moreDetails

സംസ്ഥാനത്ത് ഇന്ന് 438 പേര്‍ക്ക് കൊവിഡ് , രോഗമുക്തി 562 പേർക്ക് ; ഇതുവരെ മരണം 67,865

സംസ്ഥാനത്ത് ഇന്ന് 438 പേര്‍ക്ക് കൊവിഡ് ,  രോഗമുക്തി 562 പേർക്ക് ; ഇതുവരെ മരണം 67,865

തിരുവനന്തപുരം: കേരളത്തില്‍ 438 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 100, തിരുവനന്തപുരം 62, കോട്ടയം 58, തൃശൂര്‍ 44, കോഴിക്കോട് 35, പത്തനംതിട്ട 30, കൊല്ലം 27, ഇടുക്കി 23, മലപ്പുറം 17, ആലപ്പുഴ 15, കണ്ണൂര്‍ 12, കാസര്‍ഗോഡ് 6,...

Read moreDetails
Page 4439 of 5016 1 4,438 4,439 4,440 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.