കണ്ണൂർ : കണ്ണൂർ തലശ്ശേരിയിൽ സിപിഐഎം പ്രവർത്തകൻ ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. പുന്നോൽ സ്വദേശി നിജിൽ ദാസിനെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് കൊലപാതക സംഘങ്ങളെക്കുറിച്ച് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിനു...
Read moreകണ്ണൂർ : കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തിലെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ തള്ളിയതില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. സര്‍ക്കാന്‍ നിയമിച്ച വിസിമാര്‍ അക്കാദമിക് മികവുള്ളവരാണെന്ന് മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ ഇടതുപക്ഷം രാഷ്ട്രീയവത്കരിക്കുന്നുവെന്ന ആരോപണം...
Read moreകല്പറ്റ : കാർഷിക സംസ്കൃതിയും ഗോത്രപൈതൃകവും ഇഴപിരിയുന്ന വയനാട്ടിൽ സുസ്ഥിര ടൂറിസത്തിന് വൻ സാധ്യതകളാണുള്ളതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്-ടൂറിസം വകുപ്പുകളും ജില്ലാടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന് മാനന്തവാടി പ്രിയദർശിനി എസ്റ്റേറ്റിൽ സംഘടിപ്പിച്ച വീഡിയോ പ്രകാശനവും...
Read moreമൂവാറ്റുപുഴ : എം.സി. റോഡിന്റെ വശങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ വഴിവിളക്കുകളിലെ ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിലായി. കൊടുങ്ങല്ലൂർ എസ്.എൻ.പുരം പള്ളിനട ശാന്തിപുരം ഭാഗത്ത് ഉല്ലയ്ക്കൽ സിദ്ദിഖ് കൊച്ചുമൈതീൻ (24), കൊടുങ്ങല്ലൂർ എസ്.എൻ.പുരം മുല്ലൻബസാർ ഭാഗത്ത് നെടിയപറമ്പിൽ മുഹമ്മദ് മുജിതബ...
Read moreഎറണാകുളം : മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടര വയസുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നുണ്ട്. കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. 48 മണിക്കൂര്‍ കുഞ്ഞ് നിരീക്ഷണത്തിലായിരിക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇന്ന് വൈകുന്നേരം...
Read moreകണ്ണൂർ : കണ്ണൂർ ഹരിദാസന്‍ വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കസ്റ്റഡിയിലെടുത്ത പുന്നോല്‍ സ്വദേശി നിജിന്‍ ദാസ് കൊലയില്‍ നേരിട്ട് പങ്കെടുത്തയാളെന്നാണ് സൂചന. ഹരിദാസന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പോലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് നാലംഗ അക്രമി സംഘം ക്രൂരമായി...
Read moreതിരുവനന്തപുരം : കേരള പോലീസിനെ നിർവീര്യമാക്കനുള്ള ശ്രമങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആരോപിച്ചു. ഇത്രയും സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്ന സേനയെ നിര്‍വീര്യമാക്കുക എന്ന ആവശ്യവുമായി ഒരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്. അത് വര്‍ഗ്ഗീയ ശക്തികളും തീവ്രവാദികളും അരാജകവാദികളുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി....
Read moreന്യൂഡൽഹി : 10, 12 ക്ലാസുകളിലേക്ക് ഓഫ്ലൈൻ പരീക്ഷ നടത്താൻ അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഫെബ്രുവരി 28-ന് അകം പത്ത്, പന്ത്രണ്ട് ക്ളാസ്സുകളിലെ എല്ലാ സിലബസും പൂർത്തിയാക്കുമെന്നും സംസ്ഥാനം കോടതിയെ അറിയിക്കും. നവംബർ മുതൽ കേരളത്തിൽ...
Read moreതിരൂർ : ഫർണിച്ചർ കയറ്റിയ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചതിൽ മനംനൊന്ത് ലോറിയോടിച്ച ഡ്രൈവർ തൂങ്ങിമരിച്ചു. മലപ്പുറം ജില്ലയിൽ വെട്ടം ആലിശ്ശേരിയിലാണ് സംഭവം. ലോറിഡ്രൈവർ മുതിയേരി ബിജു(28)വിനെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ചൊവ്വാഴ്ച രാവിലെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചരാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നുവെന്ന്...
Read moreഎറണാകുളം : കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടരവയസുകാരിക്ക് മന്ത്രവാദത്തിലൂടെയാണ് മര്‍ദനമേറ്റതെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍. ഈ കുഞ്ഞിന്റെ കുടുംബത്തിന് അന്ധവിശ്വാസങ്ങളുള്ളതായി കുഞ്ഞിന്റെ അമ്മൂമ്മയുടെ സഹോദരി പറഞ്ഞു. ആന്റണി ടിജിനുമായി അടുത്തതിന് ശേഷമാണ് കുടുംബം അന്ധവിശ്വാസത്തിന് അടിപ്പെട്ടതെന്നും ഇവര്‍ പറഞ്ഞു. മുട്ടയില്‍...
Read moreCopyright © 2021