യോഗിയുടേത് ശരിയല്ലാത്ത വർത്തമാനം : നിയമസഭയിലും മറുപടി നൽകി മുഖ്യമന്ത്രി

യോഗിയുടേത് ശരിയല്ലാത്ത വർത്തമാനം : നിയമസഭയിലും മറുപടി നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം : ശ്രദ്ധിച്ചു വോട്ടു ചെയ്തില്ലെങ്കിൽ ഉത്തർപ്രദേശ് കേരളമാവുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കു നിയമസഭയിലും മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മുഖ്യമന്ത്രി രണ്ടു സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തുന്നത് ശരിയല്ല. യോഗിയുടേത് രാഷ്ട്രീയമായി ഉയർത്തിയ ശരിയല്ലാത്ത വർത്തമാനമെന്നും അദ്ദേഹം...

Read more

ഹരിദാസനെ വധിക്കാൻ പദ്ധതിയിട്ടത് കൗൺസിലർ ലിജേഷ്‌ ; നിർണായക തെളിവായത് വാട്‌സ്ആപ്പ് കോൾ

ഹരിദാസിന്‍റെ ശരീരത്തില്‍ 20 ല്‍ അധികം വെട്ടുകള്‍ ; വികൃതമാക്കി – ഇടതുകാല്‍ മുറിച്ചുമാറ്റി

കണ്ണൂർ : തലശേരിയിൽ സി.പി.എം പ്രവർത്തകനായ ഹരിദാസൻ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യ സൂത്രധാരൻ ബി.ജെ.പി മണ്ഡലം പ്രസിഡന്റും തലശേരി നഗരസഭാ കൗൺസിലറുമായ ലിജേഷാണെന്ന് പോലീസ്. കേസിൽ ലിജീഷ് ഉൾപ്പടെ നാല്പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ലിജീഷിന് പുറമെ കെ.വി വിമിൻ, അമൽ...

Read more

തിരുവനന്തപുരം കടുവാപള്ളിക്ക് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ്‌ മരിച്ചു

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു ; 16 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരം കടുവാപള്ളിക്ക് സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ്‌ മരിച്ചു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മേലേകടയ്ക്കാവൂർ കുന്നുവിള സ്വദേശി മനു (24) ആണ് മരിച്ചത്. കൊല്ലം പേരൂർ സ്വദേശി ഉഭയേദ്രറാണ (30), കൊല്ലം ആശ്രാമം സ്വദേശി ആകാശ്...

Read more

പുതുക്കാട് എസ്ബിഐയുടെ എടിഎമ്മില്‍ നിന്ന് ലക്ഷങ്ങൾ കവർന്ന കേസ് ; ഉത്തരേന്ത്യക്കാരായ രണ്ടുപേർ അറസ്റ്റിൽ

താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

തൃശൂർ : പുതുക്കാട് എസ് ബി ഐയുടെ എ ടി എമ്മില്‍ തിരിമറി നടത്തി ഒന്നേകാല്‍ ലക്ഷം കവര്‍ന്ന സംഭവത്തിൽ രണ്ട് ഉത്തരേന്ത്യക്കാർ പിടിയിൽ. കുതിരാൻ ജില്ലാ അതിർത്തിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. ഹരിയാനക്കാരായ തൗഫിഖ് (34) , വാറിദ് ഖാൻ...

Read more

ആശുപത്രി സന്ദർശിച്ച മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു ; ജീവനക്കാരിക്കെതിരേ നടപടി

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജില്‍ ഒപി തിങ്കളാഴ്ച മുതല്‍ ; വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും

തിരുവനന്തപുരം : മുന്നറിയിപ്പില്ലാതെ ആശുപത്രി സന്ദർശിച്ച മന്ത്രിയെ, ക്യാഷ് കൗണ്ടറിലെ കംപ്യൂട്ടർ കേടാണെന്നു തെറ്റിദ്ധരിപ്പിച്ച ജീവനക്കാരിക്കെതിരേ നടപടി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ജീവനക്കാരിയെയാണ് അന്വേഷണവിധേയമായി ജോലിയിൽനിന്നു മാറ്റിനിർത്തിയത്. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് നടപടി. ജനറൽ ആശുപത്രിയിൽ മന്ത്രി തിങ്കളാഴ്ച രാവിലെ...

Read more

കാനം രാജേന്ദ്രന്റെ പ്രസ്‌താവന അടിസ്ഥാന രഹിതം ; ഗവർണറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തിയത് മാതൃകാപരമെന്ന് പി സി ചാക്കോ

കാനം രാജേന്ദ്രന്റെ പ്രസ്‌താവന അടിസ്ഥാന രഹിതം ; ഗവർണറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തിയത് മാതൃകാപരമെന്ന് പി സി ചാക്കോ

തിരുവനന്തപുരം : സർക്കാർ-ഗവർണർ പോരിൽ മുഖ്യമന്ത്രിക്ക് പിന്തുണയുമായി എൻസിപി. ഗവർണർ മുഖ്യമന്ത്രിക്ക് വഴങ്ങി എന്ന കാനം രാജേന്ദ്രന്റെ പ്രസ്‌താവന അടിസ്ഥാന രഹിതമാണെന്ന് എൻ സിപി സംസ്ഥാന പ്രസിഡന്റ്‌ പി സി ചാക്കോ വ്യക്തമാക്കി. ഗവർണറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തിയത് മാതൃകാപരമെന്നും പി...

Read more

സാബു രംഗത്തുവന്നത് ദീപു മരിക്കുമെന്ന് ഉറപ്പായപ്പോൾ ; രൂക്ഷവിമർശനവുമായി സി.പി.എം. 

സാബു രംഗത്തുവന്നത് ദീപു മരിക്കുമെന്ന് ഉറപ്പായപ്പോൾ ; രൂക്ഷവിമർശനവുമായി സി.പി.എം. 

കൊച്ചി : ട്വന്റി-ട്വന്റി ചീഫ് കോ-ഓർഡിനേറ്ററും കിറ്റക്സ് എം.ഡിയുമായ സാബു ജേക്കബിനെതിരെ ആഞ്ഞടിച്ച് സി.പി.എം. ദീപു മരിക്കുമെന്ന് ഉറപ്പായപ്പോഴാണ് സാബു രംഗത്തുവന്നതെന്ന് സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ വിമർശിച്ചു. 'സന്ദേശം സിനിമയിലെ പോലെ മൃതദേഹം പിടിച്ചെടുക്കാനാണ് സാബു ശ്രമിച്ചത്....

Read more

ശാരീരിക വേദനയുണ്ടായിരുന്നു – പക്ഷേ മാനസിക ദുഃഖം ഇല്ല : ഗംഗേശാനന്ദ മാധ്യമങ്ങളോട്

സ്വാമിയുടെ ലിംഗം മുറിച്ച കേസില്‍ വഴിത്തിരിവ് ; യുവതിയും സുഹൃത്തും ഗൂഢാലോചന നടത്തിയതായി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : തിരുവനന്തപുരത്ത് ലിംഗം മുറിച്ചുമാറ്റിയ കേസിൽ പ്രതികരണവുമായി ഗംഗേശാനന്ദ സ്വാമി. കേസിലെ വഴിത്തിരിവ് നല്ല കാര്യമാണെന്നും, നിയമസംവിധാനങ്ങളെ ബഹുമാനിക്കുന്ന വ്യക്തിയാണ് താനെന്നും ഗംഗേശാനന്ദ പറഞ്ഞു. ആക്രമത്തിൽ ശാരീരക വേദനയുണ്ടായിരുന്നു, എന്നാൽ മാനസിക ദുഃഖം ഉണ്ടായിരുന്നില്ലെന്ന് ഗംഗേശാനന്ദ സ്വാമി മാധ്യമങ്ങളോട് പറഞ്ഞു....

Read more

ചൂട് : 12.00– 3.00 തൊഴിലാളികൾക്ക് ഉച്ചവിശ്രമം

കേരളത്തിലെ ശരാശരി പകല്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ്

തിരുവനന്തപുരം : പകൽച്ചൂട് ഉയരുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നതു തടയാൻ ഏപ്രിൽ 30 വരെ തൊഴിൽ സമയം സർക്കാർ പുനഃക്രമീകരിച്ചു. ഇന്നു മുതൽ ഉച്ചയ്ക്ക് 12 മുതൽ 3 വരെ വിശ്രമമാണ്. ജോലി സമയം രാവിലെ 7 മുതൽ വൈകിട്ട്...

Read more

ഹരിദാസിന്റെ കൊലപാതകം ; ​ഗൂഢാലോചന നടത്തിയ നാലുപേർ കൂടി അറസ്റ്റിൽ

ഹരിദാസിന്‍റെ ശരീരത്തില്‍ 20 ല്‍ അധികം വെട്ടുകള്‍ ; വികൃതമാക്കി – ഇടതുകാല്‍ മുറിച്ചുമാറ്റി

കണ്ണൂർ : തലശ്ശേരി ന്യൂമാഹി പുന്നോലിലെ ഹരിദാസിന്റെ കൊലപാതകത്തിൽ നാലുപേർ കൂടി അറസ്റ്റിലായി. കൊലപാതകത്തിൽ ​ഗൂഢാലോചന നടത്തിയ നാല് പേരാണ് അറസ്റ്റിലായത്. തലശ്ശേരി ന്യൂമാഹി പുന്നോലിൽ ഹരിദാസന്റെ കൊലപാതകത്തിൽ ഇപ്പോൾ അറസ്റ്റിലായ നാലുപേരെ കൂടാതെ ഏഴ് പ്രതികകൾ പിടിയിലായിരുന്നു. ഇതിൽ ബി...

Read more
Page 4446 of 4855 1 4,445 4,446 4,447 4,855

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.