നിയമസഭാ സമ്മേളനം ഇന്നവസാനിക്കും

ക്രമസമാധാന നില തകര്‍ന്നു ; സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം

തിരുവനന്തപുരം : പതിനഞ്ചാം കേരളാ നിയമസഭയുടെ നാലാംസമ്മേളനത്തിന്റെ ആദ്യ ഘട്ടം ഇന്ന് സമാപിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിന്മേലുളള നന്ദിപ്രമേയ ചര്‍ച്ചയും ഇന്ന് അവസാനിക്കും. വിവിധ വിഷയങ്ങളില്‍ ഇന്നും ഭരണ – പ്രതിപക്ഷ വാക്‌പോരിന് സഭാതലം വേദിയാകും. ഇന്ന്...

Read more

തൃക്കാക്കരയിലെ മര്‍ദനമേറ്റ രണ്ടര വയസുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

തൃക്കാക്കര : തൃക്കാക്കരയില്‍ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടര വയസ്സുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി. കുഞ്ഞിന്റെ രക്തസമ്മര്‍ദവും ഹൃദയമിടിപ്പും സാധാരണ നിലയിലേക്ക് എത്തി. അടുത്ത 48 മണിക്കൂര്‍ കുഞ്ഞ് നിരീക്ഷണത്തിലായിരിക്കും. ബാലാവകാശ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ കെ.വി. മനോജ് കുമാര്‍ കോലഞ്ചേരി മെഡിക്കല്‍...

Read more

പീഡനക്കേസുകൾ കെട്ടിച്ചമച്ചത് ; ജാമ്യാപേക്ഷയുമായി മോൻസന്‍, ഇന്ന് പരി​ഗണിക്കും

മോന്‍സണ്‍ മാവുങ്കലിനെതിരെ കാറുകള്‍ തട്ടിയെടുത്തെന്ന പരാതി കൂടി ; ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കൽ സമർപ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനും മറ്റൊരു യുവതിയെ ബലാത്സം​ഗം ചെയ്തുവെന്ന കേസിലുമാണ്  ഹർജി നൽകിയിരിക്കുന്നത്. എന്നാൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡീപ്പിച്ച കേസിൽ വിചാരണ നടപടികൾ...

Read more

വൈദ്യുതി നിരക്കു വർധന ഉപയോക്താക്കളുടെ അഭിപ്രായം തേടിയ ശേഷം : മന്ത്രി

വൈദ്യുതി ബോര്‍ഡ് ജീവനക്കാരുടെ എണ്ണം പുനര്‍നിര്‍ണയിക്കുന്നു

തിരുവനന്തപുരം : നിരക്കു വർധനയ്ക്കുള്ള ശുപാർശ വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ മുൻപിലുണ്ടെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി. വൈദ്യുതി നിരക്കു വർധനയെക്കുറിച്ചുള്ള ചോദ്യത്തിന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ഉപയോക്താക്കളുടെയും ജനങ്ങളുടെയും അഭിപ്രായം തേടിയതിനു ശേഷമേ അന്തിമ തീരുമാനമെടുക്കൂ. 2771.14 കോടി രൂപയാണ് വൈദ്യുത...

Read more

വേനൽ എത്തും മുൻപേ ചൂട് കൂടുന്നു ; ഉച്ചയ്ക്കു ശേഷം ശരാശരി താപനില 34.1 ഡിഗ്രി സെൽഷ്യസ്

കേരളത്തിലെ ശരാശരി പകല്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ്

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ എത്തും മുൻപേ ചൂട് കൂടുന്നു. ഈ മാസം ഉച്ചയ്ക്കു ശേഷമുള്ള പരമാവധി ശരാശരി താപനില 34.1 ഡിഗ്രി സെൽഷ്യസ് ആയി എന്നാണു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്ക്. ഏപ്രിൽ 30 വരെ പകൽ ജോലി...

Read more

തു‌‌ടരന്വേഷണത്തിൽ കോടതി നിലപാട് എന്താകും? ദിലീപിന്റെ നിർണയക ഹർ​​ജി ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വീണ്ടും വാദം കേൾക്കും. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം നടത്തുന്നതെന്നാണ് ദിലീപിന്റെ വാദം. തുടരന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് കഴിഞ്ഞ ദിവസം...

Read more

സിപിഎം പഞ്ചായത്തംഗം ‍‍‍‍ആർഎസ്എസ് നേതാവിനെ വിവാഹം ചെയ്തു ; പിന്നാലെ മെമ്പർ സ്ഥാനം രാജിവെച്ചു

സിപിഎം പഞ്ചായത്തംഗം ‍‍‍‍ആർഎസ്എസ് നേതാവിനെ വിവാഹം ചെയ്തു ;  പിന്നാലെ മെമ്പർ സ്ഥാനം രാജിവെച്ചു

പയ്യോളി: ആർ.എസ്.എസ് നേതാവിനൊപ്പം ഒളിച്ചോടി വിവാഹിതയായ സി.പി.എം പഞ്ചായത്ത് മെംബർ രാജിവെച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ ശ്രീലക്ഷ്മി കൃഷ്ണയാണ് തൽസ്ഥാനം രാജിവെച്ചൊഴിഞ്ഞത്. കണ്ണൂർ ഇരിട്ടി പുന്നാട് സ്വദേശിയും ആർ.എസ്.എസ് ശാഖ മുൻമുഖ്യശിക്ഷകാണ് ശ്രീലക്ഷ്മിയുടെ വരൻ. കഴിഞ്ഞ ദിവസം മെമ്പറെ...

Read more

കാണാതായ കോളജ് അധ്യാപകൻ തൂങ്ങി മരിച്ച നിലയില്‍

കാണാതായ കോളജ് അധ്യാപകൻ തൂങ്ങി മരിച്ച നിലയില്‍

‍‍‍പെരുമ്പാവൂർ: ദുരൂഹ സാഹചര്യത്തില്‍ കാണാതായ കോളജ് അധ്യാപകനെ കോയമ്പത്തൂരിലെ കാരമടയിൽ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പല്ലാരിമംഗലം അടിവാട് വലിയപറമ്പില്‍ വീട്ടിൽ പരേതനായ അബ്ദുല്‍ സലാമിന്റെ മകൻ വി.എ. അബൂതാഹിറാണ് (28) മരിച്ചത്. മേതല ഐ.എല്‍.എം കോളജില്‍ അസിസ്റ്റന്റ് പ്രഫസറായിരുന്നു....

Read more

വയനാട് തുരങ്കപ്പാതയുടെ പുതുക്കിയ ഡിപിആ‍‍‍റിന് മന്ത്രിസഭയുടെ അം​ഗീകാരം

വയനാട് തുരങ്കപ്പാതയുടെ പുതുക്കിയ ഡിപിആ‍‍‍റിന് മന്ത്രിസഭയുടെ അം​ഗീകാരം

തിരുവനന്തപുരം: കോഴിക്കോട് - വയനാട് തുരങ്കപ്പാതയുടെ നിർമ്മാണത്തിൻ്റെ പുതുക്കിയ ഡിപിആറിന് മന്ത്രിസഭ അംഗീകാരം നൽകി. പദ്ധതിയുടെ നോഡൽ ഏജൻസിയായ കൊങ്കൺ റെയിൽ കോ‍ർപ്പറേഷൻ ലിമിറ്റഡ് സമ‍ർപ്പിച്ച ഡിപിആ‍ർ ആണ് മന്ത്രിസഭ അം​ഗീകരിച്ചത്. കിഫ്ബിയില്‍ നിന്നും ഫണ്ട് ലഭ്യമാക്കി 2,043.74 കോടി രൂപയുടെ...

Read more

പെൺകുട്ടിയാണ് ലിംഗം മുറിച്ചതെന്ന് വിശ്വസിക്കുന്നില്ല , അതിനുള്ള മാനസികബലമുണ്ടെന്ന് കരുതുന്നില്ല – ​ഗം​ഗേശാനന്ദ

പെൺകുട്ടിയാണ് ലിംഗം മുറിച്ചതെന്ന് വിശ്വസിക്കുന്നില്ല , അതിനുള്ള മാനസികബലമുണ്ടെന്ന് കരുതുന്നില്ല – ​ഗം​ഗേശാനന്ദ

തിരുവനന്തപുരം: തന്റെ ജനനേന്ദ്രിയം മുറിച്ചത് അന്നത്തെ പരാതിക്കാരിയായ പെൺകുട്ടിയാണെന്ന് കരുതുന്നില്ലെന്ന് സ്വാമി ​ഗം​ഗേശാനന്ദ. തന്നോട് ഇങ്ങനെയൊരു കാര്യം ചെയ്യാനുള്ള മാനസികബലം ആ പെൺകുട്ടിക്കുണ്ടെന്ന് കരുതുന്നില്ല. പക്ഷേ അവൾ വന്നപ്പോൾ കുടിക്കാൻ സോഡാ തന്നിരുന്നു എന്നും സ്വാമി ഗംഗേശാനന്ദ പറഞ്ഞു. സംഭവത്തിന് പിന്നിൽ...

Read more
Page 4439 of 4857 1 4,438 4,439 4,440 4,857

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.