കോഴിക്കോട് : കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍. ഇതില്‍ ഉടന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാ കമ്മിഷന്‍ തീരുമാനിച്ചിട്ടുണ്ട്. സുരക്ഷ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്...
Read moreനെയ്യാറ്റിൻകര : പെരുമ്പഴുതൂരിൽ ബി.ഡി.എസ്. വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാപ്രേരണ കുറ്റത്തിന് യുവാവിനെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തു. ഉദിയൻകുളങ്ങര, ദീപക് ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന ശരത് ചക്രവർത്തി(30)യാണ് അറസ്റ്റിലായത്. 2016 മേയ് 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശരത് ചക്രവർത്തി...
Read moreകോഴിക്കോട് : ശുദ്ധജല ആവാസവ്യവസ്ഥകളിൽ വസിക്കുന്ന പുതിയ ഇനം തവളയെ ഗവേഷകർ കേരളത്തിൽനിന്ന് കണ്ടെത്തി. യൂഫൈലെറ്റിസ് ജലധാര എന്നാണ് പുതിയ സ്പീഷീസിന് പേരു നൽകിയിരിക്കുന്നത്. എറണാകുളം തട്ടേക്കാട് പക്ഷിസങ്കേതത്തിനു സമീപമുള്ള ജലാശയത്തിൽനിന്നാണ് തവളയെ ആദ്യമായി കിട്ടിയത്. പിന്നീട് കേരളം മുതൽ ഗുജറാത്ത്...
Read moreതിരുവനന്തപുരം : രാഷ്ട്രീയ കൊലപാതകങ്ങള്‍ നിയമസഭയിലുന്നയിക്കാന്‍ പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായി തകര്‍ന്നെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തലശേരിയിലേയും കിഴക്കമ്പലത്തേയും സംഭവങ്ങള്‍ ഉന്നയിച്ച് വിഷയം ചര്‍ച്ചയാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍...
Read moreതിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയും രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭ്യമാകും....
Read moreകണ്ണൂര്‍ : സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തിലെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ തള്ളി. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി നിയമിച്ചത് ശരിവെച്ച വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കിയിരുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. നിയമനം ചട്ടപ്രകാരമാണ് നടന്നതെന്നാണ് ഡിവിഷന്‍...
Read moreലഖ്നൌ : കേരളത്തെ അധിക്ഷേപിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി. സ്വന്തം പരാജയം മറക്കാനാണ് യോഗി ശ്രമിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. സംസ്ഥാനങ്ങളുടെ പേരിലല്ല, രാജ്യത്തെ ഒന്നായാണ് കാണേണ്ടത്. സമസ്ത മേഖലയിലും പരാജയമായതോടെ യോഗി മതത്തെ...
Read moreതിരുവനന്തപുരം : അന്തരിച്ച മഹാനടി കെപിഎസി ലളിതയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ താരങ്ങളുടെ നീണ്ട നിരയാണ് തൃപ്പൂണിത്തുറയിലെ വസതിയിൽ ഇന്നലെ മുതൽ ഉണ്ടായിരുന്നത്. സിനിമയിൽ ഒരുമിച്ച് പ്രവർത്തിച്ചു എന്നതിലുപരി, ഒരുപാട് ഹൃദയബന്ധവും വ്യക്തി ബന്ധവും പുലർത്തിയിരുന്ന ചേച്ചിയായിരുന്നു കെപിഎസി ലളിതയെന്ന് മോഹൻലാൽ മാധ്യമങ്ങളോട്...
Read moreതാമരശ്ശേരി : അന്താരാഷ്ട്ര വിപണിയിൽ കോടികളുടെ മൂല്യമുള്ള തിമിംഗിലവിസർജ്യം വിൽപ്പനയ്ക്കെത്തിച്ച രണ്ട് യുവാക്കൾ വനപാലകരുടെ പിടിയിൽ. കൊടുവള്ളി കിഴക്കോത്ത് ആയിക്കോട്ടിൽ വീട്ടിൽ അജ്മൽ റോഷൻ (29), നീലേശ്വരം മഠത്തിൽവീട്ടിൽ എം. സഹൽ (27) എന്നിവരെയാണ് കോഴിക്കോട് എൻ.ജി.ഒ. ക്വാർട്ടേഴ്‌സ് പരിസരത്ത് തിങ്കളാഴ്ച...
Read moreതിരുവനന്തപുരം : കോവിഡ് പോലെയുള്ള പകർച്ചവ്യാധികളുണ്ടാകുമ്പോൾ സമ്പർക്കം ഒഴിവാക്കിയുള്ള ചികിത്സയ്ക്കായി സ്ഥിരം ഐസലേഷൻ വാർഡുകൾ സജ്ജമാക്കുന്നു. 140 നിയോജക മണ്ഡലങ്ങളിലും ഓരോ ആശുപത്രികൾക്ക് അനുബന്ധമായാണ് 10 കിടക്കകളുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ഐസലേഷൻ വാർഡുകൾ നിർമിക്കുന്നത്. 35 നിയോജക മണ്ഡലങ്ങളിൽ നിർമാണം...
Read moreCopyright © 2021